വോട്ടിനോ സീറ്റിനോ വേണ്ടി ആശയത്തെ ഉപേക്ഷിക്കില്ല; കോണ്‍ഗ്രസിലേക്ക് വന്നത് ആജീവനാന്ത കാലം ജോലിയെന്ന രീതിയിലല്ല: ശശി തരൂര്‍

കഴിഞ്ഞ നാളുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുകൂലിച്ച് സംസാരിച്ചതിന് തരൂരിന് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍നിന്ന് രൂക്ഷമായ വിമര്‍ശനമേല്‍ക്കേണ്ടി വന്നിരുന്നു.

പശ്ചിമേഷ്യയില്‍ സംഘർഷം; അതിര്‍ത്തി കടന്ന ഇസ്രയേൽ ഡ്രോണ്‍ ഹിസ്ബുള്ള വെടിവെച്ച് വീഴ്ത്തി

ഇതിന് മുൻപ് തന്നെ ഹിസ്ബുള്ള സംഘത്തിന് ഇറാന്‍ ആയുധങ്ങള്‍ നല്‍കുന്നുണ്ടെന്ന് ഇസ്രായേൽ ആരോപണം ഉന്നയിച്ചിരുന്നു.

ധാതുഖനനന അനുമതി; കേന്ദ്ര സര്‍ക്കാര്‍ പൊതുഖജനാവിന് വരുത്തിയത് നാല് ലക്ഷം കോടി രൂപയുടെ നഷ്ടം; ആരോപണവുമായി കോണ്‍ഗ്രസ്

ഇതുവഴി പൊതുഖജനാവിന് നാല് ലക്ഷം കോടി രൂപയുടെ നഷ്‍ടമാണ് അനധികൃത ലൈസന്‍സുകള്‍ നീട്ടിയതിലൂടെ ഉണ്ടായതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

അമിത വേഗതയ്ക്ക് മന്ത്രിയും കുടുങ്ങി; പിഴയടച്ച് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി

അതേസമയം പുതിയ നിയമ പ്രകാരം വന്‍ തുക പിഴ ഈടാക്കാനുള്ള തീരുമാനം അഴിമതി വര്‍ദ്ധിപ്പിക്കുമെന്ന ആരോപണത്തെ മന്ത്രി വിമര്‍ശിച്ചു.

സൗദി രാജകുമാരന്‍ ഫൈസല്‍ ബിന്‍ ഫഹദ് ബിന്‍ മിശ്ഹരി അന്തരിച്ചു

റിയാദിലുള്ള ഇമാം തുര്‍ക്കി ബിന്‍ അബ്ദുല്ല പള്ളിയില്‍ വെച്ച് അന്ത്യ ചടങ്ങുകള്‍ നടക്കുമെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

മറ്റ് മതസ്ഥരുടെ ആഘോഷങ്ങളില്‍ മുസ്‌ലീങ്ങള്‍ പങ്കെടുക്കരുത്; തന്ത്രപരമായ രീതിയില്‍ സമീപിക്കണം; മതപ്രഭാഷകന്‍ സിംസാറുല്‍ ഹഖ് ഹുദവി

നമ്മള്‍ ഇസ്‌ലാമിന്റെ ഹക്കായ വഴിയില്‍ നില്‍ക്കുകയാണ്. സത്യം പറഞ്ഞിട്ട് തന്നെ ട്രിക്കിലൂടെ ഒഴിഞ്ഞുമാറണം.

വഴങ്ങാതെ ജോസഫ്; പാലായില്‍ യുഡിഎഫ് ഉപസമിതിയുടെ സമവായ ചര്‍ച്ച നടന്നില്ല

ഇരുകൂട്ടരും സമവായ ചര്‍ച്ചക്ക് ഒരുക്കമാണെങ്കിലും അത് യുഡിഎഫ് കൺവീനറുടെ സാന്നിധ്യത്തിൽ മാത്രമെ നടക്കു എന്ന നിലപാടിലാണ് പിജെ ജോസഫ് പക്ഷം.

മുത്തൂറ്റ്: സമരം തുടര്‍ന്നാല്‍ ബ്രാഞ്ചുകള്‍‌ അടച്ചുപൂട്ടുമെന്ന മുന്നറിയിപ്പുമായി എംഡി

മാതൃ വിളിച്ച ചര്‍ച്ച അനാവശ്യമെന്ന് വ്യക്തമാക്കി യോഗത്തില്‍ നിന്നും അദ്ദേഹം ഇറങ്ങിപോവുകയും ചെയ്തു.

Page 793 of 1346 1 785 786 787 788 789 790 791 792 793 794 795 796 797 798 799 800 801 1,346