കൊല്ലത്ത് യുവതിയുടെ ആത്മഹത്യ; വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ച യുവാവ് അറസ്റ്റില്‍

വിവാഹാഭ്യർഥനയുമായി യുവതി അവസാനമായി യുവാവിന്റെ പള്ളിമുക്കിലുള്ള വീട്ടിലെത്തിയെങ്കിലും യുവാവിന്റെ മാതാവും ബന്ധുക്കളും ചേർന്ന് പുറത്താക്കി

സം​സ്ഥാ​ന​ത്ത് കോവിഡ് ബാധിച്ചു ആ​റു വ​യ​സു​കാ​രി മരിച്ചു

കൊ​ല്ലം വ​ട​ക്ക​ന്‍ മൈ​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി​ക​ളാ​യ ന​വാ​സ്-​ഷെ​റീ​ന ദ​മ്പ​തി​ക​ളു​ടെ മ​ക​ള്‍ ആ​യി​ഷ ആ​ണ് മ​രി​ച്ച​ത്...

മലപ്പുറത്ത് മീൻ പിടുത്ത ബോട്ട് മുങ്ങി മത്സ്യത്തൊഴിലാളികളെ കാണാതായി: രക്ഷാപ്രവർത്തനം തുടരുന്നു

പത്ത് മണിക്കൂറോളമായി അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികൾ നടുക്കലിൽ കുടുങ്ങിയിരിക്കുകയാണ്...

ബംഗളൂരുവിൽ കോവിഡ് ഭേദമായ യുവതിക്ക് വീണ്ടും രോഗം സ്ഥിരീകരിച്ചു: വീണ്ടും പ്രതിസന്ധി

ഈ രോഗിയിൽ ആന്റിബോഡി പരിശോധന നെഗറ്റീവ് ആയാണ് കാണപ്പെട്ടത്. അതിനർഥം ആദ്യ രോഗബാധയ്ക്കു ശേഷം കോവിഡ് പ്രതിരോധ കോശങ്ങൾ‌ വികസിച്ചില്ല

പന്ത് ലൈന്‍ റഫറിയുടെ തൊണ്ടയില്‍ കൊണ്ടു: ലോക ഒന്നാം നമ്പര്‍ ജോക്കോവിച്ചിനെ യു എസ് ഓപ്പണിൽ നിന്നും പുറത്താക്കി

സംഭവത്തിന് ശേഷം ഉടന്‍ തന്നെ ജോക്കോവിച്ച് ഖേദ പ്രകടനം നടത്തിയെങ്കിലും മത്സരത്തിന്റെ നിയമ പ്രകാരം താരത്തെ അയോഗ്യനാക്കാന്‍ മാച്ച് റഫറി

Page 20 of 5142 1 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 5,142