Evartha Desk-ഇ വാർത്ത | evartha

Evartha Desk

മുസ്ലിം പള്ളികളിലെ ഉച്ചഭാഷിണികൾ എടുത്തുമാറ്റിക്കൊണ്ട് സുപ്രീം കോടതി വിധി നടപ്പാക്കാത്തതെന്ത്: അമിത് ഷാ

സുപ്രീം കോടതി വിധി ഒരു മതത്തിന് മാത്രമാണോ ബാധകമെന്ന് ശബരിമല വിധി നടപ്പാക്കാൻ തീരുമാനിച്ച സംസ്ഥാന സർക്കാരിനെ വിമർശിച്ച് അമിത് ഷാ. തിരഞ്ഞെടുപ്പിന് മുന്നോടിയായി പാലക്കാട് നടന്ന …

ആയുധമുപേക്ഷിച്ചാല്‍ സി.പി.എമ്മുമായി സഹകരണമാകാമെന്ന് വീണ്ടും ആവർത്തിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍

ബിജു പ്രഭാകര്‍ ഐ.എ.എസിന് സീറ്റ് വാഗ്ദാനം ചെയ്തു എന്ന വാര്‍ത്തയും മുല്ലപ്പള്ളി നിഷേധിച്ചു.

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് അധ്യാപികയെ യുവാവ് ക്ലാസില്‍ കയറി വെട്ടിക്കൊന്നു

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് അധ്യാപികയെ യുവാവ് ക്ലാസില്‍ കയറി വെട്ടിക്കൊന്നു. തമിഴ്‌നാട്ടിലെ കുടലൂര്‍ ജില്ലയിലാണ് സംഭവം. ഗായത്രി മെട്രിക്കുലേഷന്‍ സ്‌കൂളിലെ അഞ്ചാം ക്ലാസ് അധ്യാപികയായ 23 കാരി രമ്യയാണ് …

സൈനികരുടെ ചികിത്സക്കായി തയ്യാറെടുക്കാന്‍ ആശുപത്രികള്‍ക്ക് നിര്‍ദ്ദേശം നല്‍കി; ഇന്ത്യ ആക്രമിക്കുമെന്ന് ഭയന്ന് പാകിസ്താന്‍: ഗ്രേ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കില്ലെന്ന് എഫ്എടിഎഫ്

തീവ്രവാദത്തെ ചെറുക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ പാകിസ്താനെ ഗ്രേ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കില്ലെന്ന് ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് (എഫ്എടിഎഫ്). നാല്‍പതു സൈനികരുടെ മരണത്തിനിടയാക്കിയ പുല്‍വാമ തീവ്രവാദി …

മറ്റു വല്ല പണിയ്ക്കും പൊയ്ക്കൂടെ…?: കോട്ടയം നസീറിനെതിരെ ആഞ്ഞടിച്ച് സംവിധായകന്‍ ഡോ. ബിജു

കോട്ടയം നസീര്‍ സംവിധാനം ചെയ്ത ഹ്രസ്വചിത്രം കുട്ടിച്ചന്റെ കഥ മോഷ്ടിച്ചതെന്ന ആരോപണം നിലനില്‍ക്കെ കോട്ടയം നസീറിനെതിരെ സംവിധായകന്‍ ഡോ. ബിജു രംഗത്ത്. കുട്ടിച്ചന്‍ ഹ്രസ്വസിനിമ സംവിധായകന്‍ സുദേവന്റെ …

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം ഒരു തരത്തിലും ന്യായീകരിക്കാനാവില്ല; ജനങ്ങള്‍ക്കു മുന്നില്‍ തലകുനിക്കുന്നു; മുഖ്യമന്ത്രി

പെരിയ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊലപാതകം അത്യന്തം ഹീനമാണെന്നു മുഖ്യമന്ത്രി പറഞ്ഞു. സംഭവത്തെ ഒരുതരത്തിലും ന്യായീകരിക്കില്ലെന്നു പറഞ്ഞ …

കുവൈത്തില്‍ പ്രവാസികളുടെ പാസ്‌പോര്‍ട്ടില്‍ ഇഖാമ സ്റ്റിക്കര്‍ പതിക്കുന്നത് ഒഴിവാക്കും

കുവൈത്തിലെത്തുന്ന വിദേശികളുടെ പാസ്‌പോര്‍ട്ടില്‍ ഇഖാമ സ്റ്റിക്കര്‍ പതിക്കുന്നത് ഒഴിവാക്കും. പകരം സിവില്‍ ഐഡി കാര്‍ഡില്‍ റസിഡന്‍സിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഉള്‍പ്പെടുത്തുമെന്നു ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ആഭ്യന്തരമന്ത്രാലയത്തിലെ …

സ്‌കൂള്‍ബാഗും കയ്യില്‍ സഞ്ചിയുമായി ആറാംക്ലാസുകാരന്‍ രാത്രി ബസ് സ്റ്റാന്റില്‍; പൊള്ളിക്കുന്ന ജീവിതാനുഭവങ്ങള്‍ കേട്ട് സഹായഹസ്തവുമായി കാഞ്ഞങ്ങാട് പൊലീസ്; ബിഗ് സല്യൂട്ട് നല്‍കി സോഷ്യല്‍ മീഡിയ

രാത്രി ഏഴുമണിക്ക് സ്‌കൂള്‍ ബാഗും ധരിച്ച് കയ്യില്‍ സഞ്ചിയുമായി നിന്നിരുന്ന വിദ്യാര്‍ഥിയ്ക്ക് സഹായഹസ്തവുമായി കാഞ്ഞങ്ങാട് പൊലീസ്. പൊള്ളിക്കുന്ന ജീവിതഭാരവുമായിട്ടാണ് ആറാം ക്ലാസുകാരന്‍ രാത്രി ബസ് കാത്തുനിന്നതെന്നും ഇതു …

ആസാം റൈഫിൾസിനു വാറണ്ടില്ലാതെ ഇനി അറസ്റ്റ് ചെയ്യാം; ശ്രമം പൗരത്വ ബില്ലിനെതിരെയുള്ള പ്രതിഷേധം അടിച്ചമർത്തൽ

ആസാം, അരുണാചൽ പ്രദേശ്, മണിപ്പൂർ, നാഗാലാൻഡ്, മിസോറാം എന്നീ സംസ്ഥാനങ്ങളിലാണ് ആസാം റൈഫിൾസിലെ ഈ സവിശേഷ അധികാരം കേന്ദ്ര സർക്കാർ നൽകിയത്

‘രണ്ടും ഭീകരത തന്നെ’; പുല്‍വാമയിലെ ഭീകരാക്രമണത്തെയും കേരളത്തിലെ കൊലപാതകങ്ങളെയും അപലപിച്ച് മോഹന്‍ലാല്‍

ജമ്മു കശ്മിരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തെയും കേരളത്തിലെ കൊലപാതകത്തെയും അപലപിച്ച് മോഹന്‍ലാല്‍. തന്റെ പുതിയ ബ്ലോഗിലാണ് മോഹന്‍ലാല്‍ കൊലപാതകങ്ങള്‍ക്കെതിരെ പ്രതികരണവുമായി എത്തിയത്. ആ വീരജവാന്‍മാര്‍ പോയ വഴികളിലൂടെ ഒന്നിലധികം …