ബിജെപി എട്ടുനിലയില്‍ പൊട്ടി; കോണ്‍ഗ്രസിന് വമ്പന്‍ ജയം; 26 ല്‍ 24 സീറ്റും നേടി

മഹാരാഷ്ട്രയിലെ സില്ലോഡ് മുന്‍സിപ്പല്‍ കൗണ്‍സിലിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വമ്പന്‍ വിജയം. കോണ്‍ഗ്രസ് 26 സീറ്റില്‍ 24 സീറ്റും നേടി.

അഭിനന്ദന്റെ അച്ഛനും അമ്മയും വിമാനത്തിലേക്ക് കയറിവന്നു; എഴുന്നേറ്റ് നിന്ന് കൈയടിച്ച് യാത്രക്കാര്‍

പാക് പിടിയിലായ ഇന്ത്യന്‍ പൈലറ്റ് അഭിനന്ദന്‍ വര്‍ധമാനെ സ്വീകരിക്കാനിരിക്കുകയാണ് രാജ്യം. ഉച്ചയോടെ വാഗാ അതിര്‍ത്തി വഴി മോചിപ്പിക്കുന്ന അഭിനന്ദനെ സ്വീകരിക്കാന്‍

ബിജെപിയെ വെട്ടിലാക്കി പവന്‍ കല്യാണിന്റെ വെളിപ്പെടുത്തല്‍; ‘തെരഞ്ഞെടുപ്പിന് മുന്‍പ് ഇന്ത്യയില്‍ യുദ്ധം ഉണ്ടാകുമെന്ന് രണ്ട് വര്‍ഷം മുന്‍പേ ബി.ജെ.പി നേതാക്കള്‍ പറഞ്ഞിരുന്നു’

ബിജെപിയെ വെട്ടിലാക്കുന്ന വെളിപ്പെടുത്തലുമായി ജനസേനാ തലവന്‍ പവന്‍ കല്യാണ്‍. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പായി രാജ്യത്ത് ഒരു യുദ്ധം ഉണ്ടാകുമെന്ന് രണ്ട്

പാക് യുദ്ധവിമാനങ്ങള്‍ ഇന്ത്യന്‍ സൈനിക ആസ്ഥാനത്തിന് അടുത്തുവരെ എത്തി

ഫെബ്രുവരി 27ന് രജൗരിയിലെ സുന്ദര്‍ബനി പ്രദേശത്തുകൂടെ വ്യോമാതിര്‍ത്തി ലംഘിച്ച് പാകിസ്ഥാന്‍ പോര്‍വിമാനങ്ങള്‍ ഉദ്ദംപുരിലെ സൈനിക ആസ്ഥാനത്തിന് അടുത്തുവരെ എത്തിയെന്ന് റിപ്പോര്‍ട്ട്.

കാന്‍സര്‍ എന്നുകേട്ടയുടന്‍ മരണത്തെക്കുറിച്ചല്ല ചിന്തിക്കേണ്ടത്: ഡോക്ടര്‍ ഷിംന അസീസ് പറയുന്നു…

കാന്‍സര്‍ എന്നു കേട്ടയുടന്‍ മരണത്തെക്കുറിച്ചല്ല പകരം ചികില്‍സിച്ച് ഭേദമാക്കാനുള്ള വഴികളെക്കുറിച്ചാണ് ചിന്തിക്കേണ്ടതെന്ന് ഡോക്ടര്‍ ഷിംന അസീസ്. കാന്‍സര്‍ രോഗികളോട് എങ്ങനെ

അഭിനന്ദന്‍ എഫ് 16 യുദ്ധവിമാനത്തെ വിടാതെ പിന്തുടര്‍ന്നു; തൊടുത്തത് ആര്‍ 73 മിസൈല്‍: പാക് വിമാനങ്ങളെ തുരത്തുന്നതില്‍ വിജയിച്ചത് അഭിനന്ദന്‍ മനസ്സാന്നിധ്യം കൈവിടാതെ നടത്തിയ പ്രത്യാക്രമണം

ഫെബ്രുവരി 27ന് രജൗരിയിലെ സുന്ദര്‍ബനി പ്രദേശത്തുകൂടെ വ്യോമാതിര്‍ത്തി ലംഘിച്ചാണ് പാകിസ്ഥാന്‍ പോര്‍വിമാനങ്ങള്‍ ഇന്ത്യന്‍ ആകാശത്ത് പ്രവേശിച്ചത്. എട്ട് എഫ്16 പോര്‍വിമാനങ്ങള്‍,

വരും നിമിഷങ്ങള്‍ നിര്‍ണായകം

പാകിസ്താന്‍ തടവുകാരനാക്കുകയും പീഡിപ്പിക്കുകയും ചെയ്തിട്ടും അക്ഷോഭ്യനായി നേരിട്ട വ്യോമസേനാ പൈലറ്റ് വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമന്‍ ഇന്ന് തിരിച്ചെത്തും. പാക്

‘വരമ്പത്ത് കൂലി നല്‍കണമെന്ന് പറഞ്ഞവരെ കുറച്ചുനാള്‍ കശ്മീരില്‍ താമസിപ്പിക്കണം; ഒന്നുകില്‍ പാക്കിസ്ഥാന്റെ വെടി തീരും; അല്ലെങ്കില്‍ ഇവരുടെ വെടി തീരും; സാംസ്‌കാരിക നായകരെ വിളിക്കേണ്ടത് ‘സാംസ്‌കാരിക നായ്ക്കള്‍’ എന്നാണ്: വിവാദ പ്രസ്താവനകളുമായി മുന്‍ ഡിജിപി ടി.പി സെന്‍കുമാര്‍

ഇന്ത്യയുടെ യഥാര്‍ത്ഥ ശത്രു പാക്കിസ്ഥാനല്ലെന്നും രാജ്യത്തിനകത്തു തന്നെയാണ് ശത്രുക്കളെന്നും മുന്‍ ഡി.ജി.പി, ടി.പി സെന്‍കുമാര്‍. വരമ്പത്ത് കൂലി നല്‍കണമെന്ന് പറഞ്ഞവര്‍

സൈന്യത്തിനെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റ്: തൃശൂര്‍ സ്വദേശി അറസ്റ്റില്‍

ഇന്ത്യന്‍ സൈന്യത്തെ മോശമായി ചിത്രീകരിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടയാളെ പോലീസ് അറസ്റ്റ് ചെയ്തു. പടിഞ്ഞാറെ വെമ്പല്ലൂര്‍ സ്വദേശി കുറുപ്പത്ത് സുധി (41)യെയാണ്

Page 802 of 941 1 794 795 796 797 798 799 800 801 802 803 804 805 806 807 808 809 810 941