സാമ്പത്തിക മാന്ദ്യം; മറികടക്കാന്‍ കൂടുതല്‍ നടപടികളുമായി കേന്ദ്ര സർക്കാർ

വായ്‌പകള്‍ എടുക്കുന്നതിനായി കൂടുതല്‍ ആളുകളെ ആകർഷിക്കാൻ നിർദേശം നൽകിയതായും ബാങ്ക് മേധാവികളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി.

കേന്ദ്രമന്ത്രി വി മുരളീധരന്‍ ഗതാഗതക്കുരുക്കില്‍പ്പെട്ടു; പോലീസ് സുരക്ഷ ഒരുക്കിയില്ലെന്ന പരാതിയുമായി കെ സുരേന്ദ്രന്‍

ഗതാഗതക്കുരുക്കിൽ പെട്ടതിനാൽ വൈകിയെത്തിയ കേന്ദ്രമന്ത്രിക്ക് ഡൽഹിക്കുള്ള വിമാനം പുറപ്പെടും മുന്‍പ് നെടുമ്പാശ്ശേരിയില്‍ എത്താന്‍ സാധിച്ചില്ലെന്നും സുരേന്ദ്രന്‍ പരാതിപ്പെടുന്നു.

പാകിസ്താനിലെ അസ്ഥിരമായ അവസ്ഥ ഇന്ത്യയ്ക്ക് നല്ലത്; നമ്മെ ആക്രമിച്ചാലുള്ള തിരിച്ചടിയെ കുറിച്ച് അവർ ഭയക്കുന്നു: ബിപിന്‍ റാവത്ത്

പാകിസ്താനിൽ നിലനിൽക്കുന്ന അസ്ഥിരമായ അവസ്ഥ ഇന്ത്യയെ സംബന്ധിച്ചെടുത്തോളം നല്ലതാണ്. നമുക്കെതിരെ നടത്തുന്ന ആക്രമണങ്ങള്‍ക്കുള്ള തിരിച്ചടിയെ കുറിച്ച് അവർ ഇപ്പോൾ ഭയക്കുന്നുണ്ട്.

കേന്ദ്രസർക്കാർ മാർപ്പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കാത്തത് എന്തുകൊണ്ട്; ചോദ്യവുമായി കോടിയേരി

ഇത്തരത്തിൽ മാര്‍പാപ്പയെ ക്ഷണിക്കാത്ത കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ നിന്നും അവര്‍ നല്‍കുന്ന സൂചന വളരെ വ്യക്തമാണെന്നും കോടിയേരി

ഇന്ത്യയുടെ പുതിയ വ്യോമസേന മേധാവി റാഫേല്‍ യുദ്ധവിമാനങ്ങൾ വാങ്ങാന്‍ ധാരണയിലെത്തിയ സംഘത്തിന്‍റെ ചെയര്‍മാന്‍

1980 ജൂൺ മാസം 15-ന് സ്വോഡ് ഓഫ് ഓണർ എന്ന വിശേഷ പദവിനേടിയാണ് ബദൗരിയ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായത്.

Page 868 of 1442 1 860 861 862 863 864 865 866 867 868 869 870 871 872 873 874 875 876 1,442