evartha Desk

പരിയാരത്ത് ഒരു ഡോക്ടറെ കൂടി പുറത്താക്കി

പരിയാരം മെഡിക്കല്‍ കോളജിലെ ഒരു ഡോക്ടറെ കൂടി ഭരണസമിതി പുറത്താക്കി. കാര്‍ഡിയോളജി വിഭാഗത്തില്‍ പുതിയ ഡോക്ടറെ കൊണ്ടുവരുന്നതില്‍ പ്രശാന്ത് തടസം നിന്നുവെന്നാണ് ഭരണസമിതിയുടെ ആരോപണം. തുടര്‍ച്ചയായി ഇത്തരത്തില്‍ …

സൈനയെ പ്രശംസകൊണ്ട് മൂടി സച്ചിന്‍

ഇന്ത്യക്ക് ബാഡ്മിന്റണില്‍ ആദ്യ ഒളിമ്പിക് മെഡല്‍ നേടിത്തന്ന സൈന നെവാളിന് ആന്ധ്ര ബാഡ്മിന്റണ്‍ അസോസിയേഷന്റെ ഉപഹാരമായ ബി.എം.ഡബ്ല്യു കാര്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ സമ്മാനിച്ചു. സൈനയെ …

ഫീല്‍ഡിംഗിന്റെ പേരില്‍ മുതിര്‍ന്ന താരങ്ങളെ മാറ്റിനിര്‍ത്താനാവില്ല: ഗാംഗുലി

ഫീല്‍ഡിംഗിന്റെ പേരില്‍ സച്ചിന്‍, സേവാഗ് എന്നിവരെ പോലുള്ള മുതിര്‍ന്ന താരങ്ങളെ മാറ്റിനിര്‍ത്തുക എന്ന് പറയുന്നത് ശരിയല്ല. ഓസ്‌ട്രേലിയക്ക് പോലും 11 മികച്ച ഫീല്‍ഡര്‍മാരില്ല. ഫീല്‍ഡിംഗിന് പ്രാധാന്യമുണെ്ടങ്കിലും ബാറ്റിംഗ് …

താലിബാനെതിരേ ശബ്ദമുയര്‍ത്തിയ 14കാരിക്കു വെടിയേറ്റു

പെണ്‍കുട്ടികള്‍ക്കു വിദ്യാഭ്യാസം നിഷേധിക്കുന്ന താലിബാന്റെ നടപടിക്കെതിരേ ശബ്ദമുയര്‍ത്തി ലോകശ്രദ്ധ പിടിച്ചുപറ്റിയ പാക് ബാലിക മലാല യുസുഫായിയെ(14) വെടിയേറ്റ നിലയില്‍ പെഷവാറിലെ സൈനികആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലാലയുടെ തലയ്ക്കാണു വെടിയേറ്റത്. …

പാക്കിസ്ഥാനില്‍ ഭീകര അമീബ മരണംവിതയ്ക്കുന്നു

മനുഷ്യമസ്തിഷ്‌കത്തെ കാര്‍ന്നുതിന്നുന്ന പ്രത്യേകതരം അമീബ പാക്കിസ്ഥാനില്‍ മരണംവിതയ്ക്കുന്നു. ‘നെഗ്ലേറിയ ഫൊലേറി’ എന്ന പേരില്‍ അറിയപ്പെടുന്ന അമീബയാണ് പാക്കിസ്ഥാനില്‍ മരണമണി മുഴക്കുന്നത്. കഴിഞ്ഞ അഞ്ചു മാസത്തിനിടെ ഈ അമീബ …

ഫിസിക്‌സ് നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചു

ഫിസിക്‌സിനുള്ള ഇക്കൊല്ലത്തെ നൊബേല്‍ പുരസ്‌കാരം ഫ്രഞ്ച്, അമേരിക്കന്‍ ഭൗതിക ശാസ്ത്രജ്ഞര്‍ പങ്കിട്ടു. പുതിയതരം സൂപ്പര്‍ ഫാസ്റ്റ് കംപ്യൂട്ടറുകളുടെ നിര്‍മാണത്തിനു വഴിതെളിക്കാവുന്ന കണെ്ടത്തലാണ് ഫ്രഞ്ചുകാരന്‍ സെര്‍ജി ഹറോഷും അമേരിക്കക്കാരന്‍ …

കേജരിവാള്‍ വ്യക്തിഹത്യ നടത്തുന്നുവെന്നു ലാലു

പ്രിയങ്ക ഗാന്ധിയെയും ഭര്‍ത്താവ് റോബര്‍ട്ട് വധേരയെയും ഇന്ത്യ എഗെന്‍സ്റ്റ് കറപ്ഷന്‍ പ്രവര്‍ത്തകന്‍ അരവിന്ദ് കേജരിവാള്‍ വ്യക്തിഹത്യ നടത്തുകയാണെന്ന് ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്. പ്രമുഖ വ്യക്തികള്‍ക്കെതിരേ …

നിയമം നടപ്പാക്കേണ്ടതു ഗോത്ര പഞ്ചായത്തുകളല്ലെന്നു സോണിയ

രാജ്യത്തെ നിയമം നടപ്പിലാക്കേണ്ടത് ഗോത്ര പഞ്ചായത്തുകളല്ലെന്നു കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധി. അതു ജുഡീഷറിയുടെ കൈയിലാണ്. ഹരിയാനയില്‍ വര്‍ധിച്ചുവരുന്ന മാനഭംഗങ്ങള്‍ കുറയ്ക്കാനായി പെണ്‍കുട്ടികളുടെ വിവാഹപ്രായം 16 ആക്കണമെന്ന ഖാപ്പ് …

മായാവതിയുടെ സ്വത്തിനെക്കുറിച്ച് സിബിഐക്ക് അന്വേഷിക്കാമെന്നു സുപ്രീംകോടതി

ബിഎസ്പി നേതാവ് മായാവതിയുടെ അനധികൃത സ്വത്തു സമ്പാദനത്തെക്കുറിച്ചു സിബിഐക്ക് അന്വേഷണം നടത്താമെന്നു സുപ്രീംകോടതി. സിബിഐ ഒരു സ്വതന്ത്ര അന്വേഷണ ഏജന്‍സിയാണ്. മായാവതിയുടെ ക്രമരഹിതമായ സ്വത്തു സമ്പാദനത്തെക്കുറിച്ചുള്ള അന്വേഷണം …

ഹസനും ജനശ്രീക്കുമെതിരായ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു

എം.എം. ഹസനും ജനശ്രീ മൈക്രോ ഫിനിനും എതിരായ ഹര്‍ജി തിരുവനന്തപുരം വിജിലന്‍സ് കോടതി ഫയലില്‍ സ്വീകരിച്ചു. ഹസന്‍ ചെയര്‍മാനായ ജനശ്രീ മിഷന്റെ പ്രവര്‍ത്തനങ്ങളില്‍ സുതാര്യതയില്ലെന്നും കോടിക്കണക്കിനു രൂപയുടെ …