കണ്ണൻ ഗോപിനാഥിന്‍റെ രാജി സ്വീകരിച്ചില്ല; തിരികെ ജോലിയിൽ പ്രവേശിക്കാൻ കേന്ദ്ര സർക്കാരിന്റെ നിര്‍ദ്ദേശം

കണ്ണൻ നൽകിയ രാജി സ്വീകരിച്ചാൽ മാത്രമേ ജോലിയിൽ നിന്ന് പിരിയാൻ കഴിയുകയുള്ളു എന്നാണ് വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ സമീപനം.

അറുപത് വര്‍ഷം നീണ്ട ക്രിക്കറ്റ് കരിയറില്‍ 20 ലക്ഷം മത്സരങ്ങള്‍; സ്വന്തമാക്കിയത് 7000 വിക്കറ്റുകള്‍; അത്ഭുതമായി ഈ വെസ്റ്റിൻഡീസ് പേസ് ബോളർ

വിന്‍ഡീസിലെ പ്രമുഖ ക്ലബ്ബായ ബാർബഡോസിനെതിരെ ജമൈയ്ക്കായി കളിച്ചുകൊണ്ടാണ് സെസ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ തുടക്കം കുറിക്കുന്നത്.

ഭര്‍ത്താവില്‍ നിന്ന് അകന്നുകഴിയുന്ന യുവതിയെ ബലാത്സംഗം ചെയ്ത കേസ്; ഒളിവിലായിരുന്ന എസ്ഐ അറസ്റ്റില്‍

രണ്ട് വര്‍ഷങ്ങൾക്ക് മുമ്പ് പയ്യോളി സ്റ്റേഷനിൽ എസ്ഐയെ ആയിരിക്കെ ഒരു പരാതിയുമായി എത്തിയ യുവതിയുമായി അനില്‍ പരിചയം സ്ഥാപിക്കുകയായിരുന്നു.

ഇപ്പോൾ ലോകചാമ്പ്യൻ; അടുത്ത ലക്‌ഷ്യം എന്തെന്ന് വെളിപ്പെടുത്തി പിവി സിന്ധു

ലോകചാമ്പ്യൻ കിരീടം നേടിയതോടെ തനിക്കു മേലുള്ള പ്രതീക്ഷകള്‍ വര്‍ധിച്ചതായും ഇത് ഉത്തരവാദിത്വം വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നും സിന്ധു വ്യക്തമാക്കി

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ എംപി ഓഫീസ് തുറന്നു; ഭദ്രദീപം കൊളുത്തിയത് ഉമ്മന്‍ചാണ്ടി

ഇന്ന് മണ്ഡലത്തിലെ എട്ട്‌ സ്ഥലങ്ങളിലാണ് രാഹുല്‍ സന്ദര്‍ശിച്ചത്. തുടർന്ന് നാളെ കോഴിക്കേട്ടേക്കും പിന്നീട് മലപ്പുറം ജില്ലയിലേക്കും പോകും.

കൽക്കരി ഖനനത്തിൽ നൂറ്, ഡിജിറ്റൽ മീഡിയ രംഗത്ത് 26 ശതമാനം ; വിദേശ നിക്ഷേപത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

ഇതിന് പുറമെ ഡിജിറ്റൽ മീഡിയ രംഗത്ത് 26 ശതമാനം വിദേശനിക്ഷേപത്തിനും അനുമതി നല്‍കിയിട്ടുണ്ട്.

യുഎഇ പൗരന്റെ പാസ്പോര്‍ട്ട് കെട്ടിവെച്ചത് കോടതി തള്ളി; രാജ്യം വിട്ടുപോകാൻ സാധിക്കാതെ തുഷാര്‍ വെളളാപ്പള്ളി

രാജ്യം വിട്ടുപോരാനായി ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടി സുഹൃത്തായ യുഎഇ പൗരന്റെ പാസ്പോര്‍ട്ട് കെട്ടിവെച്ചെങ്കിലും അപേക്ഷ കോടതി തള്ളി.

Page 806 of 1329 1 798 799 800 801 802 803 804 805 806 807 808 809 810 811 812 813 814 1,329