മുരളീധരൻ കേരളത്തോട് പ്രകടിപ്പിക്കുന്നത് വിദ്വേഷ രാഷ്ട്രീയം: ദേശാഭിമാനി മുഖപ്രസംഗം

പ്ര​വാ​സി വി​ഷ​യ​ത്തി​ൽ ഉ​ൾ​പ്പെ​ടെ വി.​മു​ര​ളീ​ധ​ര​ൻ പ്ര​ക​ടി​പ്പി​ക്കു​ന്ന​ത് വി​ദ്വേ​ഷ രാ​ഷ്ട്രീ​യ​മാ​ണെ​ന്നു കു​റ്റ​പ്പെ​ടു​ത്തു​ന്ന മു​ഖ​പ്ര​സം​ഗ​ത്തി​ൽ വി​ഷ​യ​ങ്ങ​ൾ തി​രി​ച്ച​റി​യാ​ൻ ക​ഴി​വു​ള്ള​വ​രെ മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ ഇ​രു​ത്താ​ൻ

വിഎം സുധീരൻ നിരോധനാജ്ഞ ലംഘിച്ച് തോട്ടപ്പള്ളിയിൽ സത്യാഗ്രഹം നടത്തുമെന്ന് കോൺഗ്രസ്: ചെന്നിത്തലയും പങ്കെടുക്കും

കരിമണല്‍ ഖനനത്തിനെതിരെ അതിജീവനത്തിനായി പോരാടുന്നവര്‍ക്ക്് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് നാളെ രാവിലെ 10 മുതല്‍ വൈകുന്നേരം 5 മണി വരെയാണ്

വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി; ആദ്യം എത്തുന്നത് പൃഥ്വിരാജോ വിക്രമോ?

പ്രശസ്ത സംവിധായകൻ പി ടി കുഞ്ഞുമുഹമ്മദും വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം സിനിമയാക്കുന്നുവെന്ന്അറിയിച്ചിട്ടുണ്ട്.

കോവിഡിനെ ചെറുക്കാന്‍ വാക്‌സിൻ കണ്ടെത്തി; അവകാശവാദവുമായി നൈജീരിയയില്‍ നിന്നും ശാസ്ത്രജ്ഞരുടെ കൂട്ടായ്മ

നൈജീരിയയിലെ വിവിധ സർവകലാശാലകളിലെ ശാസ്ത്രജ്ഞരുടെ കൂട്ടായ്മയായ കോവിഡ് റിസർച്ച് ഗ്രൂപ്പ് ആണ് തങ്ങള്‍ വൈറസിനെ പ്രതിരോധിക്കാന്‍ ഫലപ്രദമായ വാക്സിൻ കണ്ടെത്തിയ

ചൈനീസ് ഉത്പന്നങ്ങളുടെ ബഹിഷ്‌കരണം: സംഘപരിവാർ സർക്കാർ സ്വന്തം അണികളോട് പോലും കള്ളം പറയുന്നതെങ്ങിനെയെന്ന് നോക്കൂ

മോദി ചൈനയെ തോൽപ്പിച്ചേ' എന്ന് അലമുറയിട്ടുകൊണ്ടിരിക്കുന്ന സംഘപരിവാർ അണികൾ തങ്ങൾ സ്വന്തം നേതാക്കന്മാരാൽ വഞ്ചിക്കപ്പെട്ടിരിക്കുകയാണെന്നറിയാതെ തുള്ളൽ തുടരുകയാണ്.

രാജ്യസ്‌നേഹികളുടെ ഉറഞ്ഞു തുള്ളലില്ല, ഭീകരതക്കെതിരായ ആക്രോശങ്ങളില്ല, അലര്‍ച്ചയില്ല; കാരണം ലളിതം, നിഷ്കളങ്കം

ഒരു കൊടും രാജ്യദ്രോഹിക്ക് ജാമ്യത്തിലിറങ്ങി സ്വൈരവിഹാരം നടത്താന്‍ സൗകര്യമൊരുക്കിയിരിക്കുന്നു. അതും ധീര ജവാന്‍മാരുടെ ജീവത്യാഗത്തിനിടയില്‍...

11 വയസുകാരിയെ മൂന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് പീഡിപ്പിച്ചു; കോയമ്പത്തൂരില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

നിര്‍ബന്ധപൂര്‍വം അശ്ലീല വീഡിയോകള്‍ കാണിച്ചായിരുന്നു പീഡനം.

Page 19 of 5098 1 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 5,098