Evartha Desk-ഇ വാർത്ത | evartha

Evartha Desk

ശബരിമല വിഷയത്തില്‍ ഓര്‍ഡിനന്‍സ് ഇറക്കുന്നത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായില്ല; ബിജെപി നേതാക്കൾക്ക് നിരാശ

ബിജെപിയുടെ പരാജയപ്പെട്ട ശബരിമല സമരത്തിന് പ്രധാന മന്ത്രി ഓര്‍ഡിനന്‍സ് ഇറക്കുമെന്ന പ്രഖ്യാപനം നടത്തുക വഴി പുതു ജീവൻ നൽകാം എന്ന സംസ്ഥാന നേതാക്കളുടെ കണക്കുകൂട്ടൽ ആണ് ഇതോടെ തകർന്നത്

മുഖ്യമന്ത്രി പ്രസംഗം തുടങ്ങുമ്പോള്‍ സദസില്‍ നിന്ന് പ്രതിഷേധ ശരണംവിളി; മുഖ്യമന്ത്രി സ്വരം കടുപ്പിച്ചതോടെ സ്ഥിതി ശാന്തം

എ​ന്തും ചെ​യ്യാ​നു​ള്ള വേ​ദി​യ​ല്ല ഇ​തെ​ന്നും പി​ണ​റാ​യി പ​റ​ഞ്ഞു. അ​തോ​ടെ ബ​ഹ​ളം അ​ട​ങ്ങി

പ്രധാനമന്ത്രിയുടെ ഓഫിസ് ഉദ്ഘാടനത്തിൽ നിന്നും ഒഴിവാക്കിയ എംഎല്‍എമാരുമായി കൊല്ലം ബൈപ്പാസിലൂടെ മുഖ്യമന്ത്രിയുടെ റോഡ് ഷോ

ബൈപ്പാസിന്റെ തുടക്ക സ്ഥലത്ത് നിന്ന് ആരഭിച്ച റോഡ് ഷോയെ അഭിവാദ്യം ചെയ്യാന്‍ ആയിരക്കണക്കിന് ഇടത് പ്രവര്‍ത്തകരാണ് റോഡിന്റെ ഇരുവശത്തും തടിച്ചുകൂടിയത്

ബി ജെ പിയുടെ ഓപ്പറേഷന്‍ ലോട്ടസ്: രണ്ട് സ്വതന്ത്ര എംഎല്‍എമാര്‍ കര്‍ണാടക സർക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു

ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം മത്സരിച്ചാല്‍ അത് ബിജെപിക്ക് പ്രതിസന്ധി സൃഷ്ടിക്കും

തെറ്റുകള്‍ ക്ഷമിക്കണം; ‘ഒരു കരീബിയന്‍ ഉഡായിപ്പ്’ എന്ന തന്‍റെ ചിത്രം എല്ലാവരും കാണണം: നെഞ്ച് തകര്‍ന്ന് സുഡാനി

നെഞ്ച് തകരുന്ന വേദനയോടെയാണ് ചിത്രം ആരും കാണുന്നില്ലെന്ന വാർത്ത താൻ കേട്ടതെന്ന് താരം ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു

കമല്‍ഹാസന്‍റെ എക്കാലത്തെയും മികച്ച സൂപ്പര്‍ ഹിറ്റ് ചിത്രമായ ഇന്ത്യന്‍റെ രണ്ടാം ഭാഗം എത്തുന്നു

1996 ലാണ് കമൽഹസൻ നായകനായ ‘ഇന്ത്യൻ’ എന്ന ചിത്രം തിയറ്ററുകളിലെത്തിയത്

ഒരു വാര്‍ത്താ സമ്മേളനമെങ്കിലും നേരിടാന്‍ തയ്യാറാണോ? മോദിയെ വെല്ലുവിളിച്ച് ഉമര്‍ ഖാലിദ്

പാര്‍ലമെന്റ് ആക്രമണക്കേസില്‍ ശിക്ഷിക്കപ്പെട്ട അഫ്‌സല്‍ ഗുരുവിന്റെ അനുസ്മരണ പരിപാടിയില്‍ രാജ്യവിരുദ്ധ മുദ്രവാക്യം വിളിച്ചെന്നാണ് ആരോപണം

ശബരിമലക്കേസ് റിവ്യൂ ഹര്‍ജി പരിഗണിക്കുന്നത് വൈകും

ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ച ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരെ 49 പുനഃപരിശോധന ഹര്‍ജികളാണ് സുപ്രിം കോടതിയുടെ പരിഗണനയിലുള്ളത്

ബൈപാസ് ഉദ്ഘാടനത്തിൽ നിന്നും കൊല്ലത്തെ എം എൽ എമാരെ ഒഴുവാക്കി; പകരം ഓ രാജഗോപാലും, മഹാരഷ്ട്രയിൽ നിന്നും രാജ്യസഭാ അംഗം മുരളീധരനും വേദിയില്‍

കൊല്ലം ബൈപാസ് കടന്നുപോകുന്ന മണ്ഡലത്തിലെ രണ്ട് എം.എൽ.എ മാരേയും നഗരപിതാവിനേയും ബൈപാസ് ഉദ്ഘാടന പരിപാടിയിൽ നിന്ന് ഒഴിവാക്കിയതാണ് വിവാദത്തിനു കാരണം