Evartha Desk-ഇ വാർത്ത | evartha

Evartha Desk

ഇന്ത്യയുടെ തിരിച്ചടിയില്‍ തകര്‍ന്നത് മൂന്ന് ജയ്‌ഷെ ഇ മുഹമ്മദ് കണ്‍ട്രോള്‍ റൂമുകള്‍: ആക്രമണത്തിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ട് പാക്കിസ്ഥാന്‍

അതിര്‍ത്തിയിലെ പ്രകോപനങ്ങള്‍ക്കും പുല്‍വാമ ഭീകരാക്രമണത്തിനും തിരിച്ചടി നല്‍കി ഇന്ത്യ. പുലര്‍ച്ചെ മൂന്നരക്ക് പാക് ഭീകര ക്യാമ്പുകളില്‍ ഇന്ത്യന്‍ മിറാഷ് വിമാനങ്ങള്‍ നടത്തിയ ആക്രമണത്തില്‍ നിരവധി തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി …

ഒടുവിൽ വിജേഷിന് മുന്നിൽ ചിറ്റിലപ്പള്ളി മുട്ടുമടക്കി; അ‌ഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകും

2002-നു വീഗാലാന്‍ഡ് അമ്യൂസ്മെന്‍റ് പാർക്കിലെ ബക്കറ്റ് ഷവർ എന്ന പേരിലുള്ള റൈഡിൽ നിന്ന് വീണാണ് വിജേഷിന് പരിക്കേറ്റത്

കോടതി സമക്ഷം ബാലന്‍ വക്കീലിന്റെ പ്രമോഷന്‍ പരിപാടിക്കിടെ നാദിര്‍ഷയെക്കുറിച്ച് വെളിപ്പെടുത്തലുമായി ദിലീപ്

ദിലീപിന്റെ കോടതി സമക്ഷം ബാലന്‍ വക്കീല്‍ തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറികൊണ്ടിരിക്കുകയാണ്. സിനിമയുടെ പ്രചാരണത്തിനായി ദിലീപും സംഘവും ചില തീയേറ്ററുകളിലെത്തുകയും ചെയ്തിരുന്നു. ആരാധകര്‍ ആവേശത്തോടെയാണ് ദിലീപിനെയും സംഘത്തെയും സ്വീകരിച്ചത്. …

തിരുവനന്തപുരം വിമാനത്താവളവും അദാനി ഗ്രൂപ്പിന്

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പ് സ്വന്തമാക്കാനുള്ള ലേലത്തില്‍ അദാനി ഗ്രൂപ്പ് മുന്നില്‍. ഇതോടെ തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല അദാനി ഗ്രൂപ്പിന് കിട്ടിയേക്കുമെന്ന് ഏറെക്കുറേ ഉറപ്പായി. ഔദ്യോഗിക …

റഫാല്‍ വിമാനമെന്ന് പറഞ്ഞ് പ്രചരിപ്പിച്ചത് കളിവിമാനത്തിന്റെ ദൃശ്യങ്ങള്‍

ദേശീയ തലത്തില്‍ തന്നെ ഫെയ്‌സ്ബുക്കിലും യൂടൂബിലും വാട്‌സ്ആപ്പിലുമെല്ലാം കഴിഞ്ഞ ദിവസം വ്യാപകമായി റഫാല്‍ വിമാനമെന്ന പേരില്‍ ഒരു വിമാനത്തിന്റെ വീഡിയോ വൈറലായിരുന്നു. ആകാശത്ത് പറന്ന് കണ്ണഞ്ചിപ്പിക്കുന്ന അഭ്യാസപ്രകടനം …

ഇത്ര കഴിവുകളുള്ള വിമാനം രാജ്യത്തിന് വേണമെന്നു പറഞ്ഞ് സംഘപരിവാറുകാര്‍ പ്രചരിപ്പിച്ച ആ വിമാനം റഫാലല്ല; റിമോട്ട് കണ്‍ട്രോളില്‍ പ്രവര്‍ത്തിക്കുന്ന കളിവിമാനം

ദേശീയ തലത്തില്‍ തന്നെ ഫെയ്‌സ്ബുക്കിലും യൂടൂബിലും വാട്‌സ്ആപ്പിലുമെല്ലാം കഴിഞ്ഞ ദിവസം വ്യാപകമായി റഫാല്‍ വിമാനമെന്ന പേരില്‍ ഒരു വിമാനത്തിന്റെ വീഡിയോ വൈറലായിരുന്നു. ആകാശത്ത് പറന്ന് കണ്ണഞ്ചിപ്പിക്കുന്ന അഭ്യാസപ്രകടനം …

പരീക്ഷയില്‍ ജയിപ്പിക്കാന്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ച അധ്യാപകന്‍ അറസ്റ്റില്‍

പരീക്ഷയില്‍ ജയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് പത്തൊമ്പതുകാരിയായ ബിഎസ്സി കെമിസ്ട്രി വിദ്യാര്‍ത്ഥിനിയെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ച അധ്യാപകന്‍ അറസ്റ്റില്‍. മുംബൈയിലാണ് സംഭവം. കോടതിയില്‍ ഹാജരാക്കിയ അധ്യാപകനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ …

ഇലക്ട്രിക് ബസ് ഉദ്ഘാടന ദിവസം തന്നെ പാതിവഴിയില്‍ ചാര്‍ജില്ലാതെ നിന്നു

സംസ്ഥാന സര്‍ക്കാരിന്റെ ഇലക്ട്രിക് വാഹനനയം അനുസരിച്ച് പുറത്തിറക്കിയ ഇലക്ട്രിക് ബസ് കന്നിയാത്രയില്‍ തന്നെ ചാര്‍ജില്ലാതെ പാതിവഴിയില്‍ കുടുങ്ങി. തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേയ്ക്ക് പോയ ബസ് ചേര്‍ത്തലയില്‍ ചാര്‍ജില്ലാതെ …

വാഴപ്പിണ്ടിയെക്കാള്‍ നല്ലൊരു സമരായുധമില്ലെന്ന് മാര്‍ക്‌സേട്ടന്‍ മുമ്പേ പറഞ്ഞിട്ടുണ്ട്; ട്രോളി കെ.എം. ഷാജി എം.എല്‍.എ

പെരിയ ഇരട്ടക്കൊലപാതകത്തില്‍ മൗനംപാലിക്കുന്ന എഴുത്തുകാര്‍ക്കെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് കെ.എം. ഷാജി എം.എല്‍.എ. സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ സി.പി.എം. പ്രചരണത്തിനനുസരിച്ചുള്ള പണിയാകുമ്പോള്‍ വിമര്‍ശനങ്ങള്‍ ഏകപക്ഷീയമാകണമെന്ന് മാത്രം ശഠിക്കരുതെന്നും എഴുത്തും …

കെ.എസ്.ആര്‍.ടി.സി ബസ് ഓടിക്കുന്നതിനിടെ ഹൃദയാഘാതം; യാത്രക്കാരെ രക്ഷിച്ച് ഡ്രൈവര്‍ മരണത്തിനു കീഴടങ്ങി

കോട്ടയം: കെ.എസ്.ആര്‍.ടി.സി ബസ് ഓടിക്കുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട ഡ്രൈവര്‍, യാത്രക്കാരെ സുരക്ഷിതരാക്കിയ ശേഷം മരണത്തിന് കീഴടങ്ങി. ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവര്‍ തിടനാട് തട്ടാരുപറമ്പില്‍ സാജു മാത്യു (43) …