evartha Desk

കേരളത്തിൽ അനിശ്ചിതകാല സിനിമ സമരം

തിയറ്റര്‍ ഉടമകള്‍ പ്രഖ്യാപിച്ച അനിശ്ചിതകാല സമരം തുടങ്ങി.സർവീസ് ചാർജ്ജ് അഞ്ച് രൂപയായി ഉയർത്തുക.ഒറ്റ സ്ക്രീനുള്ള ടീയറ്ററുകളെ വിനോദനികുതിയിൽ നിന്ന് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണു അനിശ്ചിതകാല സമരം.ഫിലിം …

ആർഎസ്എസ്-സിപിഎം സൗഹൃദ ആഹ്വാനം:കേസരിയിൽ കൂട്ടരാജി

സിപിഎം-ആര്‍എസ്‌എസ്‌ വിദ്വേഷം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ലേഖനം വന്നതുമായി ബന്ധപ്പെട്ട് ആർഎസ്എസ് മാസികയിൽ വിവാദം പുകയുന്നു.ആര്‍ എസ് എസ് മുഖമാസികയായ കേസരിയുടെ പത്രാധിപരടക്കം പ്രമുഖര്‍ വിവാദവുമായി ബന്ധപ്പെട്ട് രാജിവച്ചു. ലേഖനം …

സെമിനാര്‍ റദ്ദാക്കി:അമർഷമുണ്ടെന്ന് സ്പീക്കർ

വിശ്വമലയാള മഹോത്സവത്തിലെ വിവാദ സെമിനാര്‍ റദ്ദാക്കി.സുഗതകുമാരിയെ അദ്ധ്യക്ഷസ്ഥാനത്ത് നിന്ന് ഒഴിവാക്കിയതിനെതുട‌ർന്ന് വിവാദം ഉയർന്നതിന്റെ പശ്ചാത്തലത്തിലാണു വിശ്വമലയാള മഹോത്സവത്തോടനുബന്ധിച്ചു നിശ്ചയിച്ചിരുന്ന കേരളം:വികസന കാഴ്ചപ്പാട് എന്നവികസനസെമിനാർ സംഘാടകർ ഉപേക്ഷിച്ചത്. ചന്ദ്രശേഖരൻ …

മുന്‍കേന്ദ്രമന്ത്രി യെരന്‍ നായിഡു റോഡപകടത്തില്‍ മരിച്ചു

മുന്‍ കേന്ദ്രമന്ത്രിയും തെലുങ്കുദേശം പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവുമായിരുന്ന യേരന്‍ നായിഡു (55) റോഡപകടത്തില്‍ മരിച്ചു. ശ്രീകാകുളം ജില്ലയിലെ രാനസ്ഥലത്ത് വെച്ച് ഇദ്ദേഹം സഞ്ചരിച്ചിരുന്ന കാര്‍ ഓയില്‍ ടാങ്കറുമായിടിച്ചാണ് …

നീലം: രണ്ട് പേരുടെ മൃതശരീരം കണ്ടെത്തി

നീലം ചുഴലിക്കാറ്റില്‍ ചെന്നൈ തീരത്ത് മണല്‍ത്തിട്ടയില്‍ ഉറച്ച  പ്രതിഭാകാവേരി എന്ന കപ്പലില്‍ നിന്ന്‌ കാണാതായ അഞ്ച് ജീവനക്കാരില്‍ രണ്ടുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല.കപ്പലില്‍ നിന്ന് രക്ഷാബോട്ടില്‍ …

പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവം സാനിയ ഉദ്ഘാടനം ചെയ്തു

പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവത്തില്‍ ഉദ്ഘാടകയായെത്തിയ സാനിയ കാണികളുടെ ഹൃദയം കവര്‍ന്നു. മദ്ധ്യാഹ്നം 1.30ന് കൊല്ലം ജില്ലാ കലക്ടര്‍ പി.ജി. തോമസ് പതാക ഉയര്‍ന്നതോടെയാണ് പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവത്തിന് …

സത്യപ്രതിജ്ഞ ആള്‍ ദൈവങ്ങളുടെ പേരില്‍ വേണ്ടന്ന് സുപ്രീംകോടതി

ദൈവങ്ങളുടെപേരിലല്ലാതെ ആള്‍ദൈവങ്ങളുടെ പേരില്‍ ജനപ്രതിനിധികള്‍ സത്യപ്രതിജ്ഞ ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്ന് സുപ്രീംകോടതി. ശ്രീനാരായണ ഗുരുവിന്റെ പേരില്‍ ജനപ്രതിനിധികള്‍ സത്യപ്രതിജ്ഞ ചെയ്യുന്നതില്‍ നിയമസാധുതയുണ്‌ടോയെന്നു പരിശോധിക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു. ശ്രീനാരായണ ഗുരുവിന്റെ …

വീണ്ടും പാചക വാതകത്തിന്റെ വില കൂട്ടി

രാജ്യത്ത് സബ്‌സിഡിയില്ലാത്ത പാചക വാതക സിലിണ്ടറിന്റെ വില എണ്ണക്കമ്പനികള്‍ വര്‍ധിപ്പിച്ചു. സിലിണ്ടര്‍ ഒന്നിന് 26 രൂപ 50 പൈസയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇന്ന് ചേര്‍ന്ന എണ്ണക്കമ്പനികളുടെ അവലോകന യോഗമാണ് …

ഫറൂഖാബാദില്‍ കോണ്‍ഗ്രസ് – ഐഎസി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി

അരവിന്ദ് കേജരിവാളിന്റെ നേതൃത്വത്തിലുള്ള ഇന്ത്യ എഗന്‍സ്റ്റ് കറപ്ഷന്‍ (ഐഎസി) പ്രവര്‍ത്തകരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഫറൂഖാബാദില്‍ ഏറ്റുമുട്ടി. കേന്ദ്രമന്ത്രി സല്‍മാന്‍ ഖുര്‍ഷിദിന്റെ രാജി ആവശ്യപ്പെട്ട് ചലോ ഫറൂഖാബാദ് എന്ന …

മുഖ്യമന്ത്രി സഞ്ചരിച്ച ഹെലികോപ്റ്റര്‍ വഴിതിരിച്ചുവിട്ടു

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സഞ്ചരിച്ച ഹെലികോപ്റ്റര്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് വഴിതിരിച്ചുവിട്ടു. കരിപ്പൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോയ ഹെലികോപ്റ്ററാണ് മോശം കാലാവസ്ഥയെ തുടര്‍ന്ന് നെടുമ്പാശേരിയില്‍ ഇറക്കിയത്. തുടര്‍ന്ന് …