പത്ത് ജില്ലകളിൽ നടന്ന തദ്ദേശ സ്ഥാപന ഉപതെരഞ്ഞെടുപ്പ്; യുഡിഎഫ് 15, എൽഡിഎഫ് 13

അതേപോലെ, ജില്ലയിലെ മറ്റൊരു എംപിയായ വികെ ശ്രീകണ്ഠന്‍ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചതിനെ തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പിലും യുഡിഎഫ് വിജയിച്ചു.

മഹാരാഷ്ട്ര ഐപിഎസ് ഓഫീസറുടെ ചിത്രവുമായി ഫേസ്ബുക്കിൽ വ്യാജ പ്രൊഫൈൽ; യുവതികൾക്ക് വിവാഹ വാഗ്ദാനം; യുപിയിൽ റിക്ഷാക്കാരന്‍ അറസ്റ്റില്‍

തന്റെ പ്രൊഫൈലിലേക്ക് ഇയാള്‍ തുടര്‍ച്ചയായി അശ്ലീല മെസേജുകൾ അയയ്ക്കാറുള്ളതായും യുവതി പരാതിയില്‍ പറയുന്നു.

ഡികെ ശിവകുമാറിനെ കോടതിയിൽ ഹാജരാക്കില്ല; ജഡ്ജി ആശുപത്രിയിൽ എത്തി നടപടികൾ പൂർത്തിയാക്കാൻ സാധ്യത

തന്റെ ആരോ​ഗ്യനിലയിൽ പ്രശ്നങ്ങൾ ഉണ്ടെന്ന് ശിവകുമാർ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ വിശദമായ പരിശോധന നടത്താൻ ആശുപത്രിയിലെ ​ഡോക്ടർമാർ നിർദ്ദേശിക്കുകയും ചെയ്തു.

അവസാന നിമിഷം പാലായിൽ വിമതനെ ഇറക്കി ജോസഫിന്‍റെ നീക്കം

പാര്‍ട്ടിയുടെ കര്‍ഷക യൂണിയന്‍ സംസ്ഥാന സെക്രട്ടറിയും ജോസഫ് ഗ്രൂപ്പ് നേതാവുമായ ജോസഫ് കണ്ടത്തിലാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്.

ശ്രീജിവിന്റെ മരണം ആത്മഹത്യയെന്ന് സിബിഐ: ശ്രീജിവിനെതിരായ മോഷണക്കേസ് കള്ളക്കേസല്ലെന്നും കണ്ടെത്തൽ

നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിവ് മരിച്ചത് കസ്റ്റഡി മർദനം മൂലമല്ലെന്നും മറിച്ച് ശ്രീജിവ് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നും സിബിഐ

കണ്ണിലും സ്വകാര്യഭാഗത്തും മുളക് അരച്ചുപുരട്ടി; ഹൃദ്രോഗിയായ യുവാവിനെ ക്രൂരമായി മർദിച്ച രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ

ഹൃദ്രോഗിയായ നിരപരാധിയെ കള്ളക്കേസിൽ കുടുക്കി മൂന്നാം മുറ പ്രയോഗിച്ചെന്ന പരാതിയിന്മേൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

കിടിലൻ ഫോട്ടോഷൂട്ടുമായി ‘തണ്ണീര്‍ മത്തന്‍ ദിനങ്ങൾ’ നായിക അനശ്വര രാജൻ

മലയാളത്തിലെ ഒരു പ്രമുഖ മാഗസിനു വേണ്ടിയുള്ള അനശ്വരയുടെ ഫോട്ടോഷൂട്ടാണിപ്പേള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

Page 792 of 1332 1 784 785 786 787 788 789 790 791 792 793 794 795 796 797 798 799 800 1,332