കര്‍ഷക പ്രതിഷേധത്തിന് പിന്തുണ; കനേഡിയന്‍ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി ഇന്ത്യ

തങ്ങളുടെ ആശങ്കകള്‍ അറിയിക്കാനായി ഇന്ത്യന്‍ അധികാരികളെ പലവിധത്തിലും ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. നാമെല്ലാവരും ഒരുമിച്ച് ശ്രമിക്കേണ്ട സന്ദര്‍ഭമാണിതെന്നും ട്രൂഡോ അഭിപ്രായപ്പെട്ടിരുന്നു.

തദ്ദേശ തെരഞ്ഞെടുപ്പ്: എൻഡിഎ മുന്നണി വൻ മുന്നേറ്റം നടത്തും: കെ സുരേന്ദ്രൻ

എൻഡിഎ അധികാരത്തില്‍ വന്നാൽ ചെയ്യുന്ന കാര്യങ്ങൾ അടങ്ങിയ വികസന രേഖയും ഇതിനകം ഉണ്ടാക്കി കഴിഞ്ഞു എന്നും സുരേന്ദ്രൻ പറഞ്ഞു.

മണ്ഡലകാലം തീരുന്ന ദിവസവും മകരവിളക്കിനും ശബരിമലയിൽ 5000 തീര്‍ത്ഥാടകരെ അനുവദിക്കും

മറ്റുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ ട്രെയിന്‍ ഇറങ്ങുന്ന സ്ഥലത്ത് തന്നെ പരിശോധന നടത്തണമെന്നും മന്ത്രി അറിയിച്ചു.

മുഖ്യമന്ത്രിക്ക് അധികാരത്തില്‍ തുടരാനുള്ള ധാര്‍മ്മികാവകാശം നഷ്ടപ്പെട്ടു: ഉമ്മന്‍ചാണ്ടി

രാജ്യത്തെ തന്നെ ഞെട്ടിച്ച സ്വര്‍ണ്ണക്കടത്ത്, ഡോളര്‍ കടത്ത്, ഹവാല, ലൈഫ് മിഷന്‍ എന്നീ ഇടപാടുകളിലെ രാഷ്ട്രീയ ബന്ധം വൈകാതെ പുറത്തുവരും,

കെഎസ്ആർടിസി പുനഃരുദ്ധാരണം: ആദ്യഘട്ടത്തില്‍ സര്‍ക്കാരിന്റെ ധനസഹായം 4160 കോടി രൂപ

കെഎസ്ആർടിസി എം പാനൽ ജീവനക്കാരെ പിരിച്ചുവിടില്ലെന്നും പകരമായി സ്വിഫ്റ്റ് എന്ന സബ്സിഡറി കമ്പനിയിൽ ഇവർക്ക് നിയമനം നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പഞ്ചാബില്‍ ആറു വയസുകാരിക്ക് പീഡനം; കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിക്കാത്തത് രാഷ്ട്രീയ നേട്ടമില്ലാത്തതിനാല്‍: നിര്‍മല സീതാരാമന്‍

ഈ സംഭവം മറ്റെവിടെയെങ്കിലും ആയിരുന്നെങ്കില്‍ കോണ്‍ഗ്രസിലെ സഹോദരനും സഹോദരിയും ഓടിയെത്തിയേനെ.

Page 4 of 10 1 2 3 4 5 6 7 8 9 10