പ്രിയങ്കാ ഗാന്ധി ഒഴിയുന്ന വസതി കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നത് ബിജെപി എംപിയ്ക്ക്

പ്രിയങ്കയ്ക്ക് നൽകിയിരുന്ന സ്‌പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ സുരക്ഷ പിന്‍വലിച്ചതിനാല്‍ സര്‍ക്കാര്‍ ബംഗ്ലാവ് അനുവദിക്കാനാകില്ലെന്നായിരുന്നു വസതി ഒഴിയാനുള്ള കാരണമായി കേന്ദ്രം പറഞ്ഞിരുന്നത്.

കൊവിഡ് വാക്‌സിന്‍ പുറത്തിറക്കാനാവുന്നത് ആഗസ്റ്റ് 15നല്ല, 2021ല്‍; ഐസിഎംആര്‍ പ്രഖ്യാപനം തള്ളി ശാസ്ത്ര-സാങ്കേതിക മന്ത്രാലയം

ഈ വര്‍ഷം ആഗസ്റ്റ് 15 ന് വാക്‌സിന്‍ പുറത്തിറക്കുമെന്നഐസിഎംആര്‍ പ്രഖ്യാപനം നേരത്തെ തന്നെ വിവാദമായിരുന്നു.

യുപിയിലെ കൊടുംക്രിമിനല്‍ വികാസ് ദുബേയുടെ വീട് തകര്‍ത്തു; ഉള്ളില്‍ ആയുധങ്ങള്‍ സൂക്ഷിച്ച വലിയ നിലവറ കണ്ടെത്തിയതായി പോലീസ്

വീട് തകര്‍ക്കാന്‍ ആക്രമണം നടന്ന ദിവസം പോലീസിനെ തടയാന്‍ ഉപയോഗിച്ച ജെസിബി തന്നെയാണ് ഉപയോഗപ്പെടുത്തിയത്.

നിരീക്ഷണ കേന്ദ്രത്തിൽ മദ്യപിച്ച യുവാവിന് കോവിഡ്: കയറിൽ തൂക്കി കുപ്പി നൽകിയ രണ്ടുപേർ ക്വാറൻ്റെെനിൽ

നിരീക്ഷണകേന്ദ്രത്തിനടുത്ത് ബൈക്കിലെത്തി രണ്ടുപേർ കെട്ടിടത്തിന്റെ പുറകുവശത്തുകൂടി കയറിൽ കെട്ടിയ പ്ലാസ്റ്റിക് കവറിനുള്ളിൽ മദ്യമെത്തിച്ചു എന്നാണ് റിപ്പോർട്ടുകൾ...

എൽഡിഎഫ് ഭരണം അവസാനിക്കാന്‍ പതിനൊന്ന് മാസമുണ്ട്, അതിനിടയില്‍ പ്രളയവും വരള്‍ച്ചയും സാമ്പത്തിക തകര്‍ച്ചയും വരാനിരിക്കുകയല്ലേ: ദുരന്തങ്ങളിൽ പ്രതീക്ഷയർപ്പിച്ച് തിരുവഞ്ചൂർ

തിരുവഞ്ചൂരിൻ്റെ പ്രതികരണത്തിന് പിന്നാലെ ”ദുരന്തങ്ങളിലാണ് പ്രതീക്ഷ, അത് കുറച്ച് കഷ്ടമായിപ്പോയി, ഇനിയും ഒരു പ്രളയം വരരുതേ എന്നാണ് എല്ലാവരും പ്രാര്‍ത്ഥിക്കുന്നത്,”

ഇടതുപക്ഷക്കാര്‍, കൊള്ളക്കാര്‍, പ്രക്ഷോഭകര്‍ എന്നീ ശത്രുക്കളില്‍ നിന്നും നമ്മുടെ രാജ്യത്തെ സംരക്ഷിക്കണം: ട്രംപ്

ജോര്‍ജ് ഫ്‌ളോയിഡിൻ്റെ കൊലപാതകത്തിനു പിന്നാലെ നടന്ന പ്രക്ഷോഭങ്ങളിൽ പ്രതിഷേധക്കാരെ ട്രംപ് കൊള്ളക്കാരെന്നാണ് വിളിച്ചത്...

അമേരിക്ക ഇന്ത്യയെ സ്നേഹിക്കുന്നു: മോദിക്ക് ട്രംപിൻ്റെ മറുപടി

അമേരിക്കയുടെ 244ാമത് സ്വാതന്ത്ര്യദിനത്തിൽ ആശംസയറിയിച്ചനരേന്ദ്ര മോദിയ്ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് ട്രംപ് രംഗത്തെത്തിയത്...

ഈ വർഷം സിനിമയുണ്ടായേക്കില്ല: യാഥാർത്ഥ്യം മനസ്സിലാക്കി പലചരക്ക് കടതുടങ്ങി സംവിധാകൻ

മാളുകളും പാര്‍ക്കുകളും ബീച്ചുകളും തുറന്നതിന് ശേഷം മാത്രമേ തീയെറ്ററുകള്‍ തുറക്കുകയുള്ളവെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം...

Page 16 of 5101 1 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 5,101