Evartha Desk-ഇ വാർത്ത | evartha

Evartha Desk

ടിപി വധക്കേസ് പ്രതി മുഹമ്മദ് ഷാഫി യുവതികള്‍ക്കൊപ്പം ആടിപ്പാടുന്ന ദൃശ്യങ്ങള്‍ പുറത്ത്; 45 ദിവസത്തെ അടിയന്തര പരോളിലിറങ്ങിയത് അസുഖബാധിതനെന്ന് പറഞ്ഞ്

ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി മുഹമ്മദ് ഷാഫി യുവതികള്‍ക്കൊപ്പം ആടിപ്പാടുന്ന ദൃശ്യങ്ങള്‍ പുറത്ത്. അസുഖബാധിതനെന്ന് പറഞ്ഞാണ് ഷാഫി 45 ദിവസത്തെ അടിയന്തര പരോളിലിറങ്ങിയത്. പാര്‍ട്ടി പരിപാടികളിലും …

വാഗമണില്‍ തൂക്കുപാലം തകര്‍ന്നുവീണ് നിരവധി പേര്‍ക്ക് പരിക്ക്

വാഗമണ്‍ വിനോദസഞ്ചാര കേന്ദ്രത്തില്‍ തൂക്കുപാലം തകര്‍ന്നുവീണ് 15 പേര്‍ക്ക് പരിക്ക്. സഞ്ചാരികള്‍ക്കായി ശനിയാഴ്ച തുറന്നുകൊടുത്ത തൂക്കുപാലമാണ് തകര്‍ന്നുവീണത്. അപകടത്തില്‍ പരിക്കേറ്റവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും …

സംവിധായകരുടെ ലൈംഗികതാല്‍പര്യങ്ങള്‍ കാരണം അഭിനയം നിര്‍ത്താന്‍ തോന്നിയിട്ടുണ്ട്: വെളിപ്പെടുത്തലുമായി നടി കനി കുസൃതി

മീ ടൂ കാംപെയ്‌നുകള്‍ സജീവമായതും ഡബ്‌ള്യുസിസി പോലുള്ള സംഘടനകളുടെ ഇടപെടലും സിനിമാമേഖലയില്‍ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നതായി നടി കനി കുസൃതി. കേരള കഫെ, ഒരു ഇന്ത്യന്‍ പ്രണയകഥ, …

ധോണിയുടെ അതേ ശൈലിയില്‍ ബാറ്റ് ചെയ്യുന്ന നാല് വയസുകാരി: അമ്പരന്ന് ക്രിക്കറ്റ് ലോകം: വീഡിയോ

ധോണിയുടെ അതേ ശൈലിയില്‍ ബാറ്റ് ചെയ്യുന്ന നാല് വയസുകാരിയുടെ വീഡിയോ വൈറലാകുന്നു. ഒറീസയിലെ ബലസോര്‍ ജില്ലയിലെ സുധുര്‍ത്ഥി എന്ന കൊച്ചു മിടുക്കിയാണ് ക്രിക്കറ്റ് ആരാധകരെ അമ്പരപ്പിച്ചിരിക്കുന്നത്. മഹേന്ദ്ര …

പാട്ടുപാടാന്‍ പറഞ്ഞ കോളേജ് വിദ്യാര്‍ഥിക്ക് പണികൊടുത്ത് ഷറഫുദ്ദീന്‍: വീഡിയോ

കോളേജില്‍ അതിഥിയായെത്തിയ ഷറഫുദ്ദീനോട് ഒരു പാട്ടുപാടാന്‍ ആവശ്യപ്പെട്ടതായിരുന്നു വിദ്യാര്‍ഥി. പാടാമെന്നു സമ്മതിച്ച ഷറഫുദ്ദീന്‍ വിദ്യാര്‍ഥിയെ വേദിയിലേക്കു ക്ഷണിച്ചു. തുടര്‍ന്ന് ഇരുവരും ചേര്‍ന്നു പാടി. മഴവില്‍ക്കാവടിയിലെ ‘തങ്കത്തോണി തേന്‍മലയോരം …

