കാശ്മീര്‍ വിഷയത്തില്‍ പാകിസ്താനെന്നല്ല ഒരു വിദേശ രാജ്യത്തിനും റോളില്ല: രാഹുല്‍ ഗാന്ധി

ഞാൻ നമ്മുടെ കേന്ദ്രസർക്കാരിനോട് പല കാര്യത്തിലും വിയോജിക്കുന്ന ആളാണ്. എന്നാൽ ഇക്കാര്യം ഞാൻ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു:

സിസ്റ്റര്‍ ലൂസിക്ക് വേണ്ടി മാനന്തവാടി രൂപതയിൽ മാർച്ച് പ്രഖ്യാപിച്ചിട്ടുള്ളത് തീവ്രവാദ സംഘടനകള്‍: സിറോ മലബാർ സഭ സിനഡ്

എഫ്സിസി സ്വീകരിച്ച നടപടി നിയമാനുസൃതമാണെന്നും സന്യാസിനി സഭയുടെ ആഭ്യന്തര വിഷയം മാത്രമാണ് ഇതെന്നും സിനഡ് വാർത്താകുറിപ്പിലൂടെ അറിയിച്ചു.

പാലായിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിക്കും; മാണി സി കാപ്പന്റെ പേരില്‍ എന്‍സിപിയില്‍ ആഭ്യന്തര കലഹം

പാലായിലെ സീറ്റ് എന്‍സിപിയ്ക്ക് നല്‍കിയിട്ടുള്ള തിനാല്‍ ഇടതുമുന്നണി യോഗത്തിനു മുന്‍പ് പാര്‍ട്ടി നേതൃയോഗം തിരുവനന്തപുരത്തു ചേരും.

അപേക്ഷ തള്ളി; വീട്ടുതടങ്കലിൽ കഴിയുന്ന മെഹബൂബ മുഫ്‌തിയെ കാണാൻ അമ്മയ്ക്കും അനുവാദമില്ല

തന്റെ മകളെ കാണാൻ സമ്മതിക്കണമെന്ന് ആവശ്യപ്പെട്ട് അമ്മ ഗുൽഷൽ മുഫ്‌തി ജമ്മു കശ്‌മീർ പോലീസിന് സമർപ്പിച്ച അപേക്ഷ തള്ളി.

ഇന്ത്യയിലേക്കുള്ള വ്യോമപാത പൂർണമായി അടയ്ക്കും; ഭീഷണിയുമായി പാകിസ്താൻ

ഇത്തരത്തിൽ ഒരു നടപടി സ്വീകരിക്കുന്ന കാര്യം പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഗൗരവമായി പരിഗണിക്കുന്നുണ്ടെന്നാണ് പാക് മന്ത്രി ട്വിറ്ററിലൂടെ പറഞ്ഞത്.

ഇത് കമ്മട്ടിപ്പാടത്തിൽ ദുൽഖർ സ്നേഹിക്കുന്ന ആ നിഷ്‌കളങ്കയായ കുട്ടി തന്നെ; ഹോട്ട് ഫോട്ടോഷൂട്ടുമായി ഷോണ്‍ റോമി

ബിക്കിനി വേഷത്തിലും ചെറിയ രീതിയിലുള്ള വള്‍ഗര്‍ വസ്ത്രങ്ങള്‍ അണിഞ്ഞും പൊതുപരിപാടികളിലും മറ്റും ഷോണ്‍ റോമി എത്തിയിട്ടുണ്ട്.

ബിജെപിയുടെ മുൻകേന്ദ്രമന്ത്രിക്കെതിരെ പരാതിയുമായി രംഗത്തെത്തിയ വിദ്യാർത്ഥിനിയെ കാണാനില്ല

പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും തന്നെ സഹായിക്കണമെന്ന് വീഡിയോയിൽ ഇവർ ആവശ്യപ്പെട്ടിരുന്നു.

Page 805 of 1325 1 797 798 799 800 801 802 803 804 805 806 807 808 809 810 811 812 813 1,325