Evartha Desk-ഇ വാർത്ത | evartha

Evartha Desk

‘ഒരു പൂവ് ചോദിച്ചാല്‍ ഒരു പൂന്തോട്ടം തന്നെ തരും ഞങ്ങള്‍; എന്നാല്‍ ഒരു പൂവ് പറിച്ചെടുത്താല്‍ പറിച്ചെടുത്തവന്റെ കുഴിമാടത്തിനു തലക്കല്‍ വെക്കുന്ന ആദ്യത്തെ പൂവായിരിക്കും അത്’: ബാബു ആന്റണി

അതിര്‍ത്തിയിലെ പ്രകോപനങ്ങള്‍ക്കും പുല്‍വാമ ഭീകരാക്രമണത്തിനും ശക്തമായ തിരിച്ചടി നല്‍കി ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തെ അഭിനന്ദിച്ച് ബാബു ആന്റണി. പഞ്ച് ഡയലോഗ് ചേര്‍ത്തായിരുന്നു താരത്തിന്റെ സന്തോഷ പ്രകടനം. …

ശത്രുവിനെ അകത്ത് കയറി തകര്‍ത്തുവെന്ന് അക്ഷയ് കുമാര്‍; ഇതൊരു യുദ്ധത്തിന്റെ തുടക്കമല്ല അവസാനമാണെന്ന് സാമന്ത

അതിര്‍ത്തിയിലെ പ്രകോപനങ്ങള്‍ക്കും പുല്‍വാമ ഭീകരാക്രമണത്തിനും ശക്തമായ തിരിച്ചടി നല്‍കി ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തെ അഭിനന്ദിച്ച് സിനിമാ ക്രിക്കറ്റ് താരങ്ങളും. ഇന്ത്യന്‍ വ്യോമസേനയില്‍ അഭിമാനംകൊള്ളുന്നുവെന്നും ശത്രുവിനെ അകത്ത് …

പാക് ചാര റഡാറുകളുടെ കണ്ണുവെട്ടിച്ച് ഇന്ത്യന്‍ വ്യോമസേന പറന്നുകയറിയത് 50 മൈല്‍; ഉപയോഗിച്ചത് ലേസര്‍ നിയന്ത്രിത ബോംബുകള്‍

പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹന വ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിന് മറുപടിയായി പാക് ഭീകര ക്യാമ്പുകളില്‍ ഇന്ത്യ ശക്തമായ തിരിച്ചടിയാണ് നല്‍കിയത്. പുലര്‍ച്ചെ മൂന്നരയ്ക്കാണ് ഇന്ത്യന്‍ മിറാഷ് വിമാനങ്ങള്‍ പാക് …

ഇനിമുതല്‍ റീഫണ്ട് ലഭിക്കണമെങ്കില്‍ ബാങ്ക് അക്കൗണ്ട് പാനുമായി ബന്ധിപ്പിക്കണം

ആദായ നികുതി റീഫണ്ട് ലഭിക്കണമെങ്കില്‍ ഇനിമുതല്‍ ബാങ്ക് അക്കൗണ്ട് പാനുമായി ബന്ധിപ്പിച്ചിരിക്കണം. 2019 മാര്‍ച്ച് ഒന്നുമുതലാണ് പുതിയ തീരുമാനം നിലവില്‍ വരിക. ഇതുവരെ പാന്‍ അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കില്‍ …

പ്ലാവില കഴിക്കുന്നതിനേക്കാള്‍ മനോഹരമായി പച്ചമീന്‍ തിന്നുന്ന ആട്; വൈറല്‍ വീഡിയോ

പിണ്ണാക്കും പ്ലാവിലയും കഴിക്കുന്ന ആടുകളെ നമ്മള്‍ കാണാറുണ്ട്. എന്നാല്‍ ഈ ആടിന് ഇഷ്ടം നല്ല പച്ചമീനാണ്. പച്ചിലയും വെള്ളവും കുടിച്ച് കിടക്കുന്ന ആടുകളെ നാണിപ്പിക്കുന്ന തരത്തിലാണ് ഈ …

കാടിന് നടുവില്‍ ഭീമന്‍ തിമിംഗലത്തിന്റെ ജഡം: വീഡിയോ

ആമസോണ്‍ കാടിന് നടുവില്‍ ഭീമന്‍ തിമിംഗലത്തിന്റെ ജഡം കണ്ടെത്തി. ഏകദേശം 36 അടി നീളമുള്ള തിമിംഗലത്തെയാണ് കണ്ടെത്തിയത്. എന്നാല്‍ ഈ ജഡം എങ്ങനെ കാട്ടിനുള്ളില്‍ എത്തി എന്നതിന് …

നടി വിജയലക്ഷ്മി തീവ്ര പരിചരണ വിഭാഗത്തില്‍; സഹായമഭ്യര്‍ഥിച്ച് സഹോദരി

തെന്നിന്ത്യന്‍ സിനിമയിലെ സജീവ സാന്നിധ്യമായിരുന്ന നടി വിജയലക്ഷ്മി ആശുപത്രിയില്‍. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് ബെംഗളൂരുവിലെ മല്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണിപ്പോള്‍. മോഹന്‍ലാല്‍ ജയപ്രദ എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തിയ …

എങ്ങനെയുണ്ട് ഞങ്ങളുടെ ഉശിര്?; ചോദ്യവുമായി സുരേഷ് ഗോപി

പാക് ഭീകര കേന്ദ്രങ്ങളില്‍ മിന്നലാക്രമണം നടത്തിയ ഇന്ത്യയുടെ നടപടിയെ പ്രശംസിച്ച് നടനും എം.പിയുമായ സുരേഷ് ഗോപി. ധീരന്മാരായ ജവാന്മാരുടെ മരണത്തിനു പകരമായി പാക് അധിനിവേശ കശ്മീരിലെ നാല് …

അതിര്‍ത്തിയില്‍ യുദ്ധസമാന സാഹചര്യം

പുല്‍വാമയില്‍ ഭീകരര്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിനു നേര്‍ക്കു നടത്തിയ ആക്രമണത്തിന് നിയന്ത്രണരേഖ മറികടന്ന് അതിശക്തമായി തിരിച്ചടിച്ചെന്ന് ഇന്ത്യ സ്ഥിരീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സുരക്ഷാ കാര്യങ്ങള്‍ക്കുള്ള …

ഇന്ത്യ ആക്രമണം നടത്തിയത് പാക്കിസ്ഥാന്റെ ഭൂമിയിലല്ല; അതെല്ലാം നമ്മുടെ ഇടങ്ങള്‍ തന്നെയാണ്; സുബ്രഹ്മണ്യന്‍ സ്വാമി

40 സി.ആര്‍.പി.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ട പുല്‍വാമ ഭീകരാക്രമണത്തിന് ഇന്ത്യ നല്‍കിയ തിരിച്ചടിക്ക് അഭിനന്ദനവുമായി ബി.ജെ.പി എം.പി സുബ്രഹ്മണ്യന്‍ സ്വാമി. ആക്രമണം നടത്തിയ ഇടങ്ങളെല്ലാം യഥാര്‍ത്ഥത്തില്‍ നമ്മുടെ ഇടങ്ങള്‍ …