evartha Desk

രാഷ്ട്രപതി തെരഞ്ഞെടുപ്പ്: ജഗന്റെ പിന്തുണ പ്രണാബിന്

രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസ് യുപിഎ സ്ഥാനാര്‍ഥി പ്രണാബ് മുഖര്‍ജിയെ പിന്തുണയ്ക്കും. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ യുപിഎ സ്ഥാനാര്‍ഥി ഹാമിദ് അന്‍സാരിയെ പിന്തുണയ്ക്കാനും പാര്‍ട്ടി …

നിലമ്പൂര്‍ വനഭൂമി ലേലം: പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി

നിലമ്പൂരിലെ 1161 ഏക്കര്‍ വനഭൂമി ലേലം ചെയ്യാനുള്ള കോടതി വിധിയെക്കുറിച്ചുള്ള അടിയന്തരപ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. കെ. രാജുവാണ് അടിയന്തരപ്രമേയത്തിന് …

പഴകിയ ഭക്ഷണം: കായംകുളത്തെ കെഎസ്ആര്‍ടിസി കാന്റീന്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശം

പഴകിയ ഭക്ഷണം പിടിച്ചെടുത്തതിനെ തുടര്‍ന്ന് കായംകുളത്തെ കെഎസ്ആര്‍ടിസി കാന്റീന്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശം. രാവിലെ കാന്റീനില്‍ പരിശോധന നടത്തിയ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരാണ് അടച്ചുപൂട്ടാന്‍ നിര്‍ദേശം നല്‍കിയത്. കായംകുളത്തെ ഹോട്ടലുകളില്‍ …

കൊച്ചിയില്‍ ഷവര്‍മ നിരോധിച്ചു

കൊച്ചിയില്‍ ഷവര്‍മ നിരോധിച്ചു. ഷവര്‍മ തയാറാക്കുന്നതിനും വില്‍പ്പന നടത്തുന്നതിനും ഒരാഴ്ചത്തേക്കാണു ചീഫ് ഫുഡ് ഇന്‍സ്‌പെക്റ്റര്‍ നിരോധനം ഏര്‍പ്പെടുത്തിയത്. കൊച്ചി നഗരത്തിലെ വിവിധ ഹോട്ടലുകളില്‍ ഭക്ഷ്യവകുപ്പു നടത്തിയ മിന്നല്‍ …

ആറന്മുള വിമാനത്താവളം ആവശ്യമില്ലെന്ന് സുധീരനും മുരളീധീരനും

ആറന്മുള വിമാനത്താവള പദ്ധതി വേണ്‌ടെന്ന് വി.എം.സുധീരനും കെ.മുരളീധരനും കെപിസിസി ഏകോപന സമിതി യോഗത്തില്‍ ആവശ്യപ്പെട്ടു. നിലവിലുള്ള വിമാനത്താവളങ്ങള്‍ നന്നായി നടത്തിയാല്‍ മതിയെന്നും ഇരുവരും യോഗത്തില്‍ വ്യക്തമാക്കി. കരിമണല്‍ …

എ.ബി.വി.പി പ്രവര്‍ത്തകന്റെ കൊലപാതകം: മുഖ്യ പ്രതിയടക്കം രണ്ടുപേര്‍ പിടിയില്‍

ക്രിസ്ത്യന്‍ കോളജ് കവാടത്തിനു പുറത്തു കഴിഞ്ഞദിവസം നടന്ന സംഘര്‍ഷത്തില്‍ കുത്തേറ്റ് വിാല്‍ എന്ന വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ മുഖ്യപ്രതിയെന്ന് കരുതുന്ന ഒരാള്‍ അടക്കം രണ്ടുപേര്‍ പോലീസ് പിടിയിലായി. …

സംസ്ഥാനത്ത് 11 ഹോട്ടലുകള്‍ അടച്ചുപൂട്ടി

വിഷാംശം അടങ്ങിയ ഷവര്‍മ്മ കഴിച്ച് ഒരാള്‍ മരിച്ചതിനെത്തുടര്‍ന്നു സംസ്ഥാനത്തൊട്ടാകെ ഹോട്ടലുകളില്‍ വ്യാപക റെയഡ് നടത്തി. പരിശോധനയില്‍ ദിവസങ്ങള്‍ പഴക്കമുള്ള ഭക്ഷണ പദാര്‍ഥങ്ങളും മോശമായ സാഹചര്യവും ഹോട്ടലുകളില്‍ കണെ്ടത്തിയതിനെ …

കടല്‍ക്കൊലക്കേസ്: ബാങ്ക് ഗ്യാരണ്ടി തിരിച്ചു നല്‍കാനാവില്ലെന്ന് സുപ്രീംകോടതി

കടല്‍ക്കൊലക്കേസില്‍ കോടതിയില്‍ കെട്ടിവെച്ച ബാങ്ക് ഗ്യാരണ്ടി തിരിച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ട് കപ്പലുടമകളായ എന്റിക്ക ലെക്‌സി നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. കപ്പല്‍ വിട്ടു നല്‍കാനായി സുപ്രീംകോടതി നിര്‍ദേശപ്രകാരം …

രാജേഷ് ഖന്ന വിടപറഞ്ഞു

ബോളിവുഡിലെ ആദ്യകാല സൂപ്പര്‍ സ്റ്റാറായിരുന്ന രാജേഷ് ഖന്ന (69) അന്തരിച്ചു. വൃക്കരോഗത്തെതുടര്‍ന്നായിരുന്നു ബാന്ദ്രയിലെ സ്വവസതിയിലായിരുന്നു അന്ത്യം. 1966 ലാണ് ആദ്യ ചിത്രത്തില്‍ അഭിനയിക്കുന്നത്. ശ്രദ്ധേയമായ ചിത്രം 1967ല്‍ …

ടി.പി. വധം: കെ.കെ. രാഗേഷിന്റെ അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടു

ടി.പി. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട കേസില്‍ സിപിഎം സംസ്ഥാന സമിതിയംഗം കെ.കെ. രാഗേഷിനെ അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടു. രാവിലെ ചോദ്യം ചെയ്യലിനായി അന്വേഷണ സംഘത്തിന്റെ വടകരയിലെ ക്യാമ്പ് …