evartha Desk

കാലിക്കറ്റ് സർവകലാശാല ഭൂമിദാനം:ലീഗ് നേതാക്കൾക്കെതിരെ വിജിലൻസ് അന്വേഷണം

കലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ഭൂമി ദാനവുമായി ബന്ധപ്പെട്ട് മുസ്ലീം ലീഗ് അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, മന്ത്രിമാരായ എം. കെ. മുനീര്‍, വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്, കാലിക്കറ്റ് …

നടി ഹേമശ്രീയുടെ മരണം.ദുരൂഹത തുടരുന്നു

കന്നട സിനിമ-ടി.വി താരം ഹേമശ്രീയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹത തുടരുന്നു.മരണം കൊലപാതകം എന്ന് സൂചന. സംശയങ്ങളെ തുടര്‍ന്ന് ഹേമശ്രീയുടെ ഭര്‍ത്താവ് സുരേന്ദ്രബാബുവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. എന്നാല്‍ …

ശ്വേതയുടെ പ്രസവരംഗങ്ങൾ ലോക്കറിൽ

ബ്ലെസിയുടെ കളിമണ്ണ് എന്ന സിനിമയ്ക്ക് വേണ്ടി ചിത്രീകരിച്ച  ശ്വേതാ മേനോന്റെ പ്രസവ രംഗങ്ങള്‍ ചോരുമെന്ന് ഭയന്ന് അതീവ സുരക്ഷാ ലോക്കറുകളില്‍ സൂക്ഷിച്ചിരിക്കുകയാണ്.കഴിഞ്ഞ ആഴ്ചയായിരുന്നു മുംബൈയിലെ ഒരു ആശുപത്രിയില്‍ …

ബ്രസീല്‍ ഇന്ന് ഇറാക്കിനെതിരേ

അന്താരാഷ്ട്ര സൗഹൃദമത്സരത്തില്‍ ഇന്ന് ഇന്ത്യന്‍ സമയം രാത്രി 12ന് ബ്രസീല്‍ ഇറാക്കിനെ നേരിടും. സ്വീഡനിലെ മാല്‍മോയിലാണ് മത്സരം. വളരെക്കാലത്തെ ഇടവേളയ്ക്കുശേഷം ബ്രസീലിയന്‍ ടീമില്‍ മടങ്ങിയെത്തിയ കക്കയാകും ഏവരുടെയും …

കോഴ ആരോപണത്തില്‍പ്പെട്ട ആറ് അമ്പയര്‍ക്ക് സസ്‌പെന്‍ഷന്‍

ഇന്ത്യാ ടിവിയുടെ ഒളി കാമറയില്‍ കുടുങ്ങിയ ആറ് അമ്പയര്‍മാരേയും രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ സസ്‌പെന്‍ഡ് ചെയ്തു. പാകിസ്ഥാനില്‍ നിന്നുള്ള നദീം ഗൗറി, അനീസ് സിദ്ദിഖി, ബംഗ്ലാദേശില്‍ നിന്നുള്ള …

യെദിയൂരപ്പ ബിജെപി വിടുന്നു

ഡിസംബറോടെ ബിജെപി വിടുമെന്നു കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ. പാര്‍ട്ടിയില്‍ തുടരാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. പ്രവര്‍ത്തകരുമായി ആലോചിച്ച ശേഷം പുതിയ പാര്‍ട്ടി രൂപീകരിക്കണമോ മറ്റു പാര്‍ട്ടിയില്‍ …

സിറിയന്‍ യാത്രാവിമാനം ടര്‍ക്കിയില്‍ ഇറക്കി.

ടര്‍ക്കിയുടെ ഇടപെടലിനെ തുടര്‍ന്ന് സിറിയന്‍ യാത്രാ വിമാനം ടര്‍ക്കിയിലെ അങ്കാറയില്‍ ഇറക്കി. വിമാനത്തില്‍ വന്‍ആയുധ ശേഖരം കടത്തുന്നുവെന്ന സൂചനയെ തുടര്‍ന്ന് ടര്‍ക്കീഷ് യുദ്ധവിമാനങ്ങള്‍ ഇടപെട്ടാണ് സിറിയന്‍ യാത്രാവിമാനം …

ഡ്രാഗണ്‍ അന്തര്‍ദേശീയ ബഹിരാകാശ നിലയത്തില്‍ എത്തി

സ്വകാര്യ സംരംഭമായ സ്‌പേസ് എക്‌സ്‌പ്ലൊറേഷന്‍ ടെക്‌നോളജീസ് അയച്ച ഡ്രാഗണ്‍ പേടകം അന്തര്‍ദേശീയ ബഹിരാകാശ നിലയവുമായി സന്ധിച്ചു. നിലയത്തിലെ യാത്രികര്‍ക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കളും മറ്റുമാണു പേടകത്തിലുള്ളത്. 18 ദിവസത്തിനുശേഷം …

ഗോര്‍ഷ്‌കോവ് പടക്കപ്പല്‍ ഉടന്‍ ഇന്ത്യയ്ക്കു കൈമാറുമെന്ന് റഷ്യ

റഷ്യന്‍ വിമാനവാഹിനി പടക്കപ്പലായ അഡ്മിറല്‍ ഗോര്‍ഷ്‌കോവ് ഐ.എന്‍.എസ്. വിക്രമാദിത്യ എന്ന് പുനര്‍ നാമകരണം ചെയ്ത് അടുത്തവര്‍ഷം അവസാനത്തോടെ ഇന്ത്യന്‍ നാവിക സേനയ്ക്കു കൈമാറുമെന്ന് റഷ്യ. വിവിധ കാരണങ്ങളാല്‍ …

കാവേരി തര്‍ക്കം: ഉത്തരവു പ്രധാനമന്ത്രി പരിശോധിക്കുമെന്നു വീരപ്പ മൊയ്‌ലി

തമിഴ്‌നാടിനു ഘട്ടംഘട്ടമായി കാവേരി നദീജലം നല്‍കണമെന്ന കാവേരി നദീജല അഥോറിറ്റിയുടെ ഉത്തരവ് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് പരിശോധിക്കുമെന്നു കേന്ദ്ര കമ്പനികാര്യ മന്ത്രി എം. വീരപ്പ മൊയ്‌ലി. നദീജലം വിട്ടുകൊടുക്കുന്നതുമായി …