Evartha Desk-ഇ വാർത്ത | evartha

Evartha Desk

ധോണിയുടെ മെല്ലെപ്പോക്കിനെ ന്യായീകരിച്ച് രോഹിത് ശര്‍മ: പ്രകടനത്തില്‍ തൃപ്തനല്ലെന്ന് കോഹ്‌ലി

സിഡ്‌നി ഏകദിനത്തില്‍ എംഎസ് ധോണിയുടെ മെല്ലെപ്പോക്കിനെ ന്യായീകരിച്ച് വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ. സാഹചര്യങ്ങള്‍ക്കനുസരിച്ചാണ് ധോണി ബാറ്റ് വീശിയതെന്ന് രോഹിത് പറഞ്ഞു. ധോണിയുടെ കരിയറിലെ സ്‌ട്രൈക്ക് റേറ്റ് …

ജമ്മു കശ്മീരിൽ ഭീകരര്‍ സ്ഥാപിച്ച സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് മലയാളി മേജര്‍ക്ക് വീരമൃത്യു

പാക്കിസ്ഥാൻ പട്ടാളത്തിന്റെ ബോർഡർ ആക്ഷൻ ടീം അംഗങ്ങള്‍ ആണ് ഇത്തരത്തില്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ കടന്നു കയറി ആക്രമണങ്ങള്‍ നടത്തുന്നത്

ധോണി ഔട്ടല്ലെന്ന് റിപ്ലേയില്‍ വ്യക്തം; അമ്പാട്ടി റായിഡുവിന്റെ തെറ്റായ തീരുമാനം ഇന്ത്യയ്ക്ക് തിരിച്ചടിയായി

സിഡ്‌നി ഏകദിനത്തില്‍ വമ്പന്‍ തോല്‍വി വഴങ്ങാതെ ഇന്ത്യയെ കാത്തത് ധോണി രോഹിത് ശര്‍മ്മ കൂട്ടുകെട്ടാണ്. അര്‍ധ സെഞ്ചുറി നേടി മുന്നേറുകയായിരുന്ന ധോണിയെ അരങ്ങേറ്റക്കാരന്‍ ബഹ്‌റന്‍ഡോഫ് വിക്കറ്റിന് മുന്നില്‍ …

2014ന്​ ശേഷം ഇന്ത്യയിൽ വലിയ തീവ്രവാദ ആക്രമണങ്ങളുണ്ടായിട്ടില്ലെന്ന നിർമലാ സീതാരാമന്‍റെ വാദത്തെ പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ

രാജ്യം നേരിട്ടതില്‍ വെച്ച് ഏറ്റവും കൂടുതല്‍ ഭീകരാക്രമണങ്ങള്‍ നേരിട്ട അഞ്ച് വര്‍ഷമാണ് കടന്നുപോയത് എന്നാണു സോഷ്യല്‍ മീഡിയ നിര്‍മലാ സീതാരാമനെ ഓര്‍മ്മിപ്പിക്കുന്നത്

‘യാതൊരു നാണവുമില്ലാതെ പലതും ടിവിയിലൂടെ വിളിച്ചുപറയുന്നു; ഇത്തരമൊരു സംസ്‌കാരം ഞങ്ങളുടെ തലമുറ ഒരിക്കലും സൃഷ്ടിച്ചിട്ടില്ല; അവരുടെ സല്‍പ്പേര് പോയി’: തുറന്നടിച്ച് ഹര്‍ഭജന്‍ സിങ്

സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തി കുടുങ്ങിയ ഹര്‍ദിക് പാണ്ഡ്യക്കും കെ.എല്‍ രാഹുലിനുമെതിരെ മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ് രംഗത്ത്. ‘പണ്ടു ഞങ്ങള്‍ ഡ്രസ്സിങ് റൂമില്‍പ്പോലും ഇങ്ങനെയൊന്നും …

കോണ്‍ഗ്രസില്ലാതെ എസ്.പി-ബി.എസ്.പി സഖ്യം പ്രഖ്യാപിച്ചു; മോദിക്കും അമിത് ഷായ്ക്കും ഇനി ഉറക്കമില്ലാത്ത രാത്രികളായിരിക്കുമെന്ന് മായാവതി

ഏറെ നാളത്തെ ചര്‍ച്ചകള്‍ക്കൊടുവില്‍ ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടി ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി സഖ്യം നിലവില്‍ വന്നു. ബിഎസ്പി നേതാവ് മായാവതിയും എസ്പി നേതാവ് അഖിലേഷ് യാദവും ലക്‌നോവില്‍ …

‘സ്വാതന്ത്ര്യം നല്‍കിയില്ലെങ്കില്‍ ‘തത്തക്ക്’ വിശാലമായ ആകാശത്ത് പറക്കാനാകില്ല’; മോദി സര്‍ക്കാരിനെതിരെ ഒളിയമ്പുമായി മുന്‍ ചീഫ് ജസ്റ്റിസ് ആര്‍.എം ലോധ

സി.ബി.ഐയെ സര്‍ക്കാര്‍ താത്പര്യങ്ങള്‍ക്ക് അനുസൃതമായി ഉപയോഗിക്കുന്നതിനെ വിമര്‍ശിച്ച് മുന്‍ ചീഫ് ജസ്റ്റിസ് ആര്‍.എം ലോധ രംഗത്ത്. സര്‍ക്കാര്‍ താത്പര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗപ്പെടുത്തുന്ന സി.ബി.ഐയെ ആദ്യമായി ‘കൂട്ടിലടച്ച തത്ത’ …

ഓസ്‌ട്രേലിയക്കെതിരെ തകര്‍ന്നടിഞ്ഞ് ഇന്ത്യ: നാലു റണ്‍സ് എടുക്കുന്നതിനിടെ മൂന്നു വിക്കറ്റ് നഷ്ടമായി

ഓസ്‌ട്രേലിയയ്‌ക്കെതിരായ ഒന്നാം ഏകദിനത്തില്‍ 289 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് നാലു റണ്‍സ് എടുക്കുന്നതിനിടെ മൂന്നു വിക്കറ്റ് നഷ്ടമായി. ഓപ്പണര്‍ ശിഖര്‍ ധവാന്‍ (പൂജ്യം), ക്യാപ്റ്റന്‍ …

ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ സിനിമ; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിയേറ്റര്‍ തകര്‍ത്തു

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങിന്റെ ഭരണകാലത്തെ ആസ്പദമാക്കി ചിത്രീകരിച്ച ബോളിവുഡ് ചിത്രം ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്ററിന്റെ പ്രദര്‍ശനം കൊല്‍ക്കത്തയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അലങ്കോലപ്പെടുത്തി. ചിത്രം മന്‍മോഹന്‍സിങ്, സോണിയ …

നിലപാട് കടുപ്പിച്ച് ആലപ്പാട് സമരസമിതി; ഖനനം അവസാനിപ്പിക്കാതെ സര്‍ക്കാരുമായി ചർച്ചയ്ക്കില്ല

നേരത്തെ സമരം നടത്തുന്നവരുമായി സർക്കാർ ചർച്ചയ്ക്ക് തയ്യാറെന്ന് മേഴ്സിക്കുട്ടിയമ്മ അറിയിച്ചിരുന്നു.