Evartha Desk-ഇ വാർത്ത | evartha

Evartha Desk

‘പ്രണയിക്കാന്‍ പ്രണയിനി തന്നെ വേണമെന്നില്ല; പ്രാണനായി കരുതുന്ന പെറ്റമ്മയോളം വരില്ല മറ്റൊന്നും’; പ്രണയദിനത്തില്‍ അമ്മയ്‌ക്കൊപ്പം യാത്ര ചെയ്ത അനുഭവം പങ്കിട്ട് യുവാവ്

പ്രണയദിനത്തില്‍ അമ്മയ്‌ക്കൊപ്പം യാത്ര ചെയ്ത അനുഭവം പങ്കിട്ട് യുവാവ് എഴുതിയ കുറിപ്പ് വൈറല്‍. കമിതാക്കളും ദമ്പതികളും മാത്രമുണ്ടായിരുന്ന വര്‍ക്കല ബീച്ചില്‍ അമ്മയുടെ കൈപിടിച്ച് യാത്ര ചെയ്ത കഥയാണ് …

2016ലെ മിന്നലാക്രമണത്തിന് നേതൃത്വം നൽകിയ ലെഫ്റ്റനന്റ് ജനറൽ ദീപേന്ദ്ര സിങ് ഹൂഡ കോൺഗ്രസിലേക്ക്

ദേശസുരക്ഷയെക്കുറിച്ച് ദര്‍ശന രേഖ തയ്യാറാക്കാനൊരുങ്ങി കോണ്‍ഗ്രസ്. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് നീക്കം. ഇതിനായി കര്‍മ്മസമിതിയും രൂപീകരിച്ചു. 2016ല്‍ മിന്നലാക്രമണം നടത്തിയപ്പോള്‍ കരസേനയുടെ ഉത്തര മേഖലാ കമാണ്ടര്‍ ആയിരുന്ന …

ഇന്ത്യയുടെ ഹജ്ജ് ക്വാട്ട രണ്ടുലക്ഷമായി വർധിപ്പിച്ചു

ഇന്ത്യയിൽനിന്നുള്ള ഹജ്ജ് തീർഥാടകരുടെ ക്വാട്ട രണ്ടുലക്ഷമായി സൗദിഅറേബ്യ വർധിപ്പിച്ചു. സൗദി കിരീടാവകാശിയുടെ ഇന്ത്യാ സന്ദർശനത്തിന്റെ പശ്ചാത്തലത്തിലാണ് പ്രഖ്യാപനം. പ്രധാനമന്ത്രി നരേന്ദ്രമോദിയും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ …

പെരിയ ഇരട്ടക്കൊലപാതകം; അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു

ഇനിമുതല്‍ ഐ.ജി. എസ്. ശ്രീജിത്തിന്റെ മേല്‍നോട്ടത്തിലുള്ള ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘമാകും കേസില്‍ അന്വേഷണംനടത്തുക

ബീവറേജ് ഔട്ട്‌ലറ്റെന്നു കരുതി ക്യൂ നിന്നു; കുപ്പി കിട്ടാന്‍ വൈകിയപ്പോള്‍ ബഹളവും: ഒടുവിലാണ് സിനിമാ ഷൂട്ടിങ്ങാണെന്ന് മനസ്സിലായത്; ചിലര്‍ പതുക്കെ ‘സ്‌കൂട്ടായി’; മറ്റുള്ളവരെ ‘സിനിമേലെടുത്തു’

ആലപ്പുഴ: കലവൂര്‍ പാതിരപ്പള്ളിയില്‍ പുതിയ ബീവറേജസ് ഔട്ട്‌ലെറ്റ് കണ്ട് ക്യൂ നിന്നവര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി. ജയറാം നായകനായ ഗ്രാന്‍ഡ് ഫാദര്‍ എന്ന സിനിമയ്ക്ക് വേണ്ടിയാണ് ഇവിടെ …

