evartha Desk

ഹോര്‍മൂസ് അടയ്ക്കുമെന്ന് വീണ്ടും ഇറാന്‍; ഗള്‍ഫ് മേഖലയില്‍ യുദ്ധമുഖം തുറക്കുന്നു

ഗള്‍ഫില്‍നിന്നുള്ള എണ്ണക്കപ്പലുകളുടെ യാത്ര മുടക്കി ഹോര്‍മൂസ് കടലിടുക്ക് അടയ്ക്കുമെന്ന് ഇറാന്‍ വീണ്ടും ഭീഷണി മുഴക്കി. ഇറാനെതിരേ ഉപരോധം ശക്തമായ സാഹചര്യത്തിലാണിത്. ഹോര്‍മൂസ് അടയ്ക്കുന്നതിനുള്ള പദ്ധതി തയാറായിക്കഴിഞ്ഞെന്നും പരമോന്നത …

മമതയോട് ഓരോ ദിവസവും പിന്തുണ അഭ്യര്‍ഥിക്കുന്നുവെന്ന് പ്രണാബ്

വരുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ തന്നെ പിന്തുണയ്ക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിയോട് ഒരോ ദിവസവും അഭ്യര്‍ഥിക്കുന്നുണെ്ടന്നു യുപിഎ സ്ഥാനാര്‍ഥി പ്രണാബ് മുഖര്‍ജി. തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജമ്മുകാഷ്മീരിലെത്തിയ …

കേന്ദ്ര മന്ത്രിസഭയിലെ രണ്ടാംസ്ഥാനം; എന്‍സിപിക്ക് അതൃപ്തി

ഇപ്പോഴത്തെ കേന്ദ്രമന്ത്രിസഭയിലെ രണ്ടാംസ്ഥാനം പ്രതിരോധമന്ത്രി എ.കെ ആന്റണിക്കു നല്‍കിയതില്‍ കൃഷിമന്ത്രി ശരദ്പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപി കടുത്ത പ്രതിഷേധത്തില്‍. പ്രതിഷേധത്തിന്റെ ഭാഗമായി ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ശനിയാഴ്ച നടന്ന …

ശ്രീലങ്കന്‍ നാവികാക്രമണത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്കു പരിക്കേറ്റു

ശ്രീലങ്കന്‍ നാവിക സേനയുടെ ആക്രമണത്തില്‍ അഞ്ച് ഇന്ത്യന്‍ മത്സ്യബന്ധന തൊഴിലാളികള്‍ക്കു പരിക്കേറ്റു. ശ്രീലങ്കയ്ക്കടുത്തു കച്ചത്തീവ് പരിസരത്താണു മത്സ്യബന്ധന തൊഴിലാളികളെ സൈന്യം ആക്രമിച്ചത്. 697 ബോട്ടുകളിലായി 2,788 തൊഴിലാളികളുടെ …

23 സ്വാശ്രയ എഞ്ചിനീയറിംഗ് കോളജുകള്‍ക്ക് പഠന നിലവാരമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

കേരളത്തിലെ 23 സ്വാശ്രയ എഞ്ചിനീയറിംഗ് കോളജുകള്‍ക്ക് പഠന നിലവാരമില്ലെന്ന് മന്ത്രി പി.കെ.അബ്ദുറബ്ബ് നിയമസഭയില്‍ പറഞ്ഞു. പഠന നിലവാരം മെച്ചപ്പെടുത്താന്‍ ഈ കോളജുകള്‍ക്ക് ഒരുവര്‍ഷത്തെ സമയം അനുവദിച്ചിട്ടുണ്‌ടെന്നും നിലവാരം …

കാരായി രാജന്‍ കുറ്റസമ്മതം നടത്തിയെന്ന വാര്‍ത്തക്കെതിരെ സിപിഎം കോടതിയിലേക്ക്

ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ അറസ്റ്റിലായ കാരായി രാജന്‍ അന്വേഷണസംഘത്തിന് മുമ്പാകെ കുറ്റസമ്മതം നടത്തിയെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ക്കെതിരെ സിപിഎം കോടതിയെ സമീപിക്കും. ഇത്തരത്തിലുള്ള തെറ്റായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത് തടയണമെന്നാവശ്യപ്പെട്ടാണ് സിപിഎം …

ആദിവാസി സ്ത്രീയുടെ മരണം: ആരോഗ്യമന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

അട്ടപ്പാടിയില്‍ ആദിവാസി സ്ത്രീ ചികില്‍സകിട്ടാതെ മരിച്ച സംഭവത്തില്‍ നാല് ഡോക്ടര്‍മാര്‍ ഒരേസമയം ഹാജരാകാതിരുന്നത് ഗുരുതരമായ വീഴ്ചയെന്ന് ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. സംഭവത്തില്‍ ആരോഗ്യവകുപ്പ് ഡയറക്ടറോട് റിപ്പോര്‍ട്ട് …

വി.എസിനെ ദേശിയ രാഷ്ട്രിയത്തിനാവശ്യം: മേധ പട്കര്‍

പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനെ ദേശിയ രാഷ്ട്രീയത്തിലേക്ക് ആവശ്യമാണെന്ന് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കര്‍. അച്യുതാനന്ദനുമായി തിരുവനന്തപുരത്തു നടത്തിയ കൂടിക്കാഴ്ചക്കുശേഷം മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അവര്‍. ദേശീയതലത്തില്‍ …

മഹിളാ കോണ്‍ഗ്രസ് അവതരിപ്പിച്ച പ്രമേയം മറുപടി അര്‍ഹിക്കുന്നില്ലെന്ന് മുനീര്‍

കേരളത്തില്‍ മുസ്‌ലിം ലീഗ് ഭരിക്കുന്ന വകുപ്പുകളില്‍ വര്‍ഗീയവത്കരണം നടക്കുന്നുവെന്ന മഹിളാ കോണ്‍ഗ്രസിന്റെ പ്രമേയം മറുപടി അര്‍ഹിക്കുന്നില്ലെന്നു മന്ത്രി എം.കെ. മുനീര്‍. അടിസ്ഥാനരഹിതമായ ആരോപണമാണിത്. പച്ചയെന്നു പറയുന്നതു ലീഗാണെന്ന …

ടി.പി. വധം: കാരായി രാജന്‍ കുറ്റം സമ്മതിച്ചു

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ പോലീസ് കസ്റ്റഡിയിലുള്ള സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കാരായി രാജന്‍ പ്രത്യേക അന്വേഷണ സംഘത്തിനു മുന്നില്‍ കുറ്റം സമ്മതിച്ചു. ചന്ദ്രശേഖരന്‍ പാര്‍ട്ടിക്കു …