വാക്ക് തര്‍ക്കം; ഏഴുവയസുകാരനായ മകന്‍റെ മുന്‍പില്‍ അച്ഛനെയും അമ്മയെയും കുത്തിക്കൊന്നു

ഇവര്‍ തങ്ങളുടെ മക്കള്‍ക്കൊപ്പം വാടകവീട്ടിലാണ് താമസിച്ചിരുന്നത്. കൊലപാതകം നടത്തിയെന്ന് സംശയിക്കുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.

തൊഴിലില്ലായ്മയ്ക്കെതിരെ കൊൽക്കത്തയിൽ ഇടത് വിദ്യാർത്ഥി സംഘടനകളുടെ വൻ പ്രതിഷേധം; പോലീസ് ജലപീരങ്കിയും ടിയർ ഗ്യാസും പ്രയോഗിച്ചു

പോലീസ് നടപടിയിൽ സമരക്കാരിൽ ചിലർക്ക് പരിക്കുണ്ടെന്നാണ് സൂചന. ഇതോടൊപ്പം ചില മാധ്യമപ്രവർത്തകർക്കും സമരത്തിൽ പരിക്കേറ്റിട്ടുണ്ട്.

പാലായില്‍ എല്‍ഡിഎഫ് തരംഗമെന്ന് വെള്ളാപ്പളളി; സ്വാഗതം ചെയ്ത് കോടിയേരി

കോട്ടയം; പാലാ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ പിന്തുണച്ച വെള്ളാപ്പള്ളിയുടെ നിലപാടിനെ സ്വാഗതം ചെയ്ത് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ‘പാലായില്‍

സരിതയുടെ ചിത്രത്തിന് രഞ്ജിത്തിന്റെ കമന്റ്; പൊട്ടിച്ചിരിപ്പിക്കുന്ന മറുപടിയുമായി ജയസൂര്യ

'ഈ കുട്ടിക്ക് സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടോ? എന്ന കമന്റുമായി രഞ്ജിത്തെത്തി. 'ഈ കുട്ടിക്കില്ല, ഭര്‍ത്താവിന് ഉണ്ടെന്നായിരുന്നു' ജയസൂര്യയുടെ മറുപടി.

ഓണക്കാലത്തു റെക്കോര്‍ഡ് ലാഭം കൊയ്തു മില്‍മ ഉല്‍പ്പന്നങ്ങള്‍

ഓണക്കാലത്തു റെക്കോര്‍ഡ് വില്പന നടത്തി മില്‍മ ഉല്‍പ്പന്നങ്ങള്‍. ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഓണത്തോട് അനുബന്ധിച്ച് ഇത്രയും അധികം വില്‍പന നടന്നത്.

തമിഴ് നാട്ടില്‍ വഹാനാപകടം; നാലു മലയാളികള്‍ ഉള്‍പ്പെടെ അഞ്ചു മരണം

പരുക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍പ്പെട്ട കാറിന് പിറകില്‍ ബൈക്കിടിച്ചാണ് ഒരാള്‍ മരിച്ചത്. മൃതദേഹങ്ങള്‍ ദിണ്ടിഗല്‍ സര്‍ക്കാര്‍

സംസ്ഥാനത്ത് ഈ മണ്‍സൂണില്‍ ലഭിച്ചത് 14 ശതമാനം അധികമഴ

മണ്‍സൂണ്‍ കാലത്ത് മുഴുവനായി ലഭിക്കേണ്ടുന്ന മഴ കുറഞ്ഞ കാലയളവില്‍ കിട്ടുന്നത് കാലാവസ്ഥ വ്യതിയാനത്തിന്റെ ഫലമാണ്. കൃഷിയടക്കമുളള കാര്യങ്ങളെ ഇത്

മരടിലെ ഫ്ലാറ്റുകൾ ഒഴിയുന്നതിനുള്ള കാലാവധി നാളെ അവസാനിക്കും; സമരം തുടരുമെന്ന് കുടുംബങ്ങള്‍

ഫ്ലാറ്റുടമകള്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്. അതോടൊപ്പം ഹൈക്കോടതിയെയയും സമീപിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ചൊവ്വാഴ്ചയോടെ ഈ ഹര്‍ജിയും ഫയല്‍ ചെയ്യും.

Page 872 of 1431 1 864 865 866 867 868 869 870 871 872 873 874 875 876 877 878 879 880 1,431