Evartha Desk-ഇ വാർത്ത | evartha

Evartha Desk

ഇന്ത്യയെവിഭജിച്ചത് കോണ്‍ഗ്രസല്ല, ഹിന്ദുമഹാസഭ; ഹിസ്റ്ററി ക്ലാസില്‍ അമിത് ഷാ ശരിക്ക് ശ്രദ്ധിച്ചിട്ടില്ലെന്ന് ശശി തരൂര്‍

രാജ്യത്തിന്റെ ഭരണഘടനയ്‌ക്കെതിരായ ആക്രമണമാണ് പൗരത്വ ഭേദഗതി ബില്‍ എന്നായിരുന്നു രാഹുലിന്റെ പ്രതികരണം.

ഔദ്യോഗിക ചര്‍ച്ചക്കെന്ന പേരില്‍ വിളിച്ചുവരുത്തി ലൈംഗികാതിക്രമണം; ബിജെപി എംഎല്‍എക്കെതിരെ പരാതിയുമായി വനിതാ ഡോക്ടര്‍

ഒക്ടോബര്‍ 12നായിരുന്നു എംഎൽഎ തന്നെ പീഡിപ്പിച്ചതെന്ന് യുവതി പറയുന്നു.

ശബരിമല ദര്‍ശനത്തിന് സുരക്ഷ; രഹ്ന ഫാത്തിമയുടെ ഹര്‍ജി സുപ്രീംകോടതി വെള്ളിയാഴ്‍ച പരിഗണിക്കും

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡേ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക.

മേക് ഇന്‍ ഇന്ത്യ സാവധാനം റേപ് ഇന്‍ ഇന്ത്യയിലേക്ക് വഴിമാറുന്നു; വിമര്‍ശനവുമായി കോണ്‍ഗ്രസ്

രാജ്യത്തുണ്ടായ ഹൈദരബാദ്, ഉന്നാവോ കേസുകളില്‍ വലിയ പ്രതിഷേധം നടക്കുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു അധിര്‍ രഞ്ജന്‍ ചൗധരിയുടെ പരാമര്‍ശം.

രാജ്യത്തിന്റെ അടിത്തറ തകര്‍ക്കും; പൗരത്വ ഭേദഗതി ബില്ലിനെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

പൗരത്വ ഭേദഗതി ബില്ലിനെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി.
ബി​ല്ലി​നെ പി​ന്തു​ണ​യ്ക്കു​ന്ന​വ​ര്‍ ന​മ്മു​ടെ രാ​ജ്യ​ത്തി​ന്‍റെ അ​ടി​ത്ത​റ ന​ശി​പ്പി​ക്കു​ക​യും അ​തി​നെ ആ​ക്ര​മി​ക്കു​ക​യും ചെ​യ്യു​ക​യാ​ണെ​ന്ന് രാ​ഹു​ല്‍ പ​റ​ഞ്ഞു. ട്വി​റ്റ​റി​ലൂ​ടെ​യാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ വി​മ​ര്‍​ശ​നം.

സദാചാര ഗുണ്ടായിസം; എം രാധാകൃഷ്ണനെ പ്രസ്സ് ക്ലബ്ബില്‍ നിന്ന് പുറത്താക്കിയതില്‍ പ്രതിഷേധിച്ച് ഭരണസമിതി അംഗങ്ങള്‍ രാജിവച്ചു

വനിതാ മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ സദാചാര ആക്രമണം നടത്തിയ സംഭവത്തില്‍ എം രാധാകൃഷ്ണനെ പ്രസ്‌ക്ലബ്ബില്‍ നിന്ന് പുറത്താക്കിയതില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം. രാധാകൃഷണന്‍ അനുകൂലികളായ ഭരണസമിതി അംഗങ്ങള്‍ രാജിവച്ചാണ് പ്രതിഷേധിച്ചത്. …

കാര്‍ത്തിക് നരേന്‍ ചിത്രം മാഫിയ; ടീസര്‍ പുറത്തുവിട്ടു

അരുണ്‍ വിജയിനെ നായകനാക്കി കാര്‍ത്തിക് നരേന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് മാഫിയ. ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു.രണ്ടു ഭാഗങ്ങളായാണ് ചിത്രം ഒരുങ്ങുന്നത്.

കശ്മീരിനെകുറിച്ച് സിനിമയെടുത്താൽ ഭീകരരായി ചിത്രീകരിക്കും :അശ്വിന്‍ കുമാര്‍

കശ്മീരിനെ കുറിച്ച് സിനിമ എടുക്കുന്നവരെ തിരക്കഥാ രചന മുതല്‍ സെന്‍സറിങ് വരെയും അനുമതിനല്കുന്നവർ തീവ്രവാദികളായിണ് ചിത്രീകരിക്കുകയെന്ന് ‘നോ ഫാദേഴ്സ് ഇന്‍ കശ്മീരിന്റെ’സംവിധായകന്‍ അശ്വിന്‍ കുമാര്‍.ചിത്രത്തിന്റെ പ്രദര്‍ശനത്തിനു ശേഷം പ്രേക്ഷകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ഇന്ത്യ-ചൈന ബന്ധം ശക്തമാക്കണമെന്ന് ഷിങ് ഷിൻയാൻ

ഇന്ത്യ-ചൈന സുഹൃത് ബന്ധം കൂടുതൽ ശക്തമാക്കണമെന്ന് ചൈനീസ് ഫിലിം ഡെലിഗേഷൻ അധ്യക്ഷൻ ഷിങ് ഷിൻയാൻ.അതിലൂടെ എല്ലാതരത്തിലുമുള്ള സിനിമാ ആശയങ്ങളും ചൈനയ്ക്കു ഇന്ത്യയുമായി പങ്കുവയ്ക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.