Evartha Desk-ഇ വാർത്ത | evartha

Evartha Desk

ടിക് ടോക് ദുരന്തം: വീഡിയോ എടുക്കുന്നതിനിടെ ബസിന്റെ പിന്നിലിടിച്ച് യുവാവിന് ദാരുണാന്ത്യം

തമിഴ്‌നാട്ടിലെ തഞ്ചാവൂരിലാണ് സംഭവം നടന്നത്. സ്‌കൂട്ടറില്‍ അമിത വേഗത്തില്‍ പായുന്ന വീഡിയോ പകര്‍ത്തിയ മൂവര്‍ സംഘമാണ് അപകടത്തില്‍ പെട്ടത്. നിയന്ത്രണം വിട്ട് സ്‌കൂട്ടര്‍ ബസിന്റെ പിന്നില്‍ ഇടിക്കുകയായിരുന്നു. …

ദുബായിലേക്കുള്ള വിമാനം റാഞ്ചാനുള്ള ശ്രമം പരാജയപ്പെടുത്തി

ധാക്കയില്‍നിന്ന് ദുബായിലേക്കുപോയ വിമാനം റാഞ്ചാന്‍ തോക്കുധാരി നടത്തിയ ശ്രമം സുരക്ഷാ ഉദ്യോഗസ്ഥര്‍ പരാജയപ്പെടുത്തി. ബിമാന്‍ ബംഗ്ലാദേശ് എയര്‍ലൈന്‍സിന്റെ ബി.ജി 147 വിമാനം റാഞ്ചാനാണ് തോക്കുധാരി ശ്രമിച്ചത്. ധാക്കയില്‍നിന്ന് …

പ്രവാസികള്‍ക്ക് മുന്നറിയിപ്പുമായി ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ്

ഉയര്‍ന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ധാരാളം ഒഴിവുകളുണ്ടെന്ന് കാണിച്ചാണ് ഉദ്യോഗാര്‍ഥികളെ തട്ടിപ്പു സംഘം ഇപ്പോള്‍ ലക്ഷ്യമിടുന്നത്

വാട്‌സ് ആപില്‍ വ്യാജ സന്ദേശം, അശ്ലീല സന്ദേശങ്ങള്‍, ഭീഷണികള്‍ തുടങ്ങിയവ വന്നാല്‍…

ഉപയോക്താകള്‍ക്ക് പരാതി നല്‍കാനുള്ള സംവിധാനമാണ് ഒരുക്കുന്നതെന്ന് ടെലികോം മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു

പുതിയ ക്രിക്കറ്റ് ചരിത്രം കുറിച്ച് അഫ്ഗാനിസ്ഥാന്‍; ടി20 ചരിത്രത്തിലെ ഏറ്റവും വലിയ സ്കോര്‍ ഇനി അഫ്ഗാനിസ്ഥാന് സ്വന്തം

ശ്രീലങ്കക്കെതിരെ ആസ്ട്രേലിയ 2016ല്‍ നേടിയ 263/3 എന്ന സ്കോറാണ് അഫ്ഗാനിസ്ഥാന്‍ മറികടന്നത്

എയര്‍ ഇന്ത്യ വിമാനം പാക്കിസ്ഥാനിലേക്കു തട്ടിക്കൊണ്ടുപോകുമെന്നു ഭീഷണി; ജാഗ്രതാ നിർദേശം

എയർഇന്ത്യ വിമാനം പാകിസ്താനിലേക്ക് തട്ടിക്കൊണ്ടു പോകുമെന്ന് ഭീഷണി സന്ദേശം. മുംബൈയിലെ എയർഇന്ത്യ കൺട്രോൾ സെന്ററിൽ ഇതുസംബന്ധിച്ച ഫോൺ സന്ദേശം ലഭിച്ചതിന് പിന്നാലെ എല്ലാ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർക്കും വിമാന …

സാ​മ്പ​ത്തി​ക ​വ​ർ​ഷം അ​വ​സാ​നി​ക്കാ​ൻ ഒ​ന്ന​ര​മാ​സം മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ

മാ​ർ​ച്ച്​ 31വ​രെ നി​യ​ന്ത്ര​ണം തു​ട​രുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്

കാസര്‍കോട് ഇരട്ടക്കൊലപാതകം: അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു

കൃപേഷിനെതിരെ സിപിഎം പ്രവര്‍ത്തകര്‍ സോഷ്യൽ മീഡിയയിൽ കൊലവിളി നടത്തിയതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത് വന്നു

മലപ്പുറം എടവണ്ണയില്‍ വന്‍ തീപ്പിടിത്തം; മണിക്കൂറുകളായിട്ടും തീയണയ്ക്കാൻ കഴിയുന്നില്ല

അപകടമുണ്ടായപ്പോള്‍ തന്നെ ഗോഡൗണിലെ ജീവനക്കാര്‍ ഓടിരക്ഷപ്പെട്ടതിനാല്‍ ആളപായമൊന്നും സംഭവിച്ചിട്ടില്ലെന്നാണ് വിവരം