പാലായിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ അനിശ്ചിതത്വം; ജോസ് കെ മാണി വിഭാഗത്തിന്‍റെ സ്റ്റിയറിംഗ് കമ്മിറ്റി ഇന്ന്

ആരായിരിക്കണം സ്ഥാനാര്‍ത്ഥി എന്നതില്‍ അനിശ്ചിതത്വം തുടരുന്നതിനിടയിലാണ് സ്റ്റിയറിംഗ് കമ്മിറ്റി ചേരുന്നത്.

കാൻസർ രോഗിയായ മകന്റെ ചികിത്സക്ക് വേണ്ടി പിരിച്ച നാല് ലക്ഷത്തോളം രൂപയുമായി ഭര്‍ത്താവ് മുങ്ങി; സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷന്‍

ആലപ്പുഴ സ്വദേശിനിയായ നിസയും ഭര്‍ത്താവും കാന്‍സര്‍ ബാധിച്ച നാലു വയസുകാരനായ മകന്റെ ചികിത്സയ്ക്കാണ് തിരുവനന്തപുരത്ത് എത്തിയത്.

മാവോയിസ്റ്റ് ഭീഷണി; രാഹുല്‍ ഗാന്ധിയുടെ ഭൂദാനം പാതാറിലെ സന്ദര്‍ശനം റദ്ദാക്കി

സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പോലീസ് ആവശ്യപ്പെട്ടതുകൊണ്ടാണ് നാളെ നടത്താനിരുന്ന സന്ദര്‍ശനം റദ്ദാക്കിയതെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.

ഇന്ത്യ- പാകിസ്താൻ സേനകളെ താരതമ്യം ചെയ്ത പ്രസ്താവന; ഖേദ പ്രകടനവുമായി അരുന്ധതി റോയ്

പാകിസ്താന്റെ സൈന്ത്യം സ്വന്തം ജനങ്ങൾക്കെതിരെ അക്രമം നടത്താറില്ലെന്ന് അരുന്ധതി റോയി പറയുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു.

കാശ്മീരിൽ നിന്നുള്ള സഹോദരിമാരെ പ്രണയിച്ച് വിവാഹം ചെയ്ത ബീഹാര്‍ സ്വദേശികള്‍ അറസ്റ്റില്‍; തട്ടിക്കൊണ്ട് പോയതെന്ന് പിതാവ്

ബീഹാറിലുള്ള രാംവിഷ്ണുപുര്‍ സ്വദേശികളായ പര്‍വേസ്, തവ്റേജ് ആലം എന്നിവരെയാണ് കാശ്മീര്‍ പോലീസ് ബിഹാറിലെത്തി അറസ്റ്റ് ചെയ്തത്.

സാനിയ മിര്‍സയുടെ ചിത്രം വെച്ച് പിടി ഉഷ എന്ന് പേര് നല്‍കി; ആന്ധ്രാ സര്‍ക്കാര്‍ ഒരുക്കിയ ഫ്‌ളക്‌സ് സമൂഹ മാധ്യമങ്ങളിൽ വൈറല്‍

തെറ്റ് തിരിച്ചറിഞ്ഞതോടെ ഈ ഫ്‌ളക്‌സിന്റെ ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായി.

പി ചിദംബരം അറസ്റ്റ് ചെയ്യപ്പെട്ടുവെന്നത് ശുഭവാര്‍ത്ത: ഇന്ദ്രാണി മുഖര്‍ജി

സ്ഥാപനത്തിന് വിദേശഫണ്ട് സ്വീകരിച്ചതിന് വഴി വിട്ട് സഹായം ചെയ്തുകൊടുത്തെന്ന കേസ് സിബിഐ ആണ് അന്വേഷിക്കുന്നത്.

Page 795 of 1321 1 787 788 789 790 791 792 793 794 795 796 797 798 799 800 801 802 803 1,321