Evartha Desk

ബി.ജെ.പിയുടെ ജയം മതനിരപേക്ഷ-ജനാധിപത്യ ശക്തികള്‍ക്ക് തിരിച്ചടിയെന്ന് പിണറായി വിജയന്‍

തിരുവനന്തപുരം: ത്രിപുരയില്‍ ബി.ജെ.പി നേടിയ വിജയം ഇടതുപക്ഷത്തിന് മാത്രമല്ല, രാജ്യത്തെ മതനിരപേക്ഷ-ജനാധിപത്യ ശക്തികള്‍ക്കാകെ തിരിച്ചടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര ഭരണം ഉപയോഗിച്ചും വന്‍തോതില്‍ പണമൊഴുക്കിയും വിഘടനവാദികളെ …

പി.എന്‍.ബി തട്ടിപ്പ്: മലയാളി ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റില്‍

മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്കിലെ വായ്പ തട്ടിപ്പ് കേസില്‍ മലയാളി ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റില്‍. കേസിലെ പ്രധാന പ്രതിയായ മെഹുല്‍ ചോക്സിയുടെ ഗീതാഞ്ജലി കമ്പനിയുടെ ഡയറക്ടറായ …

‘‘ഇ.എം.എസും ഇന്ദിരയും തോറ്റില്ലേ’’

കണ്ണൂര്‍: ജനാധിപത്യത്തില്‍ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ജയവും തോല്‍വിയുമുണ്ടാകുമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേരളത്തില്‍ ഇ.എം.എസും കേന്ദ്രത്തില്‍ ഇന്ദിര ഗാന്ധിയും വരെ തോറ്റിറ്റുണ്ടെന്നും അപ്പോള്‍ തങ്ങളുടെ …

കേരള ബ്ലാസ്റ്റേഴ്സ് ഉറപ്പിച്ചു; ഡേവിഡ് ജയിംസ് തന്നെ 2021 വരെ ‘രക്ഷകന്‍’, പരിശീലകനെതിരെ ബെര്‍ബറ്റോവിന്‍െറ രൂക്ഷവിമര്‍ശനം

കൊച്ചി: മലയാളികളുടെ സ്വന്തം ഐ.എസ്.എല്‍. ടീം കേരള ബ്ലാസ്റ്റേഴ്സിന്‍െറ പരിശീലക കുപ്പായത്തില്‍ ഡേവിഡ് ജയിംസ് തന്നെ തുടരും. 2021 വരെ പരിശീലക കാലാവധി നീട്ടുന്ന കരാറില്‍ ഡേവിഡ് …

കൊണ്‍റാഡ് സാങ്മ മേഘാലയ മുഖ്യമന്ത്രിയായി മാര്‍ച്ച് ആറിന് സത്യപ്രതിജ്ഞ ചെയ്യും

ഷില്ലോങ്: നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ ചുമലിലേറി മേഘാലയയിലും ബി.ജെ.പി ഭരണം ഉറപ്പിച്ചു. ഗവര്‍ണര്‍ ഗംഗ പ്രസാദിനെ സന്ദര്‍ശിച്ച് എന്‍.പി.പി നേതാവ് കൊണ്‍റാഡ് സാങ്മ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം …

മലേഷ്യന്‍ വിമാനം കാണാതായിട്ട് നാല് വര്‍ഷം; തിരച്ചില്‍ ജൂണില്‍ അവസാനിക്കും

ക്വാലാലംപൂര്‍: ദുരൂഹത മാത്രം അവശേഷിപ്പിച്ച് അപ്രത്യക്ഷമായ മലേഷ്യന്‍ എയര്‍ലൈന്‍സ് 370 വിമാനത്തിനായി അമേരിക്കന്‍ കമ്പനി നടത്തുന്ന തിരച്ചില്‍ ജൂണില്‍ അവസാനിക്കും. വിമാനം കാണാതായിട്ട് നാല് വര്‍ഷം പൂര്‍ത്തിയാകുന്ന …

വാട്‌സാപ്പില്‍ അബദ്ധത്തില്‍ അയച്ച മെസേജ് ഡിലീറ്റ് ചെയ്യാന്‍ ഇനി കൂടുതല്‍ സമയം കിട്ടും

അബദ്ധത്തില്‍ അയച്ച മെസേജ് സ്വീകരിച്ച ആളുടെ ഫോണില്‍ നിന്നും ഡിലീറ്റ് ചെയ്യാനുള്ള സൗകര്യം അവതരിപ്പിച്ച് വാട്സാപ്പ് ഉപയോക്താക്കളുടെ മനംകവര്‍ന്നിരുന്നു. ഏഴ് മിനിറ്റിനുള്ളില്‍ ‘തെറ്റു തിരുത്താന്‍’ ഉള്ള അവസരമാണ് …

വാഹനാപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തവേ ലോറി ഇടിച്ചുകയറി പോലീസുകാരന്‍ മരിച്ചു

കൊല്ലം: വാഹനാപകടം നടന്ന സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്ന പോലീസ് സംഘത്തിനിടയിലേക്ക് ലോറി പാഞ്ഞുകയറി ഒരു പോലീസുകാരന്‍ മരിച്ചു. രണ്ട് പോലീസുകാര്‍ക്ക് പരിക്കേറ്റു. കൊട്ടാരക്കരയില്‍ ഞായറാഴ്ച പുലര്‍ച്ചെ ഉണ്ടായ …

കേരള ബ്ലാസ്റ്റേഴ്സ് സൂപ്പര്‍ കപ്പിന്

ചെന്നൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നിര്‍ണായക മത്സരത്തില്‍ മുംബൈ സിറ്റി എഫ്.സിയെ ചൈന്നൈയിന്‍ എഫ്.സി തോല്‍പ്പിച്ചതോടെ സന്തോഷിക്കാന്‍ അവസരം കിട്ടിയത് കേരള ബ്ലാസ്റ്റേഴ്സിന്. മുംബൈ 23 പോയന്‍റുമായി …

ആഘോഷത്തിനിടയില്‍ സംഘര്‍ഷം; മലപ്പുറത്ത് ബി.ജെ.പി പ്രവര്‍ത്തകന് കുത്തേറ്റു

തിരൂര്‍: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് വിജയം ബി.ജെ.പി പ്രവര്‍ത്തകര്‍ ആഘോഷിക്കുന്നതിനിടയില്‍ സംഘര്‍ഷം. മലപ്പുറത്ത് തിരൂര്‍ താഴേപ്പാലം ജംങ്ഷനില്‍ ബി.ജെ.പി- എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. സംഭവത്തില്‍ ഒരു …