evartha Desk

എന്‍ ദാമോദരന്‍ പോറ്റി ശബരിമല മേല്‍ശാന്തി.

ശബരിമല പുതിയ മേല്‍ശാന്തിയായി വൈക്കം ആറാട്ടുകുളങ്ങര പ്രണവത്തില്‍ എന്‍. ദാമോദരന്‍ പോറ്റിയെ തെരഞ്ഞെടുത്തു. ദേവസ്വം ബോര്‍ഡിന്‍റെ വൈക്കം ഗ്രൂപ്പിനു കീഴിലുള്ള ഇളങ്കാവ് ദേവീ ക്ഷേത്രത്തിലെ മേല്‍ശാന്തിയാണ്. നേരത്തേ …

കൂത്തുപറമ്പില്‍ മൂന്ന് പേര്‍ മരിച്ച നിലയില്‍

പൂക്കോട് ശാരദാസ്റ്റോപ്പിനടുത്ത് കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. ഓട്ടച്ചിമാക്കൂലില്‍ ചന്ദ്രകാന്തത്തില്‍ വിനോദ്, ഭാര്യ ബീന, മകള്‍ ശ്രീലക്ഷ്മി എന്നിവരാണ് മരിച്ചത്. വിഷം ഉള്ളില്‍ച്ചെന്നാണ് മരിച്ചതെന്ന് …

വിളപ്പിൽശാല അടച്ചുപൂട്ടലിനതിരെ കോർപ്പറേഷൻ

വിളപ്പില്‍ശാല മാലിന്യ സംസ്കരണ പ്ളാന്‍റ് ഇനി പ്രവര്‍ത്തിപ്പിക്കില്ലെന്ന സര്‍ക്കാര്‍ ഉറപ്പിനെതിരെ തിരുവനന്തപുരം കോർപ്പറേഷൻ.ഇതുസംബന്ധിച്ച് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയാല്‍ ഹൈക്കോടതിയില്‍ എതിര്‍ സത്യവാങ്മൂലം നല്‍കുമെന്ന് മേയര്‍ കെ. ചന്ദ്രിക …

കടുവാസങ്കേതങ്ങളിലെ വിനോദസഞ്ചാര നിയന്ത്രണം സുപ്രീംകോടതി നീക്കി

രാജ്യത്തെ കടുവാസങ്കേതങ്ങളുടെ ഉള്‍ഭാഗങ്ങളിലെ വിനോദസഞ്ചാര വിലക്ക് സുപ്രീംകോടതി ഭാഗീകമായി നീക്കി. ദേശീയ കടുവാ സംരക്ഷണ അഥോറിറ്റി പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന നിബന്ധനയോടെയാണ് കോടതി വിലക്ക് നീക്കിയത്. …

വിളപ്പില്‍ശാല : ശോഭനകുമാരിയെ അറസ്റ്റ് ചെയ്തു ആശുപത്രിയിലേക്ക് മാറ്റി

പുകഞ്ഞുനില്‍ക്കുന്ന വിളപ്പില്‍ശാല മാലിന്യ ഫാക്ടറി പ്രശ്‌നത്തില്‍ നാല് ദിവസമായി നിരാഹാരം നടത്തിവന്ന വിളപ്പില്‍ പഞ്ചായത്ത് പ്രസിഡന്റ് ശോഭന കുമാരിയെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി. രണ്ടു മണിയോടെ …

വിളപ്പില്‍ശാല സമരം: സമരസമിതിയുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തുമെന്ന് എന്‍. ശക്തന്‍

വിളപ്പില്‍ശാല സമരം അവസാനിപ്പിക്കാന്‍ സമരസമിതിയുമായി മുഖ്യമന്ത്രി നേരിട്ട് ചര്‍ച്ച നടത്തുമെന്ന് ഡെപ്യൂട്ടി സ്പീക്കറും സ്ഥലം എംഎല്‍എയുമായ എന്‍. ശക്തന്‍ അറിയിച്ചു. വിളപ്പില്‍ശാലയിലെ മാലിന്യസംസ്‌കരണ ഫാക്ടറി തുറക്കില്ലെന്ന് മുഖ്യമന്ത്രി …

സംസ്ഥാന യുവജനക്ഷേമ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ സ്ഥാനം സിന്ധു ജോയി രാജിവെച്ചു

സംസ്ഥാന യുവജന ക്ഷേമ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ സ്ഥാനം സിന്ധു ജോയി രാജിവെച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മന്ത്രി പി.കെ ജയലക്ഷ്മിക്കും സിന്ധു രാജിക്കത്ത് നല്‍കിയെന്നാണ് വിവരം. കഴിഞ്ഞ മാര്‍ച്ച് …

മുല്ലക്കുടി

തുരുത്തുകളും ദ്വീപുകളും പിന്നിട്ട് അല്ലലില്ലാതെ വിഹരിക്കുന്ന മൃഗങ്ങളേയും, മരക്കുറ്റികളില്‍ വിശ്രമിക്കുന്ന പക്ഷിജാലങ്ങളെയും കണ്ട് ബോട്ടില്‍ ഒരു യാത്ര. തേക്കടിയില്‍ നിന്നും െപരിയാറിലൂടെ ഒഴുക്കിനെതിരെ മുന്ന് മൂന്നര മണിക്കൂര്‍ …

അസരങ്കയ്ക്കു ലിന്‍സ് കിരീടം

ലോക വനിത ഒന്നാം റാങ്കുതാരം വിക്ടോറിയ അസരങ്കയ്ക്കു സീസണിലെ ആറാം കിരീടം. ഓസ്ട്രിയയിലെ ലിന്‍സില്‍ നടന്ന ഡബ്ല്യുടിഎ ടൂര്‍ണമെന്റില്‍ ജര്‍മനിയുടെ ജൂലിയ ജോര്‍ജസിനെ 6-3, 6-4ന് നേരിട്ടുള്ള …

യുവ്‌രാജിന് ഇരട്ടസെഞ്ച്വറി

ദുലീപ് ട്രോഫിയില്‍ ഇരട്ടസെഞ്ചുറി തികച്ച് ഇന്ത്യയുടെ ചാമ്പ്യന്‍ ബാറ്റ്‌സ്മാന്‍ യുവരാജ് സിംഗ് ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവ് ആഘോഷിക്കുന്നു. മധ്യമേഖലയ്‌ക്കെതിരേയുള്ള മത്സരത്തില്‍ യുവിയുടെ ഇരട്ടസെഞ്ചുറിയുടെ മികവില്‍ ഉത്തരമേഖല 451 …