യുഎഇയില്‍ ഓടിക്കൊണ്ടിരുന്ന സ്കൂള്‍ ബസിന് തീപിടിച്ചു; കുട്ടികള്‍ രക്ഷപെട്ടത് ഡ്രൈവറുടെ സമയോചിത ഇടപെടലില്‍

കല്‍ബയില്‍ വില്ലകളുടെ സമീപം ബസ് ഓടിക്കൊണ്ടിരിക്കവേ എഞ്ചിനില്‍ നിന്ന് പുക ഉയരുന്നതുകണ്ട് ഡ്രൈവര്‍ ബസ് നിര്‍ത്തുകയായിരുന്നു.

ശക്തിയേറിയ ചുഴലിക്കാറ്റായ ഡോറിയന്‍ അമേരിക്കന്‍ തീരത്തേക്ക്; ഗോള്‍ഫ് കളി ആസ്വദിച്ച് പ്രസിഡന്റ് ട്രംപ്

അറ്റ്ലാന്‍റിക്കില്‍ വീശിയ ശക്തിയേറിയ ചുഴലിക്കാറ്റായാണ് ഡോറിയന്‍ ചുഴലിക്കറ്റ് അറിയപ്പെടുന്നത്.

യുപിയിലെ പൂര്‍ണ്ണ സംഘടനാ ചുമതല ഏറ്റെടുക്കാന്‍ പ്രിയങ്കാ ഗാന്ധി; ലക്‌ഷ്യം 2022 നിയമസഭാ തെരഞ്ഞെടുപ്പ്

ലോക്സഭാ തെരഞ്ഞെടുപ്പിൽ കിഴക്കന്‍ യുപിയിലെ സംഘടന ചുമതലകളാണ് പ്രിയങ്കാ ഗാന്ധി വഹിച്ചിരുന്നത്.

മാധ്യമ പ്രവര്‍ത്തകന്‍ കെഎം ബഷീറിന്റെ മരണം: പോലീസ് വാദം കള്ളം; അപകടദിവസം സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തിച്ചിരുന്നതായി വിവരാവകാശ രേഖ

അപകടദിവസം ക്യാമറകള്‍ ഒന്നും പ്രവര്‍ത്തിച്ചിരുന്നില്ലെന്ന പോലീസിന്റെ വാദമാണ് ഇതോടെ പൊളിയുന്നത്.

ഓണക്കാലത്തെ വ്യാജമദ്യം; തടയാൻ ‘ഓപ്പറേഷന്‍ വിശുദ്ധി’പദ്ധതിയുമായി എക്സൈസ്

ഓണത്തിന് വ്യാപകമായി വ്യാജ മദ്യത്തിന്‍റെയും ലഹരി വസ്തുക്കളുടെ ഒഴുക്കുണ്ടാകാൻ സാധ്യതയെന്ന മുന്നറിയിപ്പിനെ തുടർന്നാണ് ഓപ്പറേഷൻ.

വിദ്യാഭ്യാസമന്ത്രിയുടെ ഓണസന്ദേശം കുട്ടികൾക്ക് മനസിലാകില്ലെന്ന് യുവമോര്‍ച്ച നേതാവ്; ശാഖയ്ക്ക് പകരം സൗജന്യ സാക്ഷരത ക്ലാസിൽ പോകാൻ ട്രോളർമാർ

ഓണത്തെ വരവേൽക്കാൻ ഒരുങ്ങുന്ന കൊച്ചുകൂട്ടുകാര്‍ക്കൊരു സന്ദേശം എന്ന കുറിപ്പോടെ ഓഗസ്റ്റ് 30നാണ് വിദ്യാഭ്യാസ മന്ത്രി സന്ദേശം പങ്കുവച്ചത്.

ഉമ്മന്‍ചാണ്ടി ഭരണകാലത്തെ ടൈറ്റാനിയം അഴിമതി; കേസ് സംസ്ഥാന സര്‍ക്കാര്‍ സിബിഐക്ക് വിട്ടു

ടൈറ്റാനിയത്തില്‍ മെറ്റ്കോണ്‍ എന്ന കമ്പനി നടത്തിയ പഠനറിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് മാലിന്യപ്ലാന്‍റ് നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്.

Page 794 of 1332 1 786 787 788 789 790 791 792 793 794 795 796 797 798 799 800 801 802 1,332