evartha Desk

നികുതിയായി നോക്കിയ അടയ്‌ക്കേണ്ടത് 2000 കോടി രൂപ

പ്രമുഖ മൊബൈല്‍ ഫോണ്‍ നിര്‍മ്മാണ കമ്പനിയായ നോക്കിയയ്ക്ക് 2000 കോടി രൂപയുടെ ആദായ നികുതി നോട്ടീസ്. 2006 മുതലുള്ള കണക്കുകള്‍ പരിശോധിച്ച് ആദായ നികുതി വകുപ്പാണ് കമ്പനിയ്ക്ക് …

സിദ്ധാര്‍ഥിന്റെ വധു സാമന്ത ???

കൂടെ അഭിനയിക്കുന്ന നായികമാരുടെ പേരു ചേര്‍ത്ത് പ്രണയവാര്‍ത്തകള്‍ക്ക് വിഷയമാകുന്നത് നടന്‍മാര്‍ക്ക് പുത്തരിയല്ല. തമിഴ്, തെലുങ്കു ചിത്രങ്ങളിലെ സ്ഥിരസാന്നിദ്ധ്യമായ സിദ്ധാര്‍ഥിനു പ്രത്യേകിച്ചും. സിനിമയിലെത്തിയ ആദ്യ നാളുകളില്‍ തന്നെ വിവാഹിതനായ …

അമേരിക്കയേയും ദക്ഷിണ കൊറിയയേയും ലക്ഷ്യമിട്ട് ഉത്തരകൊറിയയുടെ റോക്കറ്റ് വിന്യാസം

ദക്ഷിണകൊറിയയ്ക്കും അമേരിക്കയ്ക്കും മറുപടി നല്‍കാന്‍ റോക്കറ്റ് യൂണിറ്റുകളോട് സജ്ജമായിരിക്കാന്‍ ഉത്തരകൊറിയന്‍ പ്രസിഡന്റിന്റെ നിര്‍ദേശം. ഇത് സംബന്ധിച്ച ഉത്തരവില്‍ ഇന്നലെ ഉത്തരകൊറിയന്‍ നേതാവ് കിം ജോംഗ് ഉന്‍ ഒപ്പുവെച്ചു. …

മലാലയുടെ ആത്മകഥ 30 ലക്ഷം ഡോളറിനു വിറ്റു

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനുവേണ്ടി പോരാടിയതിനു താലിബാന്റെ ആക്രമണത്തിനിരയായ പാക് ബാലിക മലാലയ യൂസഫ്‌സായി തന്റെ ആത്മകഥ പ്രസിദ്ധീകരിക്കാന്‍ 30 ലക്ഷം ഡോളറിന്റെ കാരാര്‍ ഒപ്പിട്ടതായി റിപ്പോര്‍ട്ട്. ഐ …

ബ്രഹ്മപുത്ര പ്രശ്‌നം: മന്‍മോഹന്‍ സിംഗ് ചൈനീസ് പ്രസിഡന്റുമായി ചര്‍ച്ച നടത്തി

ചൈനയുടെ പുതിയ പ്രസിഡന്റ് ഷി ചിന്‍പിംഗുമായുള്ള കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ബ്രഹ്മപുത്ര നദി സംബന്ധിച്ച പ്രശ്‌നം ഉയര്‍ത്തി. ബ്രിക്‌സ് ഉച്ചകോടിക്കിടെയാണ് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയത്. …

കാര്യമൊക്കെ ശരി, പക്ഷേ പിന്തുണയില്ല: ജനതാദള്‍ (യു)

ബിഹാറിനു പ്രത്യേക സംസ്ഥാനപദവി നല്കിയാലും കേന്ദ്രസര്‍ക്കാരിനു പിന്തുണയില്ലെന്നു ജനതാദള്‍ യൂണൈറ്റഡ്. പ്രശ്‌നത്തില്‍ വിലപേശലുകള്‍ക്കില്ലെന്നും പാര്‍ട്ടി വക്താവ് കെ.സി.ത്യാഗി അറഞ്ഞു. ബീഹാറിനു പ്രത്യേകപദവി നല്‍കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ഏതു നീക്കവും …

ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റുകള്‍ ഏറ്റുമുട്ടി; 10 മരണം

ജാര്‍ഖണ്ഡിലെ ഛത്ര ജില്ലയില്‍ മാവോയിസ്റ്റ് ഗ്രൂപ്പുകളിലുള്ളവര്‍ ഏറ്റുമുട്ടി 10 പേര്‍ കൊല്ലപ്പെട്ടു. മാവോയിസ്റ്റുകളും സിപിഐ മാവോയിസ്റ്റില്‍നിന്ന് പുറത്തായി ത്രിതീയ പ്രസ്തുതി കമ്മിറ്റി രൂപീകരിച്ചവരുമാണ് ലക്രമന്ദ വില്ലേജിനു സമീപം …

ഒരു അഫ്‌സല്‍ഗുരു കാരണം കാശ്മീരിനു 4500 കോടിയുടെ നഷ്ടം

പാര്‍ലമെന്റ് ആക്രമണക്കേസിലെ പ്രതി അഫ്‌സല്‍ ഗുരുവിനെതൂക്കിലേറ്റിയതിനെത്തുടര്‍ന്ന് കാഷ്മീരില്‍ ഉടലെടുത്ത സംഘര്‍ഷങ്ങളും അവയെ നേരിടാനായി ഏര്‍പ്പെടുത്തിയ കര്‍ഫ്യൂവും മൂലം സംസ്ഥാനത്തിനു നഷ്ടമായത് ഏകദേശം 4500 കോടി രൂപ. കാഷ്മീരിന്റെ …

ബാലകൃഷ്ണപിള്ള-ഗണേഷ് തര്‍ക്കം; രണ്ട് ദിവസത്തിനുള്ളില്‍ പരിഹാരമെന്ന് പി.പി തങ്കച്ചന്‍

യു.ഡി.എഫിന് തലവേദനയായി മാറിയ ആര്‍. ബാലകൃഷ്ണപിളളയും മകനും മന്ത്രിയുമായ കെ.ബി ഗണേഷ്‌കുമാറും തമ്മിലുണ്ടായ തര്‍ക്കം രണ്ട് ദിവസത്തിനുള്ളില്‍ പരിഹരിക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍ പറഞ്ഞു. രാവിലെ …

നിരാഹാരമനുഷ്ഠിക്കുന്ന കെജ്‌രിവാളിന്റെ ആരോഗ്യസ്ഥിതി വഷളായി

രാജ്യ തലസ്ഥാനത്തെ ജല, വൈദ്യുത നിരക്കുകള്‍ ഉയര്‍ത്തിയതിനെതിരേ ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ ആരംഭിച്ച അനിശ്ചിതകാല നിരാഹാരം ഏഴാം ദിനത്തിലേക്ക് കടന്നു. പ്രമേഹരോഗി കൂടിയായ …