evartha Desk

നോക്കുകൂലി ആവശ്യപ്പെടുന്നവര്‍ക്കെതിരേ ഗുണ്ടാ നിയമം പ്രയോഗിക്കണമെന്ന് ഹൈക്കോടതി

നോക്കുകൂലി ആവശ്യപ്പെടുന്നവര്‍ക്കെതിരേ ഗുണ്ടാ നിയമം പ്രയോഗിക്കണമെന്ന് ഹൈക്കോടതി. നോക്കുകൂലി ആവശ്യപ്പെടുന്നത് വികസനത്തിന് തുരങ്കം വെയ്ക്കലാണെന്ന നിരീക്ഷണത്തോടെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

ആലപ്പുഴ ഹര്‍ത്താല്‍ പൂര്‍ണ്ണം

ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജിലെ സംഘര്‍ഷത്തില്‍ എബിവിപി വിദ്യാര്‍ഥി കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ആലപ്പുഴ ജില്ലയില്‍ നടത്തുന്ന ഹര്‍ത്താലില്‍ അങ്ങിങ്ങ് അക്രമം. ആര്‍എസ്എസ്, ബിജെപി ശക്തികേന്ദ്രങ്ങളില്‍ പോലീസ് പ്രത്യേക ജാഗ്രത …

ലിസമ്മയുടെ വീട്

ഗ്രീന്‍ അഡൈ്വര്‍ടൈസിംഗിന്റെ ബാനറില്‍ സലിം പി.ടി നിര്‍മ്മിച്ച് മീരാജാസ്മിന്‍ നായികയാകുന്ന ലിസമ്മയുടെ വീട്ടില്‍ സലീംകുമാര്‍ മുഖ്യവേഷം കൈകാര്യം ചെയ്യുന്നു. രാഹുല്‍ മാധവ് , ജഗദീഷ്, ബൈജു, പി. …

ദേശിയ നാണ്യപ്പെരുപ്പ നിരക്കില്‍ നേരിയ കുറവ്

ഫാക്ടറി ഉത്പന്നങ്ങളുടെ വിലയിലുണ്ടായ കുറവിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ വിലക്കയറ്റത്തോത് നേരിയ തോതില്‍ താഴ്ന്നു.എന്നാല്‍ പച്ചക്കറി, ഗോതമ്പ്, പയറുവര്‍ഗങ്ങള്‍ എന്നിവയുടെ വില ഉയര്‍ന്നുതന്നെ നില്ക്കുകയാണ്. കഴിഞ്ഞ മാസത്തെ സൂചികയനുസരിച്ച് …

ദുബായില്‍ മത്സ്യബന്ധന ബോട്ടിനു നേരെ വെടിവയ്പ്പ്; ഇന്ത്യക്കാരന്‍ മരിച്ചു

ദുബായില്‍ മത്സ്യബന്ധനത്തിനു പോയ ബോട്ടിനു നേരെ കപ്പലില്‍ നിന്നു വെടിവയ്പ്പ്. സംഭവത്തില്‍ ഒരാള്‍ മരിച്ചു. മൂന്നു പേര്‍ക്ക് പരിക്കേറ്റു. തമിഴ്‌നാട് രാമനാഥപുരം ജില്ലയിലെ പെരിയപട്ടണം സ്വദേശിയായ ശേഖറാണ് …

പാക്കിസ്ഥാന്‍ ടീം ഇന്ത്യയിലേക്ക്

അഞ്ചുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം ഇന്ത്യയില്‍ ഏകദിന, ട്വന്റി-20 പരമ്പരയ്ക്ക് എത്തുന്നു. ഡിസംബര്‍ അവസാനം ഇന്ത്യയില്‍ പര്യടനം നടത്താനാണ് പാക്കിസ്ഥാന്‍ ടീമിനെ ബിസിസിഐ അധികൃതര്‍ ക്ഷണിച്ചിരിക്കുന്നത്. …

ഫാബിയോ കാപ്പെല്ലോ റഷ്യന്‍ കോച്ച്

ഇറ്റാലിയന്‍ കോച്ച് ഫാബിയെ കാപ്പെല്ലോയെ റഷ്യയുടെ ഫുട്‌ബോള്‍ കോച്ചായി റഷ്യന്‍ ഫുട്‌ബോള്‍ യൂണിയന്‍ നിയമിച്ചു. 2012 ലെ യൂറോകപ്പിലെ പരാജയത്തിനു ശേഷം 2014 ലെ ഫുട്‌ബോള്‍ ലോകകപ്പില്‍ …

സിറിയയില്‍ ഉഗ്രപോരാട്ടം, റഷ്യന്‍ നിലപാടില്‍ മാറ്റമില്ല

സിറിയന്‍ തലസ്ഥാനത്തെ മിഡാന്‍ ജില്ലയില്‍ വിമതര്‍ക്ക് എതിരേ സൈന്യം കനത്ത ആക്രമണം ആരംഭിച്ചു. കവചിത വാഹനങ്ങളുടെ അകമ്പടിയോടെയാണ് സൈന്യം മുന്നേറ്റം തുടരുന്നത്. സിറിയന്‍ പ്രശ്‌നത്തില്‍ റഷ്യ അനുവര്‍ത്തിച്ചുവരുന്ന …

ഉത്തരകൊറിയന്‍ സൈനിക മേധാവിയായി ഹിയോന്‍ യോംഗ് ചോല്‍ ചുമതലയേറ്റു

ഉത്തരകൊറിയയില്‍ ഹിയോന്‍ യോംഗ് ചോല്‍ പുതിയ സൈനിക മേധാവിയായി ചുമതലയേറ്റു. വൈസ് മാര്‍ഷല്‍ റി യോംഗ്‌ഹോയെ പ്രസിഡന്റ് കിം ജോംഗ് ഉന്‍ ഇന്നലെ പുറത്താക്കിയതിനു പിന്നാലെയാണ് ഹിയോനെ …

മുബാറക് വീണ്ടും ജയിലിലേക്ക്

ഈജിപ്ത് മുന്‍ പ്രസിഡന്റ് ഹോസ്‌നി മുബാറക്കിനെ ടോറാ ജയിലിലേക്ക് തിരിച്ചയയ്ക്കാന്‍ പ്രോസിക്യൂട്ടര്‍ ജനറല്‍ ഉത്തരവിട്ടു. മാദി സൈനിക ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. ടോറായിലെ ആശുപത്രിസെല്ലിലായിരിക്കും അദ്ദേഹത്തെ പാര്‍പ്പിക്കുക. …