കാല്‍ മുറിച്ചു മാറ്റാതെ തന്നെ ഡയബറ്റിക് ഫൂട്ടില്‍ നിന്നും രക്ഷ നേടാം ഹൈപ്പര്‍ ബാരിക് ഓക്‌സിജന്‍ തെറാപ്പിയിലൂടെ

ജീവിത ശൈലീ രോഗങ്ങളുടെ കൂട്ടത്തില്‍ പ്രഥമ സ്ഥാനമാണ് പ്രമേഹത്തിനുള്ളത്. ശരീരത്തിലെ ഇന്‍സുലിന്‍ ഉല്‍പാദനം കുറയുന്നത് മൂലം രക്തത്തിലെ പഞ്ചസാരയുടെ അളവ്