evartha Desk

ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരോടുള്ള ആദരസൂചകമായി പ്രാര്‍ത്ഥന നടത്തുമെന്ന് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി: ബാങ്കുവിളി ടിവിയിലൂടെയും റേഡിയോയിലൂടെയും പ്രക്ഷേപണം ചെയ്യും

ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണത്തില്‍ ആരോപണ വിധേയനായ വ്യക്തിയെ ‘പേരില്ലാത്തവന്‍’ ആയി കണക്കാക്കുമെന്ന് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസിണ്ട കഴിഞ്ഞദിവസം പറഞ്ഞിരുന്നു…

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപിക്ക് വൻ തിരിച്ചടി; രണ്ട് മന്ത്രിമാരും ആറ് എംഎല്‍എമാരും ഉൾപ്പെടെ 25 നേതാക്കള്‍ ബിജെപി വിട്ടു

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ സുരക്ഷിതമാക്കാമെന്ന ബിജെപിയുടെ കണക്കുകൂട്ടലുകളെ തെറ്റിച്ചാണ് നേതാക്കള്‍ കൊഴിഞ്ഞുപോകുന്നത്…

ആറ്റിങ്ങലിൽ മത്സരിക്കുവാൻ വയ്യെന്നു ശോഭാ സുരേന്ദ്രൻ; മത്സരിച്ചേ പറ്റുവെന്ന് കേന്ദ്രനേതൃത്വം: വടക്കൻ- കണ്ണന്താനം സീറ്റുകൾ തെക്കുവടക്കു മാറും

ശ്രീ​ധ​ര​ൻ​പി​ള്ള മാ​റി നി​ൽ​ക്ക​ണ​മെ​ന്ന് ബി​ജെ​പി കേ​ന്ദ്ര​നേ​തൃ​ത്വം ആ​വ​ശ്യ​പ്പെ​ട്ട​താ​യാ​ണ് വി​വ​രം…

`ഇനിമേലാൽ പെൺകുട്ട്യോളോട് ഇമ്മാതിരി തോന്ന്യാസം കാണിക്കരുത്´: മഹാരാജാസിലെ പെൺകുട്ടികളോട് അപമര്യാദ കാട്ടുകയും ലൈംഗികാവയവ പ്രദർശനം നടത്തുകയും ചെയ്തയാളെ പരസ്യമായി പെരുമാറി വിദ്യാർത്ഥിനികൾ

തുടർന്ന് വിദ്യാർത്ഥികൾ എറണാകുളം നഗരത്തിൽ നടത്തിയ തിരച്ചിലിനൊടുവിലാണ് പ്രതിയെ പിടികൂടിയത്…

ഓർത്തഡോക്സ്-യാക്കോബായ സംഘർഷം; കട്ടച്ചിറ സെന്‍റ് മേരീസ് പള്ളിയിലെ വാതിൽ തകർത്ത് ഓർത്തോഡോക്സ് വിഭാഗം അകത്തുകയറി

ഓർത്തഡോക്സ്-യാക്കോബായ വിഭാഗങ്ങൾ തമ്മിൽ തർക്കം നിലനിൽക്കുന്ന കറ്റാനം കട്ടച്ചിറ സെന്‍റ് മേരീസ് പള്ളിയിൽ സംഘർഷം. സുപ്രീം കോടതി വിധിയെ തുടർന്ന് ഓർത്തോഡോക്സ് വിഭാഗം വൈദികരും വിശ്വാസികളും പള്ളിയുടെ …

വീട്ടിൽ മോഷണത്തിനെത്തിയവരെ കല്ലെറിഞ്ഞു വീഴ്ത്തി വാർഡുമെമ്പറായ ബിജെപി നേതാവ്

ഈരാറ്റുപേട്ട ചിരട്ടപ്പാറയിൽ സബീർ (30), തലയോലപ്പറമ്പ് വെട്ടിക്കാട്ടുമുക്ക് കാനാട്ടിൽ രതീഷ്(26) എന്നിവരാണു പിടിയിലായത്…

ബിജെപി സ്ഥാനാർത്ഥി പട്ടിക ഇന്നോ നാളേയോ; പത്തനംതിട്ടയിൽ ശ്രീധരന്‍ പിള്ള തന്നെ

കൂടുതല്‍ വിജയ സാധ്യതയുള്ള പത്തനംതിട്ട, തൃശൂര്‍ സീറ്റുകളെച്ചോല്ലി തര്‍ക്കം രൂക്ഷമായതാണ് പ്രഖ്യാപനം വൈകാന്‍ കാരണമായത്….

ഭദ്രന്‍ സംവിധാനം ചെയ്യുന്ന ‘ജൂതന്‍’ സിനിമയില്‍ സംവിധാന സഹായിയാകാന്‍ നിങ്ങള്‍ ചെയ്യേണ്ടത് ഇതാണ്

സംസ്ഥാന പുരസ്ക്കാരം നേടിയ സൗബിൻ ഷാഹിർ നായകനാകുന്ന ചിത്രത്തിലാണ് സിനിമ സ്വപ്നം കാണുന്നവര്‍ക്ക് അവസരം നല്‍കുന്നത്

ഡിഷ് ടിവിയെ എയര്‍ടെല്‍ ഏറ്റെടുക്കാന്‍ ഒരുങ്ങുന്നു : ലയനം നടന്നാല്‍ ലോകത്തെ ഏറ്റവും വലിയ ഡിടിഎച്ച് സേവന ദാതാക്കളായി എയര്‍ടെല്‍ മാറും

ഇരു കമ്പനികളും തമ്മിലുള്ള ലയന നടപടികള്‍ പൂര്‍ത്തിയായാല്‍ ലോകത്തെ ഏറ്റവും വലിയ ഡിടിഎച്ച് സേവന ദാതാവായി എയര്‍ടെല്‍ ഡിജിറ്റല്‍ ടിവി മാറും