ഒരുപാട് ദുരന്ത മേഖലകളിൽ പോയെങ്കിലും ഇതുപോലെ ഒരേ മനസ്സായി നില്‍ക്കുന്നവരെ കേരളത്തിൽ മാത്രമാണ് കാണാന്‍ കഴിഞ്ഞത്: രാഹുൽ ഗാന്ധി

അതേപോലെ കേരള പുനര്‍ നിര്‍മ്മാണം സംസ്ഥാന സര്‍ക്കാരിന്റെ മാത്രം ഉത്തരവാദിത്തമല്ല, ജനങ്ങൾ ഓരോരുത്തരും അതിനായി പ്രവര്‍ത്തിക്കണമെന്നും രാഹുല്‍ പറഞ്ഞു.

പാലാ ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തരുതെന്ന് പിസി ജോര്‍ജ്

ജനങ്ങൾക്ക് ബിജെപിയോടുള്ള വികാരം മാറാതെ പാലായിലോ കേരളത്തിലോ നേട്ടമുണ്ടാക്കാനാവില്ലെന്നും പിസി ജോര്‍ജ് അഭിപ്രായപ്പെട്ടു.

അമേരിക്ക-ചൈന വ്യാപാര യുദ്ധം ; ഗൂഗിളിന്റെ നിർമ്മാണ പ്രവർത്തനം വൻ തോതിൽ വിയറ്റ്നാമിലേക്ക് മാറ്റുന്നു

ഗൂഗിള്‍ പിക്‌സല്‍ സ്മാര്‍ട് ഫോണുകളുടെ നിര്‍മ്മാണം വൻതോതിൽ ചൈനയില്‍ നിന്ന് വിയറ്റ്‌നാമിലേക്കു മാറ്റുന്നു. നിക്കെയ് ഏഷ്യന്‍ റിവ്യൂ ആണ് ബുധനാഴ്ച്ച

സ്വര്‍ണ്ണം കടത്താന്‍ ശ്രമം; കണ്ണൂര്‍ വിമാനത്താവളത്തില്‍ മൂന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ അറസ്റ്റിൽ

സംസ്ഥാനത്തിൽ കണ്ണൂർ വിമാനത്താവളം വഴിയാണ് ഏറ്റവും കൂടുതൽ സ്വർണ്ണ കള്ളക്കടത്ത് നടക്കുന്നതെന്ന് റവന്യൂ ഇന്റലിജൻസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

അമിത് ഷായെ പൊലീസ് കസ്റ്റഡിയില്‍ വിട്ട ജസ്റ്റിസ് ഖുറേഷിയുടെ നിയമനം അംഗീകരിക്കാതെ കേന്ദ്രം:കൊളീജിയം നിര്‍ദ്ദേശം തള്ളി സര്‍ക്കാര്‍

ഗുജറാത്ത് ഹൈക്കോടതി ജഡ്ജിയായിരുന്ന അഖില്‍ ഖുറേഷിയെ മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാനുള്ള ശുപാര്‍ശ തള്ളി കേന്ദ്ര സര്‍ക്കാര്‍. ഇക്കാര്യം

കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ നഷ്ടപരിഹാരം കിട്ടാത്തവര്‍ക്ക് ഒരുമാസത്തിനകം നല്‍കണമെന്ന് ഹൈക്കോടതി

കൊച്ചി: 2018ലെ മഹാപ്രളയത്തെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങളില്‍ അര്‍ഹരായവര്‍ക്ക് ഉടന്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി. നഷ്ടപരിഹാരത്തിന് അര്‍ഹരാണെന്ന് കണ്ടെത്തിയവര്‍ക്ക് ഒരു മാസത്തിനകം

കറാച്ചിയില്‍ 290 കി.മീ ദൂരപരിധിയുള്ള ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചതായി പാകിസ്താന്‍; ഗുജറാത്തില്‍ തുറമുഖങ്ങള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദ്ദേശം

പാകിസ്താനില്‍നിന്നും തുറമുഖം വഴിയുള്ള നുഴഞ്ഞുകയറ്റത്തിനു സാധ്യതയുള്ളതായിട്ടാണ് വിവരം.

അതിവേഗ പേരിലുള്ള റെക്കോര്‍ഡുകള്‍ തകര്‍ക്കുന്നത് ജെസ്സിക്ക് ഹരം; ഒടുവില്‍ ലോക റെക്കോര്‍ഡ് തകര്‍ക്കാനുള്ള ശ്രമത്തിനിടെ ദാരുണാന്ത്യം

യുഎസിലെ ഒറിഗോണ്‍ ആല്‍വോര്‍ഡ് ഡെസര്‍ട്ടില്‍ നടന്ന കാറോട്ടത്തിാണ് ജെസ്സിക്ക് അപകടം പറ്റിയത്.

Page 799 of 1324 1 791 792 793 794 795 796 797 798 799 800 801 802 803 804 805 806 807 1,324