evartha Desk

ഐറ്റം ഗേളായി ജ്വാലയെത്തുന്നു

ബാഡ്മിന്റണ്‍ കോര്‍ട്ടുകളിലെ ഗ്ലാമര്‍ സാന്നിധ്യമായ ഇന്ത്യന്‍ താരം ജ്വാലാ ഗുട്ട ആര്‍ക് ലൈറ്റിനു മുന്നില്‍ ഐറ്റം നമ്പരുമായെത്തുന്നു. തെലുങ്കു ചിത്രമായ ‘ ഗുണ്ടെ ജാരി ഗല്ലന്‍തായിന്‍ഡെ ‘ …

വിനോദയാത്രയ്ക്ക് പോയവര്‍ സഞ്ചരിച്ച ബസ് കൊക്കയിലേയ്ക്കു മറിഞ്ഞ് അഞ്ചു മരണം

വിനോദയാത്രയ്ക്ക് പോയവര്‍ സഞ്ചരിച്ച ബസ് കൊക്കയിലേയ്ക്കു മറിഞ്ഞ് ഏഴു മരണം തിരുവനന്തപുരം വെളളനാട് സാരാഭായ് ഇന്‍സ്റ്റിറ്റിയൂട്ടിലെ വിദ്യാര്‍ത്ഥികളുമായി വിനോദയാത്രയ്ക്കു പോയ ബസ് ഇടുക്കി രാജാക്കാട്ടിനടുത്ത് കൊക്കയിലേയ്ക്ക് മറിഞ്ഞു. …

നവനീത് കൗര്‍ ധില്ലണ്‍ മിസ് ഇന്ത്യ 2013

പാട്യാലയില്‍ നിന്നുള്ള ഇരുപതുകാരി നവ്‌നീത് കൗര്‍ ധില്ലണ്‍ ഈ വര്‍ഷത്തെ പോന്‍ഡ്‌സ് ഫെമിന മിസ് ഇന്ത്യ കീരീടം കരസ്ഥമാക്കി. വിശാഖ പട്ടണത്തില്‍ നിന്നുള്ള സോഫിത ധുലിപാല(20) ഫസ്റ്റ് …

ഐസ്‌ക്രീം കേസ് അട്ടിമറിക്കേസില്‍ വി.എസിന്റെ ഹര്‍ജി മാറ്റി

പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ ഐസ്‌ക്രീം അട്ടിമറിക്കേസില്‍ നല്‍കിയ ഹര്‍ജി മേയ് 24-ലേക്ക് മാറ്റി. കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഹര്‍ജി മാറ്റിയത്. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ …

ഒരു ഇന്ത്യന്‍ ചരിത്രഗാഥ

ന്യൂ ഡല്‍ഹി : ഇന്ത്യയ്‌ക്കെതിരായ പരമ്പരയില്‍ ആസ്‌ത്രേലിയന്‍ കളിക്കാരുടെ മുട്ടിടിച്ചു തുടങ്ങിയപ്പോള്‍ തന്നെ അങ്ങ് നാട്ടിലിരുന്ന് മുന്‍ നായകന്‍ റിക്കി പോണ്ടിങ് പറഞ്ഞു ‘ ഓസീസ് മണ്ണില്‍ തോറ്റമ്പിയപ്പോഴേ …

സിറിയന്‍ പ്രതിപക്ഷ നേതാവ് രാജിവെച്ചു

സിറിയന്‍ പ്രതിപക്ഷ നേതാവ് മൗസ് അല്‍ ഖാതിബ് രാജിവെച്ചു. ആസാദിനെതിരായ പോരാട്ടത്തിനായി നവംബറില്‍ രൂപീകരിച്ച സിറിയന്‍ ദേശീയ മുന്നണിയുടെ പ്രസിഡന്റായിരുന്നു അല്‍ ഖാതിബ്. സിറിയയില്‍ ബാഷര്‍ അല്‍ …

പാക്കിസ്ഥാനില്‍ കാവല്‍ പ്രധാനമന്ത്രി ഖോസോ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ഇലക്ഷന്‍ പ്രഖ്യാപിച്ച പാകിസ്ഥാനില്‍ കാവല്‍ പ്രധാനമന്ത്രിയായി ഖൊസോ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. സ്വതന്ത്രവും സുതാര്യവുമായ തെരഞ്ഞെടുപ്പ് നടത്തുന്നതിനാണു പ്രഥമ പരിഗണനയെന്ന് പാക്കിസ്ഥാനിലെ കാവല്‍ പ്രധാനമന്ത്രിയായി നിയമിക്കപ്പെട്ട റിട്ടയേര്‍ഡ് …

ചാവേര്‍ ആക്രമണം; 17പാക് സൈനികര്‍ കൊല്ലപ്പെട്ടു

നോര്‍ത്ത് വസിറിസ്ഥാനിലെ മിരാന്‍ഷാ പട്ടണത്തിനു സമീപമുള്ള ചെക്കുപോസ്റ്റില്‍ കഴിഞ്ഞ ദിവസം നടന്ന ചാവേര്‍ ആക്രമണത്തില്‍ 17 സൈനികര്‍ കൊല്ലപ്പെട്ടു. ഒരു ഡസനിലധികം പേര്‍ക്കു പരിക്കേറ്റു.സ്‌ഫോടകവസ്തുക്കള്‍ നിറച്ച ടാങ്കര്‍ …

ഹെലികോപ്റ്റര്‍ ഇടപാടില്‍ അഴിമതി നടന്നത് സത്യം: ആന്റണി

ഇറ്റലിയില്‍ നിന്നും ഹെലികോപ്റ്ററുകള്‍ വാങ്ങുന്നതു സംബന്ധിച്ച ഇടപാടില്‍ ആരൊക്കയോ കൈക്കൂലി വാങ്ങിയിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി എ.കെ. ആന്റണി. എന്നാല്‍ ആരുടെയും പേര് എടുത്തു പറയാന്‍ മന്ത്രി തയാറായില്ല. കേസില്‍ …

സോഷ്യല്‍ വെബ്‌സൈറ്റുകളെ നിയന്ത്രിക്കമെന്ന് സല്‍മാന്‍ ഖുര്‍ഷിദ്

സോഷ്യല്‍ മീഡിയാ വെബ്‌സൈറ്റുകള്‍ നിയന്ത്രിക്കണ മെന്നു വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്. ദ ടെലിഗ്രാഫിക് നാഷണല്‍ ഡിബേറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സോഷ്യല്‍ മീഡിയാ സൈറ്റുകള്‍ ഉപയോഗിക്കാന്‍ എല്ലാ പൗരന്‍മാര്‍ക്കും …