നാല് വര്‍ഷത്തിനിടയിൽ രാജ്യത്ത് കോണ്‍ഗ്രസ് വിട്ട് മറ്റു പാര്‍ട്ടികളില്‍ ചേര്‍ന്നത് 170 എംഎല്‍എമാര്‍

18 എം എല്‍ എമാര്‍ ബി ജെ പിയില്‍ നിന്നും മറ്റു പാര്‍ട്ടികളിലെത്തി തെരഞ്ഞെടുപ്പില്‍ മത്സരിച്ചു.

ധര്‍മ്മജൻ ബോൾഗാട്ടിയുടെ സ്ഥാനാര്‍ത്ഥിത്വം; എതിർപ്പുമായി കോണ്‍ഗ്രസ് ബാലുശ്ശേരി നിയോജകമണ്ഡലം കമ്മിറ്റി

കൊച്ചിയിൽ നടിയെ അക്രമിച്ച കേസ് ഉൾപ്പടെ സമൂഹത്തിൽ വ്യാപകമായി ചർച്ച ചെയ്യുന്നതിനാൽ ധർമ്മജനെ മത്സരിപ്പിക്കുന്നത് ഗുണകരമാകില്ലെന്നും മണ്ഡലം കമ്മിറ്റി കത്തിൽ

മോദി കര്‍ഷക വംശഹത്യ ആസൂത്രണം ചെയ്യുന്നു; ഹാഷ്ടാഗ് പിൻവലിച്ചില്ലെങ്കിൽ കേസെടുക്കും; ട്വിറ്ററിന് കേന്ദ്രത്തിന്റെ നോട്ടീസ്

പ്രധാനമന്ത്രി മോദി കര്‍ഷക വംശഹത്യ ആസൂത്രണം ചെയ്യുന്നു എന്ന ഹാഷ്ടാഗിനെതിരെയാണ് കേന്ദ്രത്തിന്റെ നീക്കം.

പുതിയ കൊവിഡ് വാക്സിൻ ജൂണിൽ എത്തുന്നു; ജനിതക മാറ്റം വന്ന വൈറസിനും ഫലപ്രദം

അമേരിക്കയില്‍ നിന്നുള്ള കമ്പനിയായ നൊ വൊ വാക്സ് ഇതിന്റെ ട്രയൽ ആരംഭിച്ചിട്ടുണ്ടെന്നും ജൂണിൽ വിതരണത്തിന് തയ്യാറാകുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

അറവുശാലയിലേക്ക് കന്നുകാലികളെ അനധികൃതമായി കടത്തി,​ ബിജെപി നേതാവ് അറസ്റ്റില്‍

നാഗ്പൂരിലെ അറവുശാലകളിലേക്ക് വനപാതയിലൂടെ 165 പശുക്കളെയും കാളകളെയും കടത്തിക്കൊണ്ടുവരികയായിരുന്ന സംഘമാണ് പിടിയിലായത്.

Page 1 of 101 2 3 4 5 6 7 8 9 10