evartha Desk

ഇന്ധനവില നിയന്ത്രിച്ചില്ലെങ്കില്‍ ‘മോ​ദി വി​വ​ര​മ​റി​യും’; വിമർശിച്ച് ബാബ രാംദേവ്

ന്യൂഡല്‍ഹി: ദിനംപ്രതി ഉയരുന്ന ഇന്ധനവില നിയന്ത്രിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സാധിച്ചില്ലെങ്കില്‍ പ്രത്യഘാതം നേരിടേണ്ടി വരുമെന്ന് യോഗ ഗുരു ബാബ രാംദേവ്. വര്‍ദ്ധിക്കുന്ന ഇന്ധനവില പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ …

കന്യാസ്ത്രീകളുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച്‌ വൈദികര്‍ സമരപ്പന്തലില്‍

കൊച്ചി: കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി വൈദികര്‍ സമരപ്പന്തലില്‍ എത്തി. ഫാദര്‍ പോള്‍ തേലക്കാട്ടിന്റെ നേതൃത്വത്തില്‍ എറണാകുളം- അങ്കമാലി അതിരൂപതയിലെ 8 വൈദികരാണ് പിന്തുണയുമായി സമരപ്പന്തലില്‍ എത്തിയത്. കന്യാസ്ത്രീയുടെ കണ്ണീര്‍ …

പ്രളയ സമയത്ത് മുന്നിട്ടു നിന്നവര്‍ പിന്‍വാങ്ങി,പക്ഷേ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും താൻ വ്യതസ്തനാണെന്ന് തെളിയിച്ച്‌ സന്തോഷ് പണ്ഡിറ്റ്

കേരളത്തെ വിഴുങ്ങിയ മഹാപ്രളയസമയത്ത് നിരവധി ആളുകള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി രംഗത്തുണ്ടായിരുന്നെങ്കിലും പ്രളയം ഒഴിഞ്ഞതോടെ പലരും പ്രവര്‍ത്തനങ്ങള്‍ മതിയാക്കി പിന്‍വാങ്ങി. ഈ സാഹചര്യത്തിലാണ് പ്രളയാനന്തരം ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് സഹായവുമായി സന്തോഷ് …

ബിഷപ്പിനെ അറസ്റ്റ് ചെയ്യാന്‍ സത്യവാങ്മൂലത്തിലെ വിവരങ്ങള്‍ മാത്രം മതി; പൊലീസിനുമേല്‍ സര്‍ക്കാരിന്റെ സമ്മര്‍ദമുണ്ട് :ജസ്റ്റിസ് കെമാല്‍ പാഷ

ലൈംഗിക പീഡനക്കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റിന് ഹൈക്കോടതിയില്‍ പൊലീസ് നല്‍കിയ സത്യവാങ്മൂലത്തിലെ വിവരങ്ങള്‍ മാത്രം മതിയെന്ന് ജസ്റ്റിസ് ബി. കെമാല്‍ പാഷ. സത്യവാങ്മൂലത്തില്‍ ബിഷപ്പിനെതിരെ തെളിവുകള്‍ …

നമ്പി നാരായണന് നഷ്ടപരിഹാരം ഉമ്മന്‍ചാണ്ടിയും കെപിസിസിയും നല്‍കണം; സര്‍ക്കാര്‍ ഖജനാവിനെ ഈ ബാധ്യതയില്‍ നിന്നും ഒഴിവാക്കണമെന്ന് കോടിയേരി

തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണന് നഷ്ടപരിഹാരമായി സുപ്രീം കോടതി വിധിച്ച 50 ലക്ഷം രൂപ ഉമ്മന്‍ചാണ്ടിയും കെപിസിസിയും നല്‍കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. …

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ചുമതല കൈമാറി;എല്ലാം ദൈവത്തിനു സമർപ്പിക്കുന്നുവെന്ന് ബിഷപ്.

ന്യൂഡല്‍ഹി: ഫ്രാങ്കോ മുളയ്ക്കല്‍ ജലന്ധര്‍ ബിഷപ്പിന്റെ ചുമതല കൈമാറി. ഇത് സംബന്ധിച്ച സര്‍ക്കുലര്‍ രൂപാതാംഗങ്ങള്‍ക്ക് അയച്ചു. കേരളത്തിലേക്ക് പോകുന്നതിനാല്‍ രൂപതയുടെ ഭരണപരമായ ചുമതല കൈമാറുന്നതായാണ് സര്‍ക്കുലറില്‍ പറയുന്നത്. …

സിനിമയില്‍ കാസ്റ്റിംഗ് കൗച്ച് ഉണ്ട്: തുറന്നു പറഞ്ഞ് തെന്നിന്ത്യന്‍ താരം ഭൂമിക

സിനിമയില്‍ മാത്രമല്ല സമൂഹത്തിലെ എല്ലാ രംഗത്തും കാസ്റ്റിംഗ് കൗച്ച് ഉണ്ടെന്ന് തെന്നിന്ത്യന്‍ താരം ഭൂമിക ചാവ്‌ല. പക്ഷേ എനിക്കിതു വരെ അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ല, ദൈവം വളരെ കരുണയുള്ളവനാണ്. …

മൂന്ന് പിന്‍ കാമറുകളുമായി വണ്‍ പ്ലസ് 6Tഇന്ത്യന്‍ വിപണിയലേക്ക്

ഇതില് രണ്ടെണ്ണം സാധാരണ കാമറകളായിരിക്കും. മൂന്നാമത്തേത് 3 ഡി ചിത്രങ്ങളും ആഗ്‌മെന്റഡ് റിയാലിറ്റിക്കായും ഉപയോഗിക്കുന്ന സെന്‍സര്‍ ആയിരിക്കും. ഡിസ്‌പ്ലേ ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ വണ്‍ പ്ലസ് 6മായി സാമ്യമുള്ള …

പ്രപഞ്ചത്തിലെ ഒരത്ഭുതം അതാണ് ക്രസന്റ് തടാകം

പ്രപഞ്ചത്തിലെ ഒരത്ഭുതം എന്ന് തന്നെ പറയാവുന്ന ഒരു വസ്തുതയാണ് ചൈനയിലെ ഡന്‍ഹുആങ്ങ് മരുഭൂമിയിലെ ക്രസന്റ് തടാകം. വര്‍ഷത്തില്‍ ഒന്നോ രണ്ടോ പ്രാവശ്യം മാത്രം മഴ ലഭിക്കുന്ന ഡന്‍ഹുആങ്ങ് …

നീതിക്കായുള്ള പോരാട്ടത്തില്‍ അങ്ങ് മാര്‍ഗദീപം;ഐഎസ്ആര്‍ഒ ചാരക്കേസില്‍ അനുകൂല വിധി നേടിയ നമ്പി നാരായണനെ പിന്തുണച്ച് നടന്‍ ദിലീപ്.

ഐഎസ്ആര്‍ഒ ചാരക്കേസില്‍ അനുകൂല വിധി നേടിയ നമ്പി നാരായണനെ പിന്തുണച്ച് നടന്‍ ദിലീപ്. ‘അഭിനന്ദനങ്ങൾ നമ്പി നാരായണൻ സർ. നീതി തേടിയുള്ള പോരാട്ടത്തിൽ അങ്ങ് മാർഗദീപമായി പ്രകാശിക്കും.’ …