evartha Desk

‘നാണമുണ്ടോ ഇതൊക്കെ ചോദിക്കാന്‍’; മാധ്യമ പ്രവര്‍ത്തകനോട് പ്രകോപിതനായതില്‍ ക്ഷമ ചോദിച്ച്‌ മോഹന്‍ലാലിന്റെ ഫെയ്സ്ബുക് പോസ്റ്റ്

തിരുവനന്തപുരം : കന്യാസ്ത്രീകളുടെ സമരത്തെക്കുറിച്ചുള്ള ചോദ്യത്തോട് ക്ഷുഭിതനായി പ്രതികരിച്ച സംഭവത്തില്‍ ക്ഷമാപണവുമായി നടന്‍ മോഹന്‍ലാല്‍. എന്റെ ഉത്തരം ഒരു വ്യക്തിയെയോ, സ്ഥാപനത്തെയോ, പത്രപ്രവര്‍ത്തനത്തെയോ ഉദ്ദേശിച്ചായിരുന്നില്ല.. എന്റെ ഉത്തരം …

പിന്നില്‍ നിന്ന് കുത്തിയത് ഘടകകക്ഷികള്‍ ; കെ.കരുണാകരന്‍ മുഖ്യമന്ത്രി പദം രാജിവെച്ചത് ഗ്രൂപ്പിസം കൊണ്ടല്ല:കെ മുരളീധരന്‍

തിരുവനന്തപുരം: കെ.കരുണാകരന്‍ മുഖ്യമന്ത്രി പദം രാജിവെച്ചത് ഗ്രൂപ്പിസം കൊണ്ടല്ലെന്ന് കെ.മുരളധീരന്‍ എംഎല്‍എ. കരുണാകരന്‍ തുടര്‍ന്നാല്‍ തെരഞ്ഞെടുപ്പില്‍ ജയിക്കില്ലെന്ന് ഘടകകക്ഷികള്‍ നിലപാടെടുത്തു. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ചതിച്ചുവെന്ന് കരുണാകരന്‍ …

സൗന്ദര്യവര്‍ധക വസ്തുക്കള്‍ ഉപയോഗിക്കുന്നവര്‍ ജാഗ്രതൈ !

സൗന്ദര്യവര്‍ധക ഉത്പന്നങ്ങളുടെ ഉപയോഗം മനുഷ്യരിലെ ഹോര്‍മോണുകളെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് പഠനം. സൗന്ദര്യവര്‍ധക വസ്തുക്കളിലെ രാസവസ്തുക്കള്‍ മനുഷ്യരിലെ പ്രത്യുല്‍പ്പാദന ഹോര്‍മോണുകളില്‍ മാറ്റം വരുത്തുന്നുണ്ടെന്നാണ് പഠനത്തില്‍ തെളിഞ്ഞിരിക്കുന്നത്. 18 വയസിനും …

സൗദി അറേബ്യയില്‍ നിന്ന് മലയാളികള്‍ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങുന്നു: പല ഭാഗങ്ങളിലും വ്യാപാരസ്ഥാപനങ്ങള്‍ പൂട്ടി

സൗദി അറേബ്യയില്‍ വ്യാപാരമേഖലയിലെ സ്വദേശിവത്കരണം ശക്തമായതോടെ കൂടുതല്‍ മലയാളികള്‍ നാട്ടിലേക്ക് മടങ്ങാനൊരുങ്ങുന്നു. സ്വദേശിവത്കരണം ശക്തമായതോടെ സൗദിയിലെ പല ഭാഗങ്ങളിലും വ്യാപാരസ്ഥാപനങ്ങള്‍ അടച്ചുതുടങ്ങി. തൊഴില്‍മന്ത്രാലയം പരിശോധനകള്‍ ശക്തിപ്പെടുത്തിയതോടെയാണിത്. വാഹനവിപണി, …

ടീമിന്റെ ഭാവി കണക്കിലെടുത്താണ് ക്യാപ്റ്റന്‍ സ്ഥാനം വിരാട് കോഹ്‌ലിക്ക് വിട്ടുനല്‍കിയത്: ധോണി പറയുന്നു

