സംവിധായകൻ കമലിന്റെ വീട്ടിലേക്ക് മാര്‍ച്ച്; ബിജെപി ജില്ലാ പ്രസിഡന്റ് ഉള്‍പ്പെടെ 11 പേര്‍ക്ക് കോടതി പിരിയും വരെ തടവും പിഴയും

കേസ് പരിഗണിച്ച കൊടുങ്ങല്ലൂര്‍ ഒന്നാം ക്ലാസ് മജിസ്രേട്ട് കോടതിയാണ് ശിക്ഷ വിധിച്ചത്.

25 റണ്‍സിനിടയില്‍ 3 വിക്കറ്റ് നഷ്ടമായി; വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യൻ തുടക്കം തകർച്ചയോടെ

ഇന്ത്യയുടെ ഓപ്പണർ മായങ്ക് അഗർവാൾ (5), ചേതേശ്വർ പൂജാര (2), ക്യാപ്റ്റൻ വിരാട് കോഹ്‌ലി (9) എന്നിവരാണ് പുറത്തായത്.

എത്രനാൾ കളവ് ആവർത്തിച്ചാലും സത്യം വിജയിക്കും; പി ചിദംബരം വിഷയത്തിൽ പ്രതികരണവുമായി കോൺഗ്രസ്‌

മുൻ കേന്ദ്രമന്ത്രി പി ചിദംബരത്തെ തിങ്കളാഴ്ച വരെയാണ് ദില്ലി റോസ് അവന്യൂവിലുള്ള പ്രത്യേക സിബിഐ കോടതി കസ്റ്റഡിയിൽ വിട്ടത്.

യാത്രക്കാരോട് മോശമായി പെരുമാറി; ഓട്ടോ ഡ്രൈവര്‍മാരോട് രോഗികളെ പരിചരിക്കാന്‍ കളക്ടർ

ജില്ലയിലെ രണ്ട് ഓട്ടോറിക്ഷ തൊഴിലാളികൾ നടത്തിയ മോശമായ പെരുമാറ്റം സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് ജില്ലാ ഭരണകൂടത്തിന്‍റെ ശ്രദ്ധയിൽപ്പെട്ടത്.

ആളുകൾക്കിടയിൽ തിരിച്ചറിയപ്പെടാതെ ഫോർട്ട് കൊച്ചിയിൽ ഹോളിവുഡ് താരം വില്ല്യം ഡെഫോ

1988 ല്‍ ഇറങ്ങിയ ഹോളിവുഡ് ചലച്ചിത്രം ദ ലാസ്റ്റ് ടെംപ്റ്റെഷന്‍ ഓഫ് ദ ക്രൈസ്റ്റില്‍ യേശുവായി അഭിനയിച്ച വ്യക്തിയാണ് ഡെഫോ.

ഉരുള്‍പൊട്ടല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ രണ്ടാഴ്ചക്കുള്ളില്‍ നോട്ടീസ് നല്‍കി അടച്ചു പൂട്ടണം; വയനാട് ജില്ലയില്‍ തഹസില്‍ദാര്‍മാര്‍ക്ക് കളക്ടറുടെ നിര്‍ദ്ദേശം

ഇതുമായി ബന്ധപ്പെട്ട് പരാതികളുണ്ടെങ്കില്‍ ഒരുമാസത്തിനുള്ളില്‍ അന്തിമ തീരുമാനമെടുക്കണം.

മൃഗീയ ഭൂരിപക്ഷം ഉണ്ടായിരുന്നിട്ടും ജനാധിപത്യ തത്വങ്ങള്‍ അപകടത്തിലാക്കാന്‍ രാജീവ് ഗാന്ധി അധികാരം ഉപയോഗിച്ചില്ല; കേന്ദ്രസർക്കാരിനെതിരെ ഉദാഹരണവുമായി സോണിയ

തന്റെ പ്രസംഗത്തിൽ ഒരിക്കൽ പോലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയോ ബിജെപി സര്‍ക്കാരിന്റെയോ പേരെടുത്ത് സോണിയ പറഞ്ഞില്ല.

Page 932 of 1445 1 924 925 926 927 928 929 930 931 932 933 934 935 936 937 938 939 940 1,445