ജാതീയ അധിക്ഷേപം; യുപിയിൽ ദലിത് ഉദ്യോഗസ്ഥന്‍ അത്മഹത്യ ചെയ്തു

അതിനിടെ ഒരു പൊതുപരിപാടിയില്‍ ഉദ്യോഗസ്ഥനെ ജാതീയമായി അപമാനിക്കുന്നതിന്‍റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

‘അവര്‍ എന്റെ മകന്റെ ഭാര്യയെ ആവശ്യപ്പെട്ടുകൊണ്ടിരുന്നു’; വാഷിങ്ടണ്‍ പോസ്റ്റില്‍ കാശ്മീരി സ്ത്രീയുടെ വാക്കുകള്‍ പങ്ക് വെച്ച് റാണാ അയൂബ്

വീട് കൊള്ളയടിച്ച രാഷ്ട്രീയ റൈഫിള്‍സ് സംഘം മുസഫറിനെ മര്‍ദ്ദിക്കുകയും ചെയ്‌തെന്നാണ് ലേഖനത്തില്‍ റാണ അയൂബ് പറയുന്നത്.

ജെറ്റ് എയര്‍വേസ് പൂട്ടി; മുന്‍ഭാര്യക്ക് ചെലവിന് നല്‍കാന്‍ പണമില്ല; പരാതിയുമായി ജീവനക്കാരന്‍ സുപ്രീംകോടതിയില്‍

ജോലി ഇല്ലാതായതോടെ ന്തം നിലനില്‍പ്പ് പോലും പ്രതിസന്ധിയിലായെന്നും ഇയാള്‍ കോടതിയെ അറിയിച്ചു.

ഇന്ത്യന്‍ രാഷ്ട്രപതിക്ക് പാക് വ്യോമ മാർഗ്ഗത്തിലൂടെ പറക്കാൻ അനുമതി നിഷേധിച്ച് പാകിസ്താന്‍

ഇന്ത്യൻ നിലപാടുകളിൽ പ്രതിഷേധിച്ചാണ് അനുമതി നിഷേധിച്ചതെന്ന് പാകിസ്താൻ വിദേശകാര്യ മന്ത്രി ഷാ മെഹ്‍മൂദ് ഖുറേഷി അറിയിച്ചു.

കൊച്ചിയിലെ ഗതാഗത കുരുക്കിന് മറുപടി പറയേണ്ടത് പൊലിസ് മേധാവിയും കളക്ടറുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ

ഗതാഗത കുരുക്കിന് കാരണം പൊതുമരാമത്ത് വകുപ് അല്ലെന്നും, അത് പൊലീസിനോടും കളക്ടറോടും ചോദിക്കണം എന്ന് മന്ത്രി ജി സുധാകരൻ.

Page 797 of 1346 1 789 790 791 792 793 794 795 796 797 798 799 800 801 802 803 804 805 1,346