ഏകദിനക്രിക്കറ്റില്‍ ക്യാപ്റ്റന്‍ സ്ഥാനം വിരാട് കോഹ്‌ലിക്ക് വിട്ടുനല്‍കാനുള്ള കാരണം വ്യക്തമാക്കി മഹേന്ദ്രസിങ് ധോണി. ടീമിന്റെ ഭാവി കണക്കിലെടുത്തായിരുന്നു ആ തീരുമാനമെന്ന് ധോണി പറഞ്ഞു. ‘2019 ക്രിക്കറ്റ് ലോകകപ്പിന് …

പ്രശാന്ത് കിഷോര്‍ ജെഡിയുവില്‍

തെരഞ്ഞെടുപ്പ് തന്ത്രവിദഗ്ധന്‍ പ്രശാന്ത് കിഷോര്‍ നിതീഷ് കുമാറിന്‍റെ ജെഡിയുവില്‍ ചേര്‍ന്നു. നേരത്തെ രാഷ്ട്രീയപാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് പ്രശാന്ത് കിഷോര്‍ വ്യക്തമാക്കിയിരുന്നു. 2014 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കായി …

പൂര്‍ണ്ണ ഗര്‍ഭിണിയെ കയ്യിലെടുത്ത് ആശുപത്രിയില്‍ എത്തിച്ച പൊലീസ് ഉദ്യോഗസ്ഥന്‍

ഉത്തര്‍പ്രദേശിലാണ് എല്ലാപേര്‍ക്കും മാതൃകയാകേണ്ട ഉത്തരവാദിത്തം ഒരു എസ്ഐ കാണിച്ചത്. പൂര്‍ണ്ണഗര്‍ഭിണിയ്ക്ക് പ്രസവവേദന തുടങ്ങിയപ്പോള്‍ ആംബുലന്‍സോ മറ്റ് വാഹന സൌകര്യമോ ലഭ്യമാകാതെ വന്നപ്പോള്‍ മറ്റൊന്നും പൊലീസ് ഉദ്യോഗസ്ഥന്‍ ചിന്തിച്ചില്ല. …

‘ഓനാ ലൈറ്റ് ഇട്ടാലുണ്ടല്ലോ, എന്റെ സാറേ..!’ പൊലീസിന്റെ ട്രോള്‍ വൈറലായി

കേരളാ പൊലീസിന്റെ പുത്തന്‍ ട്രോള്‍ വൈറലാകുന്നു. പൊതുനിരത്തുകളില്‍ രാത്രിസമയത്ത് ഹൈ ബീം ലൈറ്റ് ഉപയോഗം എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ചാണ് ട്രോള്‍. ഓനാ ഹൈ ബീം ലൈറ്റിട്ട് കഴിഞ്ഞാ സെറെ.. …

അനുഷ്‌ക ശര്‍മയുടെ രോഗ വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ പ്രാര്‍ഥനയും പിന്തുണയുമായി ആരാധകര്‍

ഏറെ ആരാധകരുള്ള താരമാണ് അനുഷ്‌ക ശര്‍മ. തന്മയത്തത്തോടെ വേഷങ്ങള്‍ കൈകാര്യം ചെയ്യുന്ന ഇഷ്ടതാരത്തിന്റെ  രോഗാവസ്ഥയില്‍ ദുഖത്തിലാണ് ഈ ആരാധകക്കൂട്ടം. അനുഷ്‌കയുടെ രോഗ വിവരം പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയയിലും …

യുഎഇയിൽ വാട്സാപ് കോളിന് അനുമതി ലഭിച്ചോ?

യുഎഇയിൽ വാട്സാപ് കോളുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന അഭ്യൂഹങ്ങൾ തെറ്റാണെന്ന് ടെലികമ്മ്യൂണിക്കേഷൻസ് റഗുലേറ്ററി അതോറിറ്റി (ടിആർഎ) വ്യക്തമാക്കി. വാട്സാപ് കോളുകൾക്ക് അനുമതി ലഭിച്ചുവെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ ചില വ്യക്തികൾ …