കര്‍ണാടകയില്‍ കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യസര്‍ക്കാര്‍ വീണു; പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനൊരുങ്ങി ബിജെപി

ആ​കെ 205 അംഗങ്ങൾ ഉള്ള നി​യ​മ​സ​ഭ​യി​ല്‍ ബി​ജെ​പി​ക്ക് അ​വ​രു​ടെ 105 എം​എ​ല്‍​എ​മാ​രെ​യും വി​ധാ​ന്‍ സൗ​ധ​യി​ല്‍ എ​ത്തി​ക്കാ​ന്‍ ക​ഴി​ഞ്ഞ​

സൂക്ഷിച്ചോ, ഇവര്‍ നിങ്ങളേയും പിന്നില്‍ നിന്ന് കുത്തും; ബി.ജെ.പിയോട് ഡി.കെ ശിവകുമാര്‍

കോണ്‍ഗ്രസിനെ ചതിച്ച വിമതര്‍ ബിജെപിയെയും പിന്നില്‍ നിന്ന് കുത്തുമെന്ന് കര്‍ണാടക മന്ത്രി ഡി.കെ ശിവകുമാര്‍. വിമതരുടെ ഭാവി ബി.ജെ.പി നശിപ്പിച്ചിരിക്കുകയാണെന്നും

‘ഞങ്ങള്‍ക്കും വേണ്ടേ ഒരു പ്രസിഡണ്ട്?’; മുല്ലപ്പള്ളിക്കെതിരെ ഒളിയമ്പുമായി അനില്‍ അക്കര എം.എല്‍.എ

തൃശൂര്‍ ഡിസിസിക്ക് അധ്യക്ഷനില്ലെന്നും ഞങ്ങള്‍ക്കും വേണ്ടേ ഒരു പ്രസിഡന്റ് എന്ന ചോദ്യവുമായി അനില്‍ അക്കരയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. മാസങ്ങള്‍ കഴിഞ്ഞു,

സിപിഐ മാര്‍ച്ചിനുനേരെ ലാത്തിച്ചാര്‍ജും ജലപീരങ്കിയും; എം.എൽ.എയെ അടക്കം വളഞ്ഞിട്ട് തല്ലി

വൈപ്പിൻ ഗവ.കോളേജിലെ എസ്എഫ്‌ഐ അക്രമത്തിൽ പ്രതിഷേധിച്ച് കൊച്ചിയിൽ സിപിഐ നടത്തിയ ഐ.ജി ഓഫീസ് മാർച്ചിൽ സംഘർഷം. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച

ശബരിമല വിഷയത്തില്‍ ജനവികാരം തിരിച്ചറിയാനായില്ല; സ്വയംവിമര്‍ശനവുമായി കോടിയേരി

ശബരിമല യുവതീപ്രവേശന വിഷയത്തില്‍ ജനങ്ങള്‍ക്ക് തെറ്റിദ്ധാരണ ഉണ്ടായെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധി

പീഡനക്കേസില്‍ തലയൂരി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

ലൈംഗിക പീഡനാരോപണത്തില്‍ യുവന്റസ് ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കെതിരെ നടപടിയെടുക്കില്ല. ആരോപണങ്ങള്‍ തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു. തെളിവുകളുടെ അഭാവത്തില്‍ താരത്തിനെതിരെ

ട്രംപിനെ തള്ളി ഇന്ത്യ; മധ്യസ്ഥതയല്ല, പിന്തുണയാണ് വാഗ്ദാനം ചെയ്തതെന്ന് യു.എസ്

കശ്മീർ പ്രശ്‌നത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ മധ്യസ്ഥത തേടിയെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദം നിഷേധിച്ച് ഇന്ത്യ.

സംസ്ഥാനത്ത് ഇന്ന് കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്

സംസ്ഥാനത്ത് ഇന്ന് കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്. യൂണിവേഴ്സിറ്റി കോളേജിലെ അക്രമസംഭവങ്ങളില്‍ പ്രതിഷേധിച്ച് സെക്ര​ട്ടേറിയറ്റിന് മുന്നിൽ സംഘടിപ്പിച്ച മാർച്ചിനെതിരായ പൊലീസ് നടപടിയിൽ

രാഷ്ട്രീയ പ്രതിസന്ധിക്കിടെ കര്‍ണാടക നിയമസഭയില്‍ ഇന്ന് വിശ്വാസ വോട്ടെടുപ്പ്

കര്‍ണാടക നിയമസഭയില്‍ ഇന്ന് വിശ്വാസ വോട്ടെടുപ്പ്. വൈകിട്ട് ആറ് മണിക്ക് വോട്ടെടുപ്പ് നടത്തുമെന്ന് സ്പീക്കര്‍ സഭയെ അറിയിച്ചു. ഇന്നലെ രാത്രി

Page 800 of 1256 1 792 793 794 795 796 797 798 799 800 801 802 803 804 805 806 807 808 1,256