പാകിസ്താനെതിരായ മത്സരം: മൗനം വെടിഞ്ഞ് വിരാട് കോഹ്‌ലി

ലോകകപ്പില്‍ പാകിസ്താനെതിരായ മത്സരം ഇന്ത്യ ബഹിഷ്‌കരിക്കണമെന്ന ആവശ്യം ശക്തമായിരിക്കെ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി രംഗത്ത്. പാകിസ്താനെതിരേ കളിക്കണോ എന്ന കാര്യത്തില്‍ കേന്ദ്ര …

ഫെബ്രുവരി 14ന് 40 ജവാന്മാര്‍ കൊല്ലപ്പെടുന്നു- മോദി ഷൂട്ടിംഗ് തിരക്കില്‍: 15ന് രാജ്യം അതീവ ദു:ഖത്തില്‍- മോദി ഉദ്ഘാടന വേദിയില്‍: ഫെബ്രുവരി 15 മുതല്‍ 22 വരെയുള്ള ഈ ചിത്രങ്ങള്‍ പറയുന്നതെന്ത് ?

40 ജവാന്മാര്‍ വീരമൃത്യൂ വരിച്ച കശ്മീരിലെ പുല്‍വാമയിലുണ്ടായ തീവ്രവാദിയാക്രമണം മോദിസര്‍ക്കാരിനെ വന്‍ പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. ഭീകരാക്രമണത്തില്‍ രാജ്യം നടുങ്ങിയിരിക്കുമ്പോള്‍ പ്രധാനമന്ത്രി ഡിസ്‌ക്കവറി ചാനലിന് വേണ്ടിയുള്ള വീഡിയോ ചിത്രീകരണത്തിലായിരുന്നെന്ന …

മികച്ച നടനുള്ള മത്സരം മോഹന്‍ലാലും ജയസൂര്യയും ഫഹദും തമ്മില്‍?

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടനുള്ള പട്ടികയില്‍ മോഹന്‍ലാലും ഫഹദ് ഫാസിലും ജയസൂര്യയും അവസാന റൗണ്ടിലെന്ന് സൂചന. ഒടിയന്‍, കായംകുളം കൊച്ചുണ്ണി എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് മോഹന്‍ലാലും, …

വാനോളം ട്വിസ്റ്റിട്ട ബാലന്‍ വക്കീലിനെ ഏറ്റെടുത്ത് കേരളക്കര

മൂന്നാംദിനവും നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനവിജയം നേടി ദിലീപിന്റെ ബാലന്‍ വക്കീല്‍. തമാശയും ത്രില്ലിങ്ങുമൊക്കെയുള്ള ചിത്രത്തെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് കേരളക്കര. തുടക്കം മുതലേ തന്നെ മികച്ച സ്വീകാര്യതയാണ് …

ചാനല്‍ ചര്‍ച്ചയില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറെ ‘രാജ്യദ്രോഹി’യെന്നു വിളിച്ച അര്‍ണാബ് ഗോസ്വാമിക്ക് ‘പൊങ്കാല’

ഇന്ത്യ പാക്കിസ്ഥാന്‍ ക്രിക്കറ്റ് മത്സരത്തെ അനുകൂലിച്ച ക്രിക്കറ്റ് ഇതിഹാസങ്ങളായ സുനില്‍ ഗവാസ്‌കറേയും സച്ചിന്‍ ടെന്‍ഡുല്‍ക്കറേയും അധിക്ഷേപിച്ച അര്‍ണബ് ഗോസ്വാമിക്ക് സോഷ്യല്‍ മീഡിയയില്‍ ‘പൊങ്കാല’. അര്‍ണബ് ഗോസ്വാമിക്കെതിരെ നിരവധി …