ബോബി ചെമ്മണ്ണൂരിനെ സല്യൂട്ട് ചെയ്യുന്നു; ചിത്രം പങ്കുവെച്ച് നടി സാധിക വേണുഗോപാല്‍

ബോബി ചെമ്മണ്ണൂരിനെ താൻ സല്യൂട്ട് ചെയ്യുന്നുവെന്നും അദ്ദേഹത്തിനായി 'വലിയ കരഘോഷം' നൽകുന്നുവെന്നും സാധിക എഴുതുന്നു.

കെപിസിസി പിരിച്ചു വിടണം; കോൺഗ്രസ് നേതൃത്വത്തിനെതിരെ യൂത്ത് കോൺഗ്രസ്

തദ്ദേശ തെരഞ്ഞെടുപ്പിൽ സീറ്റുകൾ നൽകുന്നതിന് പണം വാങ്ങുന്ന സ്ഥിതിയുണ്ടായെന്ന് യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ പ്രസിഡൻറ് ആരോപിച്ചു.

നിയുക്ത മേയര്‍ ആര്യാ രാജേന്ദ്രന് ആശംസകളുമായി ശശി തരൂര്‍

രാജ്യത്തെ 25 വയസ്സിന് താഴെയുള്ള 51 ശതമാനം യുവതയ്ക്ക് ഇന്ത്യയെ ഭരിക്കാനുള്ള സമയം കൈ വന്നിരിക്കുന്നുവെന്നും ഇതോടൊപ്പം അദ്ദേഹം അഭിപ്രായപ്പെട്ടു.

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ ജനുവരി നാലിന് തുറക്കും; ഉത്തരവിറങ്ങി

രാവിലെ എട്ടര മുതൽ വൈകിട്ട് അഞ്ചര വരെയാണ് പ്രവർത്തനസമയം. ഒരു വിദ്യാർത്ഥിക്ക് പരമാവധി അഞ്ച് മണിക്കൂറായിരിക്കും അധ്യയനം.

കോൺഗ്രസിന്റെ അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന് രാഹുല്‍; സോണിയ തുടരും

കോൺഗ്രസിൽ അഴിച്ചു പണി ആവശ്യപ്പെട്ടുള്ള നേതാക്കളുടെ കത്തിനെ തുടര്‍ന്നാണ് സോണിയ ഗാന്ധി നേതൃയോഗം വിളിച്ചു ചേര്‍ത്തത്.

സുരേന്ദ്രൻ രാജി വെക്കണം; തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ബിജെപിയിൽ തമ്മിൽ തല്ല്

ബിജെപി രൂപികരിച്ചു 40 വർഷത്തിനിടയിൽ വന്ന ഏറ്റവും അനുകൂല സുവർണ്ണാവസരം നഷ്ടപ്പെടുത്തിയ നേതാവാണ് കെ സുരേന്ദ്രൻ എന്നാണ് വിമർശനം.

കേരളത്തില്‍ ബിജെപിക്ക് സ്ഥാനമില്ലെന്ന് തെളിഞ്ഞു; യുഡിഎഫിന്റെ അടിത്തറ തകര്‍ന്നിട്ടില്ല: മുല്ലപ്പള്ളി

മുന്‍സിപ്പാലിറ്റികളിലെല്ലാം മികച്ച പ്രകടനമാണ് യുഡിഎഫ് കാഴ്ചവച്ചത്. സിപിഎമ്മിന് അമിതമായി ആഹ്‌ളാദിക്കാന്‍ ഇതില്‍ വഴിയില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

വെൽഫെയർ പാർട്ടി സഖ്യത്തെ പരസ്യമായി എതിർത്തു; പ്രാദേശിക നേതാക്കളെ പുറത്താക്കി കോൺഗ്രസ്

ആറ് വർഷത്തേക്കാണ് നടപടി. ദേശീയ തലത്തിലെ അടക്കം ധാരണകള്‍ക്ക് വിരുദ്ധമായിട്ടാണ് കോണ്‍ഗ്രസ് വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കിയിരുന്നത്.

Page 3 of 10 1 2 3 4 5 6 7 8 9 10