‘പുല്‍വാമയില്‍ ആക്രമണമുണ്ടായത് 3.10ന്; ലോകമെമ്പാടും വാര്‍ത്ത പടര്‍ന്നിട്ടും വൈകിട്ട് 6.45 വരെ മോദി ഷൂട്ടിങ്ങിനായി പാര്‍ക്കില്‍ തന്നെ തുടര്‍ന്നു; ഇങ്ങനെയൊരു പ്രധാനമന്ത്രി ലോകത്ത് എവിടെയെങ്കിലും ഉണ്ടാകുമോ?’

പുല്‍വാമയില്‍ 40 ജവാന്‍മാരുടെ ജീവന്‍ നഷ്ടപ്പെട്ട ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം പ്രധാനമന്ത്രി നരേന്ദ്രമോദി ഏറ്റെടുക്കണമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല. കനത്ത സുരക്ഷാ വീഴ്ചയാണ് ഉണ്ടായത്. ഇന്ത്യയില്‍ എങ്ങനെയാണ് …

‘ചിതയില്‍ വെക്കാന്‍ ബാക്കിയുണ്ടാവില്ല’: പെരിയ ഇരട്ടക്കൊലപാതകത്തിനു മുമ്പ് സിപിഎം നേതാവ് നടത്തിയ കൊലവിളി പ്രസംഗത്തിന്റെ വീഡിയോ പുറത്ത്

പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നതിന് ആഴ്ചകള്‍ക്ക് മുമ്പ് സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.പി.പി മുസ്തഫ നടത്തിയ കൊലവിളി പ്രസംഗം പുറത്ത്. സി.പി.എം മുന്‍ ലോക്കല്‍ …

ഗെയിലിന്റെ വെടിക്കെട്ട് സിക്‌സ്: ബോള്‍ വീണത് സ്റ്റേഡിയത്തോടു ചേര്‍ന്നുള്ള തുറമുഖത്ത് നങ്കൂരമിട്ടിരുന്ന കപ്പലില്‍

വെടിക്കെട്ട് ബാറ്റിങ്ങില്‍ ഷാഹിദ് അഫ്രീദിയുടെ റെക്കോഡ് മറികടന്ന് വിന്‍ഡീസ് ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയ്ല്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടുന്ന താരം എന്ന റെക്കോഡാണ് ഗെയ്ല്‍ …

കോടതിസമക്ഷം ബാലന്‍ വക്കീലിന് വമ്പന്‍ വരവേല്‍പ്പ്; മികച്ച പ്രേക്ഷക പ്രതികരണം: IMDB റേറ്റിംഗ് 9.9/10

മികച്ച പ്രേക്ഷക പ്രതികരണവുമായി കോടതിസമക്ഷം ബാലന്‍ വക്കീല്‍. ആദ്യ ഷോ കണ്ടിറങ്ങിയ ആരാധകര്‍ ദിലീപിന്റെ മികച്ച ചിത്രമാണിതെന്നാണ് അഭിപ്രായപ്പെട്ടത്. ട്രെയിലറും ടീസറും കണ്ട് ഊഹിച്ചതിനെക്കാള്‍ ഗംഭീരമാണ് ചിത്രമെന്ന് …

‘ബാലന്‍ വക്കീല്‍ വെറുമൊരു തമാശക്കാരനല്ല’; ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് ദിലീപ്

ദിലീപ് ചിത്രം കോടതി സമക്ഷം ബാലന്‍ വക്കീലിന് ആദ്യ ഷോയില്‍ തന്നെ മികച്ച പ്രേക്ഷക പ്രതികരണം. കണ്ടിറങ്ങിയവരെല്ലാം ചിത്രം മികച്ചതെന്ന അഭിപ്രായമാണ് രേഖപ്പെടുത്തിയത്. ഒരിടവേളക്ക് ശേഷം, ദിലീപ് …