evartha Desk

ചായയില്‍ ചത്ത പല്ലി

കൊല്ലം റെയില്‍വേ കാന്റീനില്‍ നിന്നും വാങ്ങിയ ചായയില്‍ ചത്ത പല്ലി. കുണ്ടറ ശാലോം മാര്‍ത്തോമ ചര്‍ച്ച് വികാരി ഫ്.സുനിത് മാത്യുവി വാങ്ങിയ ചായയിലാണ് പല്ലിയെ കണ്ടെത്തിയത്. തുടര്‍ന്ന് …

മിയാമി ഓപ്പണ്‍ : ഷറപ്പോവ-സെറീന, മുറെ-ഫെറര്‍ ഫെനല്‍

മിയാമി ഓപ്പണ്‍ ടെന്നീസ് വനിതാ ഫൈനലില്‍ റഷ്യയുടെ മരിയ റപ്പോവയും അമേരിക്കയുടെ സെറീന വില്യംസും കിരീടത്തിനായി ഏറ്റുമുട്ടും. പുരുഷ ഫൈനലില്‍ ബ്രിട്ടന്റെ ആന്‍ഡി മുറെയ്ക്ക് സ്പാനിഷ് താരം …

എസ്പിയെ കാത്തിരിക്കുന്നത് ശവഘോഷയാത്ര : ബേനിപ്രസാദ് വര്‍മ

സമാജ്‌വാദി പാര്‍ട്ടിക്കെതിരെ കടുത്ത വിമര്‍ശനവുമായി കേന്ദ്ര മന്ത്രി ബേനിപ്രസാദ് വര്‍മ വീണ്ടും രംഗത്ത്. 2014 ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നാലു സീറ്റില്‍ കൂടുതല്‍ എസ്പി നേടില്ലെന്നാണ് …

റൈഡറുടെ നിലയില്‍ പുരോഗതി

അടിയേറ്റ് ഗുരുതര പരുക്കുകളുമായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ന്യൂസിലാന്‍ഡ് ക്രിക്കറ്റര്‍ ജെസ്സി റൈഡറുടെ ആരോഗ്യ നിലയില്‍ പുരോഗതി. ബോധം തിരിച്ചു കിട്ടിയ റൈഡര്‍ കുടുംബാംഗങ്ങളുമായും ഡോക്ടര്‍മാരുമായും സംസാരിച്ചു. മര്‍ദ്ദനമേറ്റതിനെത്തുടര്‍ന്ന് …

വിദ്യാഭ്യാസ വായ്പ നല്‍കിയില്ല : ബാങ്കിനു മുന്നില്‍ പിതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

പാലക്കാട്: മകള്‍ക്ക വിദ്യാഭ്യാസ വായ്പ നിഷേധിച്ചതിനെത്തുടര്‍ന്ന് പിതാവ് ബാങ്കിനു മുന്നില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. അഗളി എസ്ബിഐ ബാങ്കിനു മുന്നില്‍ പുതൂര്‍ സ്വദേശി രാജന്‍ (42) ആണ് ആത്മഹത്യയ്ക്ക് …

സ്ത്രീധന പീഡനം : ഒഡിഷ മുന്‍മന്ത്രിയും ഭാര്യയും അറസ്റ്റില്‍

സ്ത്രീധനമാവശ്യപ്പെട്ട് പീഡിപ്പിച്ചുവെന്ന മരുമകളുടെ പരാതിയില്‍ ഒഡിഷ മുന്‍ നിയമമന്ത്രി രഘുനാഥ് മൊഹന്തിയെയും ഭാര്യയും പോലീസ് അറസ്റ്റു ചെയ്തു. ഇന്ന് രാവിലെയാണ് കൊല്‍ക്കത്തയില്‍ നിന്നും മന്ത്രിയും ഭാര്യയും അറിസ്റ്റിലായത്.  …

രണ്ട് വാഹനാപകടങ്ങളിലായി അഞ്ച് മരണം

ആലപ്പുഴ : ഇന്നു രാവിലെ ജില്ലയില്‍ രണ്ടിടത്തായുണ്ടായ വാഹനാപകടങ്ങളില്‍ അഞ്ചു പേര്‍ മരിച്ചു. പറവൂര്‍, ആലപ്പുഴ-ചങ്ങനാസ്സേരി റോഡില്‍ പള്ളിക്കോട്ടുമ എന്നിവിടങ്ങളിലാണ് അപകടമുണ്ടായത്. പള്ളിക്കോട്ടുമയില്‍ കാറില്‍ ടിപ്പര്‍ ലോറിയിടിച്ച് …

കടല്‍ക്കൊല : അന്വേഷണം എന്‍ഐഎയെ ഏല്‍പ്പിച്ചേക്കും

ഇറ്റാലിയന്‍ നാവികര്‍ ഉള്‍പ്പെട്ട കടല്‍ക്കൊലക്കേസിന്റെ തുടരന്വേഷണം ദേശീയ അന്വേഷണ ഏജന്‍സിയെ(എന്‍ഐഎ) ഏല്പ്പിക്കാന്‍ സാധ്യത. ഈ ആവശ്യമുന്നയിച്ച് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുമെന്നാണ് റിപ്പോര്‍ട്ട്. കേന്ദ്ര ആഭ്യന്തര, …

എര്‍ത്ത് ടു സ്‌പെയ്‌സ് 6 മണിക്കൂര്‍ മാത്രം

ആറു മണിക്കൂറുകള്‍ , ഈ സമയത്തിനകം ഒരാള്‍ക്ക് നടന്നെത്താന്‍ കഴിയുന്ന ദൂരം ഏകദേശം 18 മൈല്‍, കാറിലാണ് യാത്രയെങ്കില്‍ 350 മൈലില്‍ കൂടും, വിമാനമാണെങ്കില്‍ 3,400 മൈലുകള്‍ …

ഓഹരി വിപണി നേട്ടത്തില്‍

2012-13 സാമ്പത്തിക വര്‍ഷത്തെ അവസാന വ്യാപാര ദിവസമായിരുന്ന വ്യാഴാഴ്ച വിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു. 131.24 പോയിന്റ് നേട്ടത്തിലേയ്ക്ക് കുതിച്ച ബിഎസ്ഇ സെന്‍സെക്‌സ് 18.835.77 പോയിന്റിലാണ് വ്യാപാരം …