evartha Desk

പ്രവാസികൾക്ക് സന്തോഷ വാർത്തയുമായി യുഎഇ ഭരണകൂടം

ജോലിയില്‍നിന്ന് വിരമിച്ച ശേഷവും രാജ്യത്ത് തുടരാന്‍ പ്രവാസികളെ അനുവദിക്കുന്ന നിയമത്തിന് അനുമതി നല്‍കി യുഎഇ ഭരണകൂടം. യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് …

മോശമായി പെരുമാറിയ ഡോക്ടറെ ‍സര്‍ക്കാര്‍ ആശുപത്രിയിലെ ന‍ഴ്സുമാര്‍ വളഞ്ഞിട്ട് തല്ലി; ദൃശ്യങ്ങള്‍ പുറത്ത്

ബീഹാറിലെ കത്തിഹാറിലാണ് ആശുപത്രിയില്‍ ട്രെയ്നീ ‍ന‍ഴ്സുമാരെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഡോക്ടറെ ന‍ഴ്സുമാര്‍ കൈകാര്യം ചെയ്തത്. ആശുപത്രിയിലെ നേത്രരോഗ വിദഗ്ദനായ ഡോക്ടര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി സിവില്‍ സര്‍ജനോട് ന‍ഴ്സുമാര്‍ …

സൗദി അറേബ്യക്ക് നേരെ മിസൈൽ ആക്രമണം

യെ​മ​നി​ല്‍​നി​ന്ന് ഹൂതി വി​മ​ത​ര്‍ തൊ​ടു​ത്തു​വി​ട്ട മി​സൈ​ല്‍ സൗ​ദി അ​റേ​ബ്യ ത​ക​ര്‍​ത്തു. ജ​സാ​ന്‍ ന​ഗ​ര​ത്തി​ലു​ള്ള ജ​ന​വാ​സ മേ​ഖ​ല​ക​ളാ​യി​രു​ന്നു മി​സൈ​ല്‍ ല​ക്ഷ്യ​മി​ട്ടി​രു​ന്ന​ത്. മി​സൈ​ല്‍ ല​ക്ഷ്യ​ത്തി​ലെ​ത്തും മുമ്പേ ത​ക​ര്‍​ക്കാ​ന്‍ ക​ഴി​ഞ്ഞ​തി​നാ​ല്‍ വ​ലി​യ …

നടൻ ക്യാപ്റ്റൻ രാജു അന്തരിച്ചു

പ്രശസ്ത ചലച്ചിത്ര താരം ക്യാപ്റ്റന്‍ രാജു(68) അന്തരിച്ചു. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലെ വീട്ടില്‍ വച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ജൂണില്‍ അമേരിക്കയിലേക്കുള്ള യാത്രയ്ക്കിടെ മസ്‌കത്തില്‍ വച്ച്‌ അസുഖബാധിതനായ ക്യാപ്ടന്‍ …

‘സർക്കാർ സമ്മതിച്ചാല്‍ 35 -40 രൂപയ്ക്ക് ഞാൻ ഇന്ത്യയിൽ പെട്രോളും ഡീസലും നൽകും’; വീരവാദം മുഴക്കി ബാബ രാംദേവ്

രാജ്യത്തെ ഇന്ധന വില കുറച്ചില്ലെങ്കിൽ നരേന്ദ്ര മോദി സർക്കാർ വലിയ വിലകൊടുക്കേണ്ടിവരുമെന്ന് യോഗ ഗുരു ബാബ രാംദേവ്. സർക്കാർ നികുതി ഇളവ് തരുമെങ്കിൽ 35 -40 രൂപയ്ക്ക് …

വാട്സാപ് സന്ദേശത്തിനു മറുപടി നൽകാൻ അതിൽ പ്രസ് ചെയ്യേണ്ട; സ്വൈപ് ചെയ്താൽ മതി

ഇനിമുതല്‍ വാട്സാപ് സന്ദേശത്തിനു മറുപടി നൽകാൻ അതിൽ പ്രസ് ചെയ്യേണ്ട, പകരം സ്വൈപ് ചെയ്താൽ മതിയാകും. എളുപ്പത്തിൽ, സന്ദേശങ്ങൾക്കു മറുപടി നൽകാൻ സാധിക്കുമെന്നതാണ് ഇതിന്റെ ഗുണം. ആൻഡ്രോയ്ഡ് …

‘മന്ത്രിയായതിനാല്‍ ഇന്ധന വില വര്‍ദ്ധന ബുദ്ധിമുട്ടുണ്ടാക്കുന്നില്ല’; കേന്ദ്രമന്ത്രി മാപ്പ് പറഞ്ഞു

എണ്ണ വിലയെക്കുറിച്ച്​ പരാമർശം നടത്തി വിവാദത്തിലായ കേന്ദ്ര മന്ത്രി രാംദാസ്​ അത്തവാലെ മാപ്പു പറഞ്ഞു. മന്ത്രിയായതിനാൽ തന്നെ പെട്രോൾ, ഡീസൽ വില വർധന ബാധിക്കില്ലെന്നായിരുന്നു മന്ത്രി വാർത്ത …

ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ മാര്‍പാപ്പയ്ക്ക് കത്തയച്ചു

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ആരോപണ വിധേയനായ ജലന്ധര്‍ രൂപത ബിഷപ്പ് ഫ്രാങ്കോമുളയ്ക്കല്‍ മാറിനില്‍ക്കാന്‍ താത്പര്യം അറിയിച്ച്‌ മാര്‍പാപ്പയ്ക്ക് കത്തയച്ചു. കേസുമായി ബന്ധപ്പെട്ട്‌ കേരളത്തിലേക്ക് പോകേണ്ടതുകൊണ്ട് ഭരണച്ചുമതലയില്‍ നിന്ന് …

കൂട്ടുകാരന്റെ വിവാഹത്തിന് സമ്മാനമായി നല്‍കിയത് പെട്രോള്‍

സാധാരണ കൂട്ടുകാരൻറെ വിവാഹത്തിന് സ്വർണമോ പണമോ മറ്റു സമ്മാനങ്ങളോ ഒക്കെ ആയിരിക്കും സുഹൃത്തുക്കൾ നല്‍കുക. എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി ഗൂഡല്ലൂരിലെ ഒരുകൂട്ടം യുവാക്കൾ പെട്രോളാണ് സമ്മാനമായി …

എബിവിപിക്ക് വന്‍ തിരിച്ചടി;ജെഎന്‍യു ഇടതു സഖ്യം തൂത്തുവാരി

ജെഎന്‍യു തെരഞ്ഞെടുപ്പില്‍ ഇടതു സഖ്യത്തിന് തകര്‍പ്പന്‍ വിജയം. സെന്‍ട്രല്‍ പാനലിലെ 4 സീറ്റുകളിലേക്കും ഇടതു സഖ്യത്തിന് തകര്‍പ്പന്‍ വിജയം. എന്‍ സായി ബാലാജി യൂണിയന്‍ പ്രസിഡന്റായി തെരഞ്ഞെടുത്തു. …