വിശപ്പിനേക്കാൾ വലുതല്ല കൊറോണ: ഉത്തർപ്രദേശിൽ തിരിച്ചെത്തിയവർ ജോലി തേടി ട്രയിൻ കയറുന്നു

രാ​ജ്യ​ത്ത് കോ​വി​ഡ് കേ​സു​ക​ൾ ദി​നം​പ്ര​തി വ​ർ​ധി​ക്കു​മ്പോ​ഴാ​ണ് തൊ​ഴി​ലാ​ളി​ക​ൾ ജോ​ലി അ​ന്വേ​ഷി​ച്ച് സ്വ​ന്തം നാ​ട്ടി​ൽ​നി​ന്നും മ​ട​ങ്ങു​ന്ന​ത്. യു​പി​യി​ൽ തൊ​ഴി​ലു​ക​ളു​ടെ അ​ഭാ​വ​ത്തി​ലാ​ണ് മ​റ്റ്

ക്നാനായക്കാരുടെ വംശശുദ്ധിയും ബിജു ഉതുപ്പ് കേസും

വംശശുദ്ധി പാലിക്കാന്‍ മാര്‍പാപ്പ ഒരിടത്തും പറഞ്ഞിട്ടില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. സഭയുടെ നടപടി കാനോന്‍ നിയമത്തിൻ്റെയും ഭരണഘടനയുടെ 25ാം വകുപ്പ് അനുവദിക്കുന്ന

നടി ഷംന കാസിമിനെ ബ്ലാക്ക്‌മെയില്‍ ചെയ്ത കേസ് വഴിത്തിരിവിലേക്ക്: ഇടനിലനിന്നത് മേയ്ക്കപ്പ് ആര്‍ട്ടിസ്റ്റ്

പെണ്‍കുട്ടികളുമായി പ്രതികളെ ബന്ധപ്പെടുത്തിയ ഇവന്റ് മാനേജ്‌മെന്റ് ജീവനക്കാരിയെയും പൊലീസ് ഉടന്‍ ചോദ്യം ചെയ്യുമെന്നാണ് സൂചന...

ഇന്ത്യന്‍ നയതന്ത്ര പരാജയങ്ങള്‍ ഏറ്റവും കൂടുതല്‍ കണ്ട ആറുവര്‍ഷങ്ങള്‍; കേന്ദ്ര സര്‍ക്കാരിനെതിരെ കപില്‍ സിബല്‍

ഇരു രാജ്യങ്ങളുടെയും അതിര്‍ത്തിയായ എല്‍എസിയില്‍ ഇപ്പോഴുള്ള പ്രതിസന്ധി നീക്കണം. ചൈന നടത്തിയ നാണം കെട്ട കടന്നുകയറ്റത്തില്‍ മോദി പരസ്യമായി അപലപിക്കണം

വാരിയംകുന്നന്‍ സിനിമയില്‍ നിന്ന് തിരക്കഥാകൃത്ത് റമീസ് പിൻമാറി

തനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ സിനിമയെ ദോഷമായി ബാധിക്കുന്നു എന്നതിനാലാണ് വിട്ടുനില്‍ക്കുന്നതെന്നും തിരിച്ചുവരുമെന്നും റമീസ് ഫേസ്ബുക്കില്‍ കുറിച്ചു...

യുഎഇലേക്ക് മടങ്ങാനാഗ്രഹിക്കുന്ന പ്രവാസികൾക്ക് തിരിച്ചടി: പ്രത്യേക അനുമതി വാങ്ങണം

യുഎഇയിൽ നിന്ന് ഇന്ത്യാക്കാരെ കൊണ്ടുവരാനായി എയർ ഇന്ത്യ ഉൾപ്പെടെയുള്ള വിമാനങ്ങൾ അവിടേക്ക് പറക്കുന്നത് ആളില്ലാതെയാണ്. ഈ വിമാനങ്ങളിൽ ഒരുകാരണവശാലും ഇന്ത്യാക്കാരെ

കോവിഡ് ബാധിച്ചു മരിച്ച വ്യക്തിയുടെ ശവശരീരം ശ്മാശാനത്തിലേക്കു കൊണ്ടുപോയത് മണ്ണുമാന്തി യന്ത്രത്തിൽ

സംഭവം വാർത്തയായതിനെ തുടർന്ന് ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​രെ അ​ധി​കൃ​ത​ര്‍ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു...

തമിഴ്നാട്ടിൽ സ്ഥിതി അതീവ ഗുരുതരം: തിങ്കളാഴ്ച മുതൽ ലോക് ഡൗൺ പ്രഖ്യാപിച്ചേക്കും

മരുന്നു കണ്ടു പിടിച്ചാല്‍ മാത്രമാണ് കോവിഡിനെ ഇല്ലായ്മ ചെയ്യാനാവുക. അതുകൊണ്ട് കോവിഡ് വ്യാപനം എന്ന് അവസാനിക്കും എന്നൊന്നും പറയാനാവില്ലെന്നും ചോദ്യത്തിന്

തൻ്റെ രണ്ടുനില വീട്ടിലേക്ക് വെെദ്യുതി മോഷ്ടിച്ച് മുൻ പഞ്ചായത്തംഗം: രണ്ടുലക്ഷം രൂപ പിഴ

കാസര്‍കോട് ആലംപാടിയില്‍ പഞ്ചായത്ത് മുന്‍ അംഗത്തിന്റെ രണ്ടു നില വീട്ടിലേക്കു ആണ് വഴിവിളക്ക് മറയാക്കി വൈദ്യുതി മോഷണം നടത്തിയത്...

Page 18 of 5098 1 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 5,098