സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നു; മുഖ്യമന്ത്രിക്ക് പരാതി നല്‍കി ഉസ്മാന്‍

പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തല നടത്തിയ ഫോണ്‍ വിളി വീഡിയോയിലൂടെയാണ് ഉസ്മാന്‍ സംസ്ഥാനത്താകെ വാര്‍ത്തകളില്‍ നിറഞ്ഞത്.

കേരളത്തിൽ ഇന്ന് മൂന്ന് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; വിഷുകൈനീട്ടം ദുരിതാശ്വാസ നിധിയിലേക്ക് നൽകണമെന്ന് ആഹ്വാനം

കേരളത്തിൽ ഇന്ന് 19 പേർക്ക് രോഗം ഭേദമായതായും നിലവിൽ സംസ്ഥാനത്ത് ചികിത്സയിലുള്ളത് 178 പേർ മാത്രമെന്നും അദ്ദേഹം പറഞ്ഞു.

കൊറോണ ബാധിച്ച് നടൻ മോഹൻലാൽ മരിച്ചെന്ന് വ്യാജ വാർത്ത; കാസർകോട് സ്വദേശി പിടിയിൽ

തിരുവനന്തപുരം റേഞ്ച് ഡിഐജി കെ സഞ്ജയ്കുമാര്‍ ഐ.പി.എസിന്റെ നേതൃത്വത്തില്‍ ഉള്ള സംഘമാണ് സമീര്‍ ബിയെ അറസ്റ്റ് ചെയ്തത്.

പോലീസുകാര്‍ക്ക് കുടിവെള്ളം നല്‍കാന്‍ ജനങ്ങൾ ശ്രദ്ധിക്കണം; പോലീസുകാർ ബലപ്രയോഗം നടത്താൻ പാടില്ല: മുഖ്യമന്ത്രി

ലോക്ക് ഡൌൺ നിലനിൽക്കുന്ന സാഹചര്യത്തിൽ ജനങ്ങള്‍ക്ക് നേരെ പോലീസ് ബലംപ്രയോഗിക്കരുതെന്ന് മുഖ്യമന്ത്രി.

ലോക്ക് ഡൌൺ ദിനത്തിൽ പോലീസിന്‍റെ അഴിഞ്ഞാട്ടം; ആരോഗ്യപ്രവര്‍ത്തകരെ സഹായിച്ച ടൂറിസ്റ്റ് ഹോം ജീവനക്കാരന് ക്രൂരമര്‍ദ്ദനം

ഹോസ്പിറ്റലില്‍ കാണിച്ച ശേഷം ഏണീറ്റു പോലും നടക്കാനാവാതെ രഞ്ജിത്ത് വീട്ടിൽ കഴിയുകയാണ്.

‘ആ പണി അവര്‍ തുടരട്ടെ. ഞങ്ങള്‍ ഏറ്റെടുത്ത പണി ഞങ്ങളും ചെയ്യാം’; പ്രതിപക്ഷത്തിനോട് മന്ത്രി തോമസ്‌ ഐസക്

എവിടെ നിന്നായാലും ഇന്ന് ജനങ്ങളുടെ കൈയില്‍ പണമെത്തിക്കുക എന്ന ചുമതല സര്‍ക്കാര്‍ ഏറ്റെടുത്തു കഴിഞ്ഞു.

വിശ്വാസ വോട്ടെടുപ്പ് : കമല്‍നാഥ് സര്‍ക്കാരിനോട് ചൊവ്വാഴ്ച തന്നെ ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍

സംസ്ഥാനത്തെ പ്രതിപക്ഷമായ ബിജെപിയാവട്ടെ സുപ്രീം കോടതിയില്‍ ഹർജി നല്‍കിയതിന് പിന്നാലെ മധ്യപ്രദേശ് ഗവര്‍ണര്‍ ലാല്‍ജി ടണ്ടനെ ഔദ്യോഗിക വസതിയില്‍ ചെന്ന്

ന്യൂസിലാന്‍ഡിനെതിരെ എന്തുകൊണ്ട് ബുംറയ്ക്ക് വിക്കറ്റ് കിട്ടിയില്ല; സഹീർ ഖാൻ പറയുന്നു

ബുംറ ഒരു മത്സരത്തിൽ എറിയുന്ന 10 ഓവറില്‍ 35 റണ്‍സ് മാത്രം നേടാനായാലും കുഴപ്പമില്ല, ആരുടേയും വിക്കറ്റ് നല്‍കാതിരുന്നാല്‍ മതി.

പാലാരിവട്ടം പാലം അഴിമതി; ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇബ്രാഹിം കുഞ്ഞിന് വിജിലൻസ് നോട്ടീസ്

നിയമ പ്രകാരം സംസ്ഥാന ഗവർണർ അനുമതി നൽകിയ ശേഷമുള്ള ചോദ്യം ചെയ്യലിന് വേണ്ടിയാണ് ഇബ്രാഹിം കുഞ്ഞിനോട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Page 2 of 6 1 2 3 4 5 6