evartha Desk

അഗ്നി-5 വിജയകരമായി വിക്ഷേപിച്ചു; ഇനി ഇന്ത്യയും എലീറ്റ് മിസൈല്‍ ക്ലബ്ബ് അംഗം

ഇന്ത്യയുടെ ആദ്യഭൂഖണ്ഡാന്തര  ബാലസ്റ്റിക് മിസൈല്‍ അഗ്നി-5 വിജയകരമായി വിക്ഷേപിച്ചു.   ഇതോടെ  ഇന്ത്യയും  എലീറ്റ് മിസൈല്‍ ക്ലബ്ബിലെ അംഗമായി.  റഷ്യ, ഫ്രാന്‍സ്,  അമേരിക്ക, ചൈന  എന്നീ രാജ്യങ്ങളാണ് ഈ …

ധോണി ഇനി രാജ്യസഭയിലും

പാറ്റ്ന:ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയെ രാജ്യസഭയിലേയ്ക്ക് നാമനിർദേശം ചെയ്യുമെന്ന് റിപ്പോർട്ട്.ജാർഖണ്ഡിൽ രണ്ട് രാജ്യസഭ സീറ്റുകളിലാണ് ഒഴിവുള്ളത്.ഇതിൽ ഒരു സീറ്റിലേയ്ക്ക് തിങ്കളാഴ്ച ധോണിയുടെ പേര് …

വൻ സാമ്പത്തിക തട്ടിപ്പ്: വിദ്യാഭ്യാസ സ്ഥാപനത്തിനെതിരെ വിദ്യാർത്ഥികളും രക്ഷിതാക്കളും ഇന്ന് മുതൽ സമരത്തിലേയ്ക്ക്

കോഴിക്കോട് : മോഹിപ്പിക്കുന്ന വാഗ്ദാനങ്ങൾ നൽകിയും ഭീമമായ ഫീസ് ഈടാക്കിയും ബി ബി എ എയർലൈൻസ് ആന്റ് എയർപോർട്ട് മാനെജ്മെന്റ് ബിരുദകോഴ്സിന് ചേർന്ന വിദ്യാർത്ഥികൾക്ക് അടിസ്ഥാന പഠനസൌകര്യങ്ങൾ …

മന്ത്രി മുനീറിന്റെ ഭാര്യയ്ക്ക് വധ ഭീഷണി ; രണ്ട് പേർ അറസ്റ്റിൽ

കോഴിക്കോട് : എം.കെ.മുനീറിന്റെ ഭാര്യയെ മൊബൈൽ ഫോണിൽ വിളിച്ച് വധ ഭീഷണി മുഴക്കിയതായി പരാതി.ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് ആദ്യം ഫോൺ കോൾ വന്നത്.നടക്കാവിലെ വീട്ടിലായിരുന്ന മന്ത്രിയുടെ …

ദിലീപ്‌-മംത ജോഡിയുടെ “മൈ ബോസ്‌”

ദിലീപിന്റെ നായികയായി മംത മോഹൻ ദാസ്‌ എത്തുന്ന ചിത്രമാണു “മൈ ബോസ്‌”.മമ്മി ആന്റ്‌ മീയ്ക്ക്‌ ശേഷം ജീത്തു ജോസഫ്‌ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിർമ്മാണം ഈസ്റ്റ്‌ കോസ്റ്റ്‌ …

ഐ.എ.എസ് ഉദ്യോഗസ്ഥരുടെ വകുപ്പുകളില്‍ മാറ്റം

ഐ.എ.എസ് ഉദ്യോഗസ്ഥരുടെ വകുപ്പുകളില്‍  മാറ്റം. ആഭ്യന്തരസെക്രട്ടറിയായി  സാജന്‍ പീറ്ററെയും  സാമൂഹ്യക്ഷേമം, കുടുംബശ്രീ എന്നിവയുടെ ചുമതല   അരുണ സുന്ദര്‍രാജിനേയും ചുമതലപ്പെടുത്തി. കോമേഴ്‌സ്യല്‍ ടാക്‌സ് കമ്മീഷണറായി വി.സനല്‍ കുമാറിനേയും  ജലനിധി …

വീട്ടമ്മയെ പീഡിപ്പിച്ച സംഭവം; മൂന്ന് പേര്‍ പിടിയില്‍

മുരിങ്ങശ്ശേരിയില്‍  വീട്ടമ്മയെ  മാനഭംഗപ്പെടുത്തിയ  കേസില്‍ മൂന്ന് പ്രതികളെ പോലീസ് അറസ്റ്റു ചെയ്തു. രാജമുടി  സ്വദേശികളായ സുബിന്‍,സോണി,അജീഷ്  എന്നിവരാണ് പിടിയിലായത്. ഇവര്‍ക്കെതിരെ  വീട് കയറി ആക്രമണം,  സ്ത്രീകളോട് അപമര്യാദയായി …

മണപ്പുറം ഫിനാൻസിൽ വൻ കവർച്ച

സ്വകാര്യ ധനകാര്യ രംഗത്തെ മുൻ നിര സ്ഥാപനങ്ങളിലൊന്നായ മണപ്പുറം ഫിനാൻസിന്റെ പുനെയിലെ ഭവാനിപ്പേട്ട്‌ ശാഖയിൽ വൻ കവർച്ച.കഴിഞ്ഞ രാത്രിയിലാണു മോഷണം നടന്നത്‌.18 കിലോ സ്വർണ്ണവും 16 ലക്ഷം …

ബി നിലവറ ഇപ്പോൾ തുറക്കേണ്ടെന്ന് സുപ്രീം കോടതി

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ ഇപ്പോൾ തുറക്കേണ്ടതില്ലെന്ന് സുപ്രീം കോടതി.ഈ വിഷയത്തിൽ വിദഗ്ദ സമിതിയുടെ നിലപാട്‌ കൂടുതൽ വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.കൂടാതെ സി നിലവറ ശക്തമാക്കണമെന്നും …

ലൈംഗിക വിവാദം:സിങ്‌വിയെ കോൺഗ്രസ്‌ വക്താവ്‌ സ്ഥാനത്ത്‌ നിന്നും നീക്കിയതായി റിപ്പോർട്ട്‌

ലൈംഗിക വിവാദത്തെ തുടർന്ന് കോൺഗ്രസ്സ്‌ വക്താവ്‌ അഭിഷേക്‌ സിങ്‌വിയെ തൽസ്ഥാനത്ത്‌ നിന്നും നീക്കിയതായി റിപ്പോർട്ട്‌.സിങ്‌വിയും ഒരു അഭിഭാഷകയുമായുള്ള അവിഹിത ബന്ധത്തിന്റെ സി ഡി പ്രചരിച്ചതിനെ തുടർന്നാണു നടപടിയെന്നാണു …