പൊതുഇടങ്ങളില്‍ മുഖം മൂടികൾ നിരോധിച്ച് ഹോങ്കോങ് ഭരണകൂടം

ഹോങ്കോങ്ങില്‍ മുഖം മൂടികള്‍ നിരോധിച്ചു. പൊതുഇടങ്ങളിലാണ് നിരോധനം ബാധകമായിട്ടുള്ളത്. ജനകീയപ്രക്ഷോഭത്തെ നേരിടാനുള്ള സര്‍ക്കാരിന്റെ പുതിയ തീരുമാനമാണ് മുഖംമൂടി നിരോധനം.

മരടിലെ ഭൂരിഭാഗം താമസക്കാരും ഒഴിഞ്ഞു; 50 ഫ്‌ളാറ്റുകളുടെ ഉടമസ്ഥരുടെ വിവരം ലഭ്യമായില്ല

മരടിലെ ഫ്‌ളാറ്റുകളില്‍ നിന്ന് ഭൂരിഭാഗം താമസക്കാരും ഒഴിഞ്ഞുകഴിഞ്ഞു. ഭൂരിഭാഗം കുടുംബങ്ങളും സാധനസാമഗ്രികള്‍ മാറ്റിക്കഴിഞ്ഞു.

കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധി രൂക്ഷമാകുന്നു; ദിവസ വേതനത്തിന് ഡ്രൈവര്‍മാരെ നിയമിക്കാന്‍ തീരുമാനം

കെഎസ്ആര്‍ടിസിയില്‍ ഡ്രൈവര്‍മാരില്ലാ ത്തിനെ തുടര്‍ന്ന് പ്രതിസന്ധി രൂക്ഷമാകുന്നു. താല്‍ക്കാലിക ഡ്രൈവ്രര്‍മാരെ പിരിച്ചുവിട്ടതാണ് പ്രതിസന്ധിക്ക് കാരണം.

ഹിന്ദി, തമിഴ്, തെലുങ്ക്; ‘മമ്മൂട്ടി മാമാങ്കം ടീസർ’ ഇന്ത്യൻ ട്വിറ്ററിൽ തരംഗം തീർക്കുന്നു

അടുത്ത മാസം 21-ന് ലോകവ്യാപകമായി പ്രദർശനത്തിനെത്തുന്ന ചിത്രം മറ്റൊരു 'ബാഹുബലി' ആകുമെന്ന പ്രതീക്ഷയാണ് പലരും പങ്കുവെക്കുന്നത്.

അര്‍ജന്റീനയുടെ അപേക്ഷ തള്ളി; മെസിക്ക് ഏര്‍പ്പെടുത്തിയ വിലക്കില്‍ ഇളവില്ല

ടീമിന്റെ നായകനായിരുന്ന മെസി കോപ്പ അമേരിക്ക ടൂര്‍ണമെന്റിന് കോണ്‍ഫെഡറേഷനെതിരെ നടത്തിയ വിമര്‍ശനങ്ങളാണ് വിലക്കിന് ആധാരമായത്.

ഇന്ത്യയില്‍ ആദ്യ സ്വകാര്യ ട്രെയിൻ സർവ്വീസ് ആരംഭിച്ചു; ഉദ്ഘാടനം ചെയ്തത് യോഗി ആദിത്യനാഥ്

ഭാവിയില്‍ ഈ ട്രെയിനും പുതിയ പാതകളിലൂടെ ഓടുന്ന സ്വകാര്യ ട്രെയിനുകളും പുറത്തുള്ള സ്വകാര്യ സംരംഭകര്‍ക്കായി റെയില്‍വേ വിട്ടു നല്‍കും.

പിഎംസി ബാങ്ക് തട്ടിപ്പ്: മാനേജിംഗ് ഡയറക്ടര്‍ ജോയ് തോമസ് അറസ്റ്റിൽ

എംഡി ജോയ് തോമസിനെ അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് മുംബൈയിലെ ആറിടങ്ങളില്‍ പോലീസ് റെയിഡ് നടത്തിയിരുന്നെന്ന് പ്രാഥമിക വിവരങ്ങളില്‍ പറയുന്നു.

പ്രതിക്ക് ഇംഗ്ലീഷ് അറിയില്ല; മയക്കുമരുന്ന് കേസില്‍ ജപ്പാന്‍ സ്വദേശിയെ കോടതി കുറ്റവിമുക്തനാക്കി

വിചാരണയിൽ 2016 ല്‍ പ്രത്യേക കോടതി ഇയാളെ കുറ്റക്കാരനായി കണ്ടെത്തുകയും 10 വര്‍ഷം തടവുശിക്ഷ വിധിക്കുകയും ചെയ്തു.

ശബരിമല വിഷയത്തില്‍ ഇടതുമുന്നണിയുടെ അവസ്ഥക്ക് ഉത്തമ ഉദാഹരണം മഞ്ചേശ്വരത്തെ സ്ഥാനാർത്ഥി: മുല്ലപ്പള്ളി

മണ്ഡലത്തിലെ ഭാഷ ന്യൂനപക്ഷങ്ങളുടെ പ്രതിനിധിയായി ഇടത് മുന്നണി ശങ്കർ റൈയെ ഉയർത്തി കാട്ടുന്നത് പ്രാദേശിക വാദമാണെന്നും മുല്ലപ്പള്ളി ആരോപിച്ചു

മഹാരാഷ്ട്രയിൽ മൂന്നോ നാലോ സീറ്റില്‍ മാത്രമേ വിജയിക്കുകയുള്ളൂ; പരാജയം സമ്മതിച്ച് കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപം

താന്‍ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ പാര്‍ട്ടിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങുകയില്ലെന്നും അദ്ദേഹം പറഞ്ഞു.

Page 704 of 1322 1 696 697 698 699 700 701 702 703 704 705 706 707 708 709 710 711 712 1,322