evartha Desk

ലോക്‌സഭയില്‍ ഹാജരാകാത്തതിനെക്കുറിച്ച് വിശദീകരണം നല്‍കിയിട്ടുണ്‌ടെന്ന് കെ. സുധാകരന്‍

കണ്ണൂര്‍: ലോക്‌സഭയില്‍ ലോക്പാല്‍ ബില്ലിന്റെ വോട്ടെടുപ്പില്‍ നിന്ന് ഇന്നലെ വിട്ടുനില്‍ക്കേണ്ടി വന്നതിനെക്കുറിച്ച് പാര്‍ട്ടിക്ക് വിശദീകരണം നല്‍കിയിട്ടുണ്‌ടെന്ന് കണ്ണൂര്‍ എംപി കെ. സുധാകരന്‍. ഭാര്യാമാതാവിന്റെ 41-ാം ചരമദിനചടങ്ങില്‍ പങ്കെടുക്കേണ്ടിയിരുന്നതിനാലാണ് …

ആദിവാസി രാജാവ് അരിയാന്‍ രാജമന്നാന്‍ അന്തരിച്ചു

കോഴിമല രാജാവ് അരിയാൻ രാജമന്നാൻ(29) അന്തരിച്ചു.ഇന്ന് രാവിലെ ഏഴുമണിക്കായിരുന്നു അന്ത്യം. കേരളത്തില്‍ രാജഭരണം നിലനില്‍ക്കുന്ന പ്രദേശത്തെ ആദിവാസി രാജാവാണു അദ്ദേഹം.രാവിലെ ഏഴുമണിക്കായിരുന്നു അന്ത്യം. കുടല്‍ സംബന്ധമായ അസുഖത്തെ …

ഫേസ്ബുക്കിൽ കയറണ്ടെന്ന് മക്കളോട് ഒബാമ

ഒബാമയുടെ വീട്ടിലും ഫേസ്ബുക്കിനു നിരോധനം.മക്കളോടാണു ഫേസ്ബുക്കിൽ അക്കൌണ്ട് എടുക്കരുതെന്ന് ഒബാമയുടെ ഓർഡർ.സോഷ്യൽ നെറ്റ്വർക്കിങ്ങ് സൈറ്റുകൾ വ്യാപകമായി ഉപയോഗിക്കുന്നയാളാണു ഒബാമ.തിരഞ്ഞെടുപ്പ് സമയത്ത് വോട്ട് ഉറപ്പിക്കാനായി വ്യാപകമായി സോഷ്യൽ മീഡിയ …

mamta mohandas wedding

നടി മംമ്ത മോഹന്‍ദാസ് വിവാഹിതയായി

കോഴിക്കോട്: താര സുന്ദരി മംമ്ത മോഹന്‍ദാസ് വിവാഹിതയായി. ബഹ്‌റൈന്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ബിസിനസ് സ്ഥാപനങ്ങളുടെ ഉടമ പ്രജിത്താണ് മംമ്തയ്ക്കു സിന്ദൂരമണിയിച്ചത്. സിനിമാ അനുബന്ധ മേഖലയില്‍ നിന്നും ധാരാളം …

ഭരണഘടനാഭേദഗതി ബില്‍ തള്ളിയതില്‍ നിരാശയുണ്‌ടെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ലോക്പാല്‍ ബില്ലും അഴിമതിക്കാരെ ചൂണ്ടിക്കാട്ടുന്ന വരെ സംരക്ഷിക്കുന്ന ബില്ലും ലോക്‌സഭ ശബ്ദ വോട്ടോടെ പാസാക്കിയെങ്കിലും ഭരണ ഘടനാ ഭേദഗതി ബില്‍ തള്ളിയതില്‍ നിരാശയുണ്‌ടെന്ന് പ്രധാനമന്ത്രി. ലോക്പാലിനു …

ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ കൊലപാതകം; മൂന്നു പേര്‍ അറസ്റ്റില്‍

ലണ്ടന്‍: ബ്രിട്ടനിലെ ലങ്കാസ്റ്റര്‍ യൂണിവേഴ്‌സിറ്റിയിലെ ഇന്ത്യക്കാരനായ വിദ്യാര്‍ഥി പൂനാ സ്വദേശി അനുജ് ബിദ്വേ(23)യുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പോലീസ് അറസ്റ്റു ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത …

മെല്‍ബണ്‍ ടെസ്റ്റ്: ഇന്ത്യ 282 റണ്‍സിനു പുറത്ത്

മെല്‍ബണ്‍: ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോക്‌സിംഗ് ഡെ ടെസ്റ്റിന്റെ മൂന്നാം ദിനം ഇന്ത്യയുടെ ബാറ്റിംഗ് നിര തകര്‍ന്നടിഞ്ഞു. ഓസീസ് ബൗളിംഗിനു മുന്നില്‍ മുട്ടുകുത്തിയ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് 282 റണ്‍സ് …

ഇരിട്ടിയില്‍ കൂട്ടമാനഭംഗം; മുഴുവന്‍ പ്രതികളേയും പിടികൂടി

ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശിനിയും പതിനേഴുകാരിയുമായ യുവതിയെ ഒരു സംഘം യുവാക്കള്‍ കൂട്ടമാനഭംഗം ചെയ്ത് പൂര്‍ണ നഗ്നയാക്കി റോഡില്‍ തള്ളുകയാ സംഭവത്തില്‍ അറസ്റ്റിലായ പ്രതികളെ മട്ടന്നൂര്‍ ജുഡീഷ്യമജിസ്‌ട്രേറ്റ് കോടതി …

ലോക്പാല്‍ ബില്‍ പാസാക്കി

ന്യൂഡല്‍ഹി: ലോക്പാല്‍ ബില്ലും ബന്ധപ്പെട്ട ഭരണഘടനാ ഭേദഗതി ബില്ലും ലോക്‌സഭ പാസാക്കി. രാത്രി പതിനൊന്നോടെയാണ് ചരിത്രപ്രധാനമായ നിയമനിര്‍മാണത്തിന്റെ നിര്‍ണായക ഘട്ടം കടന്നത്. ബുധനാഴ്ച ബില്ലുകള്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു …

മുല്ലപ്പെരിയാര്‍:; ചപ്പാത്തിലേക്ക് ജനങ്ങളുടെ ഒഴുക്ക്

കട്ടപ്പന: മുല്ലപ്പെരിയാര്‍ സമരസമിതി ചെയര്‍മാന്‍ പ്രഫ. സി.പി. റോയിയെ സ്ഥാനത്തുനിന്നു നീക്കിയെങ്കിലും സമരത്തിനു ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചെത്തുന്നവരുടെ എണ്ണത്തില്‍ മാറ്റമില്ല. പുതിയ ഡാം, പുതിയ കരാര്‍ എന്ന മുദ്രാവാക്യവുമായി …