നൂറ് അന്താരാഷ്ട്ര ടി 20 മത്സരങ്ങള്‍; പുതിയ നേട്ടവുമായി ഹര്‍മന്‍പ്രീത് കൗര്‍

ടി 20 മത്സരങ്ങളില്‍ പുതിയ നേട്ടവുമായി ഇന്ത്യന്‍ വനിതാ ക്യാപ്റ്റന്‍ ഹര്‍മ്മന്‍ പ്രീത് കൗര്‍. ഇന്ത്യന്‍ ടീമിനുവേണ്ടി 100 അന്താരാഷ്ട്ര

‘പൂതന’ പ്രയോഗം; ജി സുധാകരനെതിരെ പ്രതിഷേധം

അരൂര്‍: അരൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാനെതിരെ മന്ത്രി ജി സുധാകരന്‍ നടത്തിയ പൂതന പരാമര്‍ശത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. സ്ത്രീത്വത്തെ

പൊതുഇടങ്ങളില്‍ മുഖം മൂടികൾ നിരോധിച്ച് ഹോങ്കോങ് ഭരണകൂടം

ഹോങ്കോങ്ങില്‍ മുഖം മൂടികള്‍ നിരോധിച്ചു. പൊതുഇടങ്ങളിലാണ് നിരോധനം ബാധകമായിട്ടുള്ളത്. ജനകീയപ്രക്ഷോഭത്തെ നേരിടാനുള്ള സര്‍ക്കാരിന്റെ പുതിയ തീരുമാനമാണ് മുഖംമൂടി നിരോധനം.

മരടിലെ ഭൂരിഭാഗം താമസക്കാരും ഒഴിഞ്ഞു; 50 ഫ്‌ളാറ്റുകളുടെ ഉടമസ്ഥരുടെ വിവരം ലഭ്യമായില്ല

മരടിലെ ഫ്‌ളാറ്റുകളില്‍ നിന്ന് ഭൂരിഭാഗം താമസക്കാരും ഒഴിഞ്ഞുകഴിഞ്ഞു. ഭൂരിഭാഗം കുടുംബങ്ങളും സാധനസാമഗ്രികള്‍ മാറ്റിക്കഴിഞ്ഞു.

കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധി രൂക്ഷമാകുന്നു; ദിവസ വേതനത്തിന് ഡ്രൈവര്‍മാരെ നിയമിക്കാന്‍ തീരുമാനം

കെഎസ്ആര്‍ടിസിയില്‍ ഡ്രൈവര്‍മാരില്ലാ ത്തിനെ തുടര്‍ന്ന് പ്രതിസന്ധി രൂക്ഷമാകുന്നു. താല്‍ക്കാലിക ഡ്രൈവ്രര്‍മാരെ പിരിച്ചുവിട്ടതാണ് പ്രതിസന്ധിക്ക് കാരണം.

ഹിന്ദി, തമിഴ്, തെലുങ്ക്; ‘മമ്മൂട്ടി മാമാങ്കം ടീസർ’ ഇന്ത്യൻ ട്വിറ്ററിൽ തരംഗം തീർക്കുന്നു

അടുത്ത മാസം 21-ന് ലോകവ്യാപകമായി പ്രദർശനത്തിനെത്തുന്ന ചിത്രം മറ്റൊരു 'ബാഹുബലി' ആകുമെന്ന പ്രതീക്ഷയാണ് പലരും പങ്കുവെക്കുന്നത്.

അര്‍ജന്റീനയുടെ അപേക്ഷ തള്ളി; മെസിക്ക് ഏര്‍പ്പെടുത്തിയ വിലക്കില്‍ ഇളവില്ല

ടീമിന്റെ നായകനായിരുന്ന മെസി കോപ്പ അമേരിക്ക ടൂര്‍ണമെന്റിന് കോണ്‍ഫെഡറേഷനെതിരെ നടത്തിയ വിമര്‍ശനങ്ങളാണ് വിലക്കിന് ആധാരമായത്.

ഇന്ത്യയില്‍ ആദ്യ സ്വകാര്യ ട്രെയിൻ സർവ്വീസ് ആരംഭിച്ചു; ഉദ്ഘാടനം ചെയ്തത് യോഗി ആദിത്യനാഥ്

ഭാവിയില്‍ ഈ ട്രെയിനും പുതിയ പാതകളിലൂടെ ഓടുന്ന സ്വകാര്യ ട്രെയിനുകളും പുറത്തുള്ള സ്വകാര്യ സംരംഭകര്‍ക്കായി റെയില്‍വേ വിട്ടു നല്‍കും.

പിഎംസി ബാങ്ക് തട്ടിപ്പ്: മാനേജിംഗ് ഡയറക്ടര്‍ ജോയ് തോമസ് അറസ്റ്റിൽ

എംഡി ജോയ് തോമസിനെ അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് മുംബൈയിലെ ആറിടങ്ങളില്‍ പോലീസ് റെയിഡ് നടത്തിയിരുന്നെന്ന് പ്രാഥമിക വിവരങ്ങളില്‍ പറയുന്നു.

Page 808 of 1426 1 800 801 802 803 804 805 806 807 808 809 810 811 812 813 814 815 816 